Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

 ഏറ്റവും സുരക്ഷിതമായ കാറുകളുടെ റേറ്റിംഗില്‍ ടാറ്റ കാറുകള്‍ തന്നെ മുന്നില്‍, ആദ്യ 25 ല്‍ മാരുതിയുടെ രണ്ട് കാറുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 08:03 pm IST
inAutomobile

ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാറുകളുടെ ആഗോള NCAP റേറ്റിംഗ് 2024-ല്‍ ടാറ്റ കാറുകള്‍ തന്നെ മുന്നില്‍. ടാറ്റ ഹാരിയര്‍, ടാറ്റ സഫാരി എന്നിവയാണ് ഫൈവ് സ്റ്റാറോടെ മുന്നില്‍ നില്‍ക്കുന്നത്. മാരുതി സുസുക്കി ബ്രെസ്സ ഫോര്‍ സ്റ്റാറോടെയും മാരുതി സുസുക്കി എര്‍ട്ടിഗ ത്രി സ്റ്റാറോടെയും ആദ്യ 25 സുരക്ഷിത കാറുകളുടെ ഗണത്തിലുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യയിലെ മറ്റ് ചില പ്രമുഖ കാര്‍ ബ്രാന്‍ഡുകളോളം സുരക്ഷിതമല്ല എന്ന് സുസുക്കി കാറുകളെ കുറിച്ച് ആക്ഷേപം ഉയര്‍ന്നിരുന്നു. ന്യൂ കാര്‍ അസസ്‌മെന്‌റ് പ്രോഗ്രാമിന്‌റെ -NCAP- പുതിയ റേറ്റിംഗ് മാരുതിയ്‌ക്ക് ആശ്വസിക്കാന്‍ വകനല്‍കുന്നു.
ഗ്ലോബല്‍ റേറ്റിംഗ് ഇപ്രകാരമാണ് : 1. ടാറ്റ ഹാരിയര്‍, 2. ടാറ്റ സഫാരി, 3. ഫോക്സ്വാഗണ്‍ വിര്‍ട്ടസ്, 4. സ്‌കോഡ സ്ലാവിയ, 5. സ്‌കോഡ കുഷാക്ക് 6. ഫോക്സ്വാഗണ്‍ ടൈഗണ്‍, 7. ഹ്യുണ്ടായ് വെര്‍ണ, 8. മഹീന്ദ്ര സ്‌കോര്‍പ്പിയോ-എന്‍, 9. ടാറ്റ പഞ്ച്, 10. മഹീന്ദ്ര എസ്യുവി 300 , 11.ടാറ്റാ അള്‍ട്രോസ് , 12. ടാറ്റാ നെക്‌സണ്‍ , 13. മഹീന്ദ്ര എസ്യുവി 700, 14. ഹോണ്ട ജാസ്, 15. ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍, 16. മഹീന്ദ്ര മറാസോ , 17. മഹീന്ദ്ര ഥാര്‍ , 18. ടാറ്റ ടിഗോര്‍ , 19. ടാറ്റ ടിയാഗോ, 20. മാരുതി സുസുക്കി ബ്രെസ്സ, 21. റിനോള്‍ട്ട് കിംഗര്‍ , 22. ഹോണ്ട സിറ്റി നാലാം തലമുറ ,23. നിസ്സാന്‍ മാഗ്‌നൈറ്റ് , 24. മാരുതി സുസുക്കി എര്‍ട്ടിഗ , 25. ടാറ്റ സെസ്റ്റ്.
പുതിയ കാറുകള്‍ മുമ്പത്തേക്കാള്‍ വളരെ സുരക്ഷിതമാണ്. ഒരു അപകടമുണ്ടായാല്‍ ഒരു കൂട്ടിയിടി തടയാനോ മാരകമായ പരിക്കുകളില്‍ നിന്ന് സംരക്ഷിക്കാനോ കാറിന്റെ സുരക്ഷാ ഫീച്ചറുകള്‍ക്ക് കഴിയും.

Tags: ratingTATA CARSNCAPFORE RUNNERS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ടാറ്റ മോട്ടോഴ്സ് കുതിക്കുന്നു…. ഒന്നാം പാദ സാമ്പത്തിക പ്രകടനം അവിശ്വസനീയം; അറ്റാദായം 5,566 കോടി രൂപ; 74 ശതമാനത്തിന്റെ വര്‍ധന

Business

മസിലുകള്‍ പെരുപ്പിച്ച് പൗരുഷത്തോടെ ടാറ്റയുടെ കര്‍വ് ; ആഗസ്ത് ഏഴിന് വിപണിയിലെത്തുമെന്നും ചിലയിടങ്ങളില്‍ ബുക്കിംഗ് തുടങ്ങിയെന്നും സൂചന

India

കേന്ദ്രത്തില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ച പ്രവചിച്ച് രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ്

പുതിയ വാര്‍ത്തകള്‍

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.