Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മസിലുകള്‍ പെരുപ്പിച്ച് പൗരുഷത്തോടെ ടാറ്റയുടെ കര്‍വ് ; ആഗസ്ത് ഏഴിന് വിപണിയിലെത്തുമെന്നും ചിലയിടങ്ങളില്‍ ബുക്കിംഗ് തുടങ്ങിയെന്നും സൂചന

കൂപ്പെ കാറുകളേത് പോലെ നീളമില്ലാത്ത, കുറുകിയ പിന്‍ഭാഗമാണ് ടാറ്റ കര്‍വ്. അതേ സമയം എസ് യുവിയുടേതായ മസിലുകളും ഉണ്ട്. അതുകൊണ്ട് പേര് ടാറ്റ കൂപ്പെ എസ് യുവി എന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2024, 08:52 pm IST
in Business

ആഗസ്റ്റ് 7 ന് ടാറ്റ കര്‍വ്വ് രംഗത്തെത്തും എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. രാജ്യത്തെ തിരഞ്ഞെടുത്ത ടാറ്റ ഡീലർഷിപ്പുകളിൽ കര്‍വ് ബുക്കിംഗ് തുടങ്ങിയതായും പറയുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ ഇടത്തരം എസ്‌യുവികളെ ടാറ്റാ കര്‍വ് വെല്ലുവിളിക്കുന്നു. ടാറ്റയുടെ ആദ്യത്തെ മാസ്-മാർക്കറ്റ് കൂപ്പെ എസ്‌യുവിയാണിത്.  കൂപ്പെ കാറുകളേത് പോലെ നീളമില്ലാത്ത, കുറുകിയ പിന്‍ഭാഗമാണ് ടാറ്റ കര്‍വിന്‍റേത്. അതേ സമയം എസ് യുവിയുടേതായ മസിലുകളും ഉണ്ട്. അതുകൊണ്ട് പേര് ടാറ്റ കൂപ്പെ എസ് യുവി എന്നാണ്. ബേസിക് മോഡല്‍ പത്തര ലക്ഷത്തില്‍ നിന്നും ആരംഭിക്കുന്നു.എല്ലാ ഓപ്ഷനുകളോടും കൂടിയ മോഡലിന് വില 20 ലക്ഷം രൂപയാണ് വില.

ടാറ്റ കർവിന് മൂന്ന് വേരിയന്‍റുകളുണ്ട്. ഇലക്ട്രിക്ര്, ഡീസല്‍, പെട്രോള്‍ എന്നിവ. പെട്രോല്‍, ഡീസല്‍ പതിപ്പുകളും, ഇലക്ട്രിക് പതിപ്പുകളും സുരക്ഷയ്‌ക്കായി ക്രാഷ് ടെസ്റ്റുകളിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് നേടിയ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 500 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന ബാറ്ററികളോടെയാണ് കർവ്വ് വൈദ്യുതികാര്‍ വരിക.

ടാറ്റ കർവിന്റെ ഡീസല്‍-പെട്രോള്‍ മോഡല്‍ വേണ്ട ഉപഭോക്താക്കൾക്ക് രണ്ട് എഞ്ചിനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാം. . ആദ്യത്തേതിൽ 115 bhp പരമാവധി കരുത്തും 260 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ ഉൾപ്പെടുന്നു. ഇതുകൂടാതെ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനും നൽകും. ഈ എഞ്ചിൻ പരമാവധി 125 ബിഎച്ച്പി കരുത്തും 225 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കും.

കർവ്വിന്റെ വൈദ്യുതി കാറില്‍ ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന ബാറ്ററിയായിരിക്കും. രണ്ട് തരം ബാറ്ററികളും ഉണ്ടായേക്കുമെന്ന് പറയുന്നു.

10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവുമായാണ് ടാറ്റ കർവ്വ് വരുന്നത് എന്ന് ടീസറുകൾ സ്ഥിരീകരിക്കുന്നു. ജെബിഎൽ സറൗണ്ട് സൗണ്ട് സിസ്റ്റം, എസിക്കുള്ള ടച്ച് കൺട്രോളുകൾ, വെൻ്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവ് മോഡുകൾക്കുള്ള റോട്ടറി ഡയൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ ഫീച്ചറുകളും ഈ കാറിലുണ്ടാകും.

അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒരു ഓട്ടോണമസ് ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും അതിലേറെയും പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന ലെവൽ 2 ADAS സ്യൂട്ട് ആയിരിക്കും അതിന്റെ സുരക്ഷാ കിറ്റിന്റെ പ്രധാന ഹൈലൈറ്റ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ് ഉള്ള 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും കൂപ്പെ എസ്‌യുവിയിൽ ഉണ്ടാകും.

Tags: Electric carspetrol cardiesel carLatest infotataTATA CARSTata CurvvTata coupe SUVautomotive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉണ്ണി കാര്‍ത്തികേയന്‍ (ഇടത്ത്) ഉണ്ണിയും ധ്യാന്‍ ശ്രീനിവാസനും അയര്‍ലണ്ടില്‍ സ്റ്റേജ് ഷോയ്ക്കിടിയിലുള്ള കൂടിക്കാഴ്ചയില്‍ (വലത്ത്)
Kerala

ധ്യാന്‍ ശ്രീനിവാസന്റെ കൂടെ അഭിനയിച്ച ആള്‍ അയര്‍ലാന്‍റില്‍ നടന്ന സ്റ്റേജ് ഷോയുടെ സദസ്സില്‍; തിരിച്ചറിഞ്ഞ് ധ്യാന്‍ ശ്രീനിവാസന് കയ്യടി

Mollywood

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

പുതിയ വാര്‍ത്തകള്‍

18 കാരറ്റ് സ്വർണത്തിന് കേരളത്തിൽ ഇനി മുതൽ ഒറ്റവില; ഏകീകൃത വില ഉപഭോക്താക്കൾക്ക് ഗുണകരം

കീർത്തിദാസു മഞ്ജുവും

തെരുവ് നായ നിയന്ത്രണം; ലക്ഷങ്ങള്‍ മുടക്കിയിട്ടും ഫലമില്ല, സ്വന്തം ചെലവില്‍ തെരുവ് നായകള്‍ക്ക് വന്ധീകരണം നടത്തി സന്നദ്ധ പ്രവര്‍ത്തകര്‍

18-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള ഒക്ടോബർ രണ്ട് മുതൽ

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

ഒരിഞ്ച് പോലും പിന്നോട്ടില്ല ; പാളയം മാർക്കറ്റിലെ സിപിഎം മാസപ്പടി കുറഞ്ഞപ്പോഴും , ബിനാമി കടകൾ പൂട്ടിയപ്പോഴും ഇതിനപ്പുറം പ്രതീക്ഷിച്ചിരുന്നു

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.