Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

2019 മുതല്‍ തൊഴില്‍ വിപണി സൂചകങ്ങളില്‍ പുരോഗതി; തൊഴിലില്ലായ്‌മ നിരക്ക് കുറഞ്ഞു

: തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2024, 06:00 pm IST
in Kerala, India
unemployment

unemployment

തിരുവനന്തപുരം: തൊഴിലവസരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ തൊഴില്‍ശക്തി നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര നയത്തിന് ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട്2024 ഊന്നല്‍ നല്‍കുന്നതായി വിദഗ്ധര്‍. ടെക്‌നോപാര്‍ക്ക് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ ലൈഫോളജി ഫൗണ്ടേഷന്‍ ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2019 മുതല്‍ തൊഴില്‍ വിപണി സൂചകങ്ങളില്‍ പുരോഗതിയുണ്ടെന്നും തൊഴിലില്ലായ്‌മ നിരക്കിലെ കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ രണ്ട് ദശാബ്ദത്തിലെ ഇന്ത്യയിലെ തൊഴില്‍ സാഹചര്യത്തെ വിശദമായി വിശകലനം ചെയ്യുന്നതാണ് ഈ റിപ്പോര്‍ട്ട്. 2000 മുതല്‍ 2023 ആദ്യപാദം വരെയുള്ള തൊഴില്‍ മേഖലയുടെ പുരോഗതി, കാര്‍ഷിക തൊഴിലുകളിലേക്കുള്ള മാറ്റം, തൊഴില്‍ തേടുന്നതില്‍ സ്ത്രീകളുടെ പുരോഗതി, തൊഴില്‍പരമായി യുവജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സാങ്കേതിക മാറ്റങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ റിപ്പോര്‍ട്ടിലെ പ്രധാന ഘടകങ്ങളാണ്. യുവാക്കളുടെ തൊഴില്‍, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിവയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്.
സ്വയംതൊഴില്‍, അസംഘടിത മേഖലയിലെ തൊഴിലുകള്‍, വീട്ടുജോലിയില്‍ ഒതുങ്ങുന്ന സ്ത്രീകള്‍ എന്നിവയിലെ വര്‍ധനവും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നുണ്ട്. ഗ്രാമീണ മേഖലയില്‍ നിന്നുള്ള സ്ത്രീകളില്‍ തൊഴില്‍ പങ്കാളിത്തത്തിലെ വര്‍ധനവും പ്രധാന ഘടകമാണ്. കുറഞ്ഞ വേതനം, സാങ്കേതിക പുരോഗതി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിവ യുവാക്കള്‍ നേരിടുന്ന വെല്ലുവിളികളായി കണക്കാക്കുന്നു.

ടിസിഎസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ മേധാവിയുമായ ദിനേശ് പി തമ്പി, ഇ വൈ ഗ്ലോബല്‍ ഡെലിവറി ഇന്ത്യ ഓപ്പറേഷന്‍സ് മേധാവി റിച്ചാര്‍ഡ് ആന്റണി, എമിര്‍കോം സിഒഒ ഡോ. അജയ്യകുമാര്‍, ഫായ എംഡി ദീപു എസ് നാഥ്, കേരള ഇന്നവേഷന്‍ കൗണ്‍സില്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റിയാസ് പിഎം, ലൈഫോളജി ഫൗണ്ടേഷന്‍ സഹസ്ഥാപകനും ഡയറക്ടറുമായ രാഹുല്‍ ജെ നായര്‍ എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

തൊഴില്‍ മേഖലയിലെ സുപ്രധാന പ്രവണതകളും മാറ്റങ്ങളും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളെ കുറിച്ച് പാനലിസ്റ്റുകള്‍ ചര്‍ച്ച ചെയ്തു. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഗുണനിലവാരമുള്ള വിദ്യാഭ്യാസം, സാങ്കേതിക പരിശീലനം, നയപരമായ പിന്തുണ എന്നിവയുടെ പ്രാധാന്യം റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നതായി അവര്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുടെ സമ്മേളനവും നടന്നു. ഗിന്നസ് റെക്കോര്‍ഡ് നേടിയ സ്ഥാപനമായ ലൈഫോളജി ഫൗണ്ടേഷന്‍ കരിയര്‍ മാനേജ്‌മെന്റ്, നൈപുണ്യ വികസനം, വിദ്യാഭ്യാസ മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Tags: India Employment Report-2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.