Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാമനമൂര്‍ത്തി വാഴുന്ന മിത്രാനന്ദപുരം

രമേഷ്. ഇbyരമേഷ്. ഇ
Apr 16, 2024, 12:11 am IST
inSamskriti

അപൂര്‍വമായൊരു പ്രതിഷ്ഠയുടെ പേരില്‍ പ്രസിദ്ധമാണ് തൃശൂര്‍ പെരുമ്പിള്ളിശ്ശേരിയിലുള്ള മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം. കേരളത്തില്‍ മറ്റു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി, ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരീ സങ്കലപത്തിലാണ് ഇവിടെ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠയുള്ളത്. ആഘോഷങ്ങളൊന്നും പതിവില്ല. വിദ്യാവിജയത്തിനാണ് പ്രാമുഖ്യം. ഇവിടെ നിത്യപൂജാ വേളയില്‍ മണി കൊട്ടാറുപോലുമില്ലെന്നതും പ്രത്യേകതയാണ്. പഠിതാവിന് പഠനത്തില്‍ മാത്രമാവണം ശ്രദ്ധയെന്നതിനാലാണ് ഇതെല്ലാം പാലിക്കുന്നത്. പ്രസിദ്ധമായ ഓത്തുകൊട്ട് മാത്രമാണ് ക്ഷേത്രത്തിലെ ആഘോഷം. 1500 വര്‍ഷമായി തുടരുന്ന യജുര്‍വേദയജ്ഞമാണ് വിഖ്യാതമായ ഓത്തുകൊട്ടെന്ന് അറിയപ്പെടുന്നത്. വാമനമൂര്‍ത്തിയുടെ പ്രിയ വഴിപാട് കൂടിയാണ് വേദാലാപനം.

പുരാതന തന്ത്രികുടുംബമായ നെടുമ്പിള്ളി തരണനെല്ലൂര്‍ മനക്കാരുടെ പത്ത് ക്ഷേത്രങ്ങളില്‍ ഒന്നാണ് മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രം. പെരുമ്പിള്ളിശ്ശേരിയുടെ ദേശക്ഷേത്രമായി അറിയപ്പെടുന്ന മിത്രാനന്ദപുരം ക്ഷേത്രം പരശുരാമന്‍ സൃഷ്ടിച്ച 64 നമ്പൂതിരി ഗ്രാമങ്ങളിലൊന്നായ പെരുവനം ഗ്രാമത്തിന്റെ ഭാഗം കൂടിയാണ്. ഗണപതി, ഭഗവതി, ചുറ്റമ്പലത്തിനു പുറത്തെ സ്വാമിയാര്‍ എന്നിവരാണ് ഉപദേവതകള്‍. മംഗല്യഭാഗ്യത്തിനും സന്താനസൗഭാഗ്യത്തിനും ഇവിടെയെത്തുന്ന ഭക്തരും അനവധിയാണ്.

ക്ഷേത്രത്തിന്റെ പ്രസിദ്ധിയേറ്റുന്നത് മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഓത്തുകൊട്ടാണ്. നാടിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കും വിദ്യാവൈഭവത്തിനും നടത്തുന്നതാണ് ഈ ചടങ്ങ.് മുമ്പ് കേരളത്തിലെ 22 ക്ഷേത്രങ്ങളില്‍ നടത്തിയിരുന്ന ഓത്തുകൊട്ട് ഇപ്പോള്‍ മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തിലും രാപ്പാള്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും മാത്രമായൊതുങ്ങി. കേരളത്തിലെ പേരെടുത്ത വേദപണ്ഡിതന്മാര്‍ യജ്ഞത്തില്‍ പങ്കെടുക്കാനെത്താറുണ്ട്. ഓത്തുകൊട്ടില്‍ 36 തവണ വരെ വേദം ചൊല്ലിത്തീര്‍ക്കുന്നത് പതിവാണ്. മനഃപാഠമാക്കി ചൊല്ലുന്നതാണ് പ്രത്യേകത. രാപ്പാളില്‍ ആറുവര്‍ഷത്തിലൊരിക്കലാണ് ഓത്തുകെട്ട് നടക്കുക.

കര്‍ക്കടകം മുതല്‍ തുലാം വരെ നീളുന്ന ഓത്തുകൊട്ട് തിഥികളെ അടിസ്ഥാനമാക്കിയാണ് നടക്കുക. ദ്വിതീയ, തൃതീയ, ചതുര്‍ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, നവമി, ദശമി നാളുകളിലാണ് ഇത്. ഏകാദശിക്കും , ദ്വാദശിക്കും, ഉച്ച വരെ ഓത്തുകൊട്ടുണ്ടാകും. പ്രതിപദ, അഷ്ടമി, ചതുര്‍ദ്ദശി, വാവ് ദിവസങ്ങളില്‍ ഓത്തുകൊട്ട് നടത്താറില്ല.

ഓത്തുകൊട്ടില്‍ പങ്കെടുത്ത് യജ്ഞപ്രസാദമായ നെയ്യ് സേവിക്കുന്നതുകൊണ്ട് കുടുംബത്തില്‍ സര്‍വ ഐശ്വര്യങ്ങളും കൈവരും ക്ഷേത്രത്തിന് സമീപം ഉള്ള നക്ഷത്രവനവും പ്രസിദ്ധമാണ്. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് അവരുടെ ജന്മനക്ഷത്ര വൃക്ഷത്തിന് വെള്ളമൊഴിച്ച് പ്രാര്‍ത്ഥിക്കാം.

 

Tags: MithranandapuramVamanamoorthyThrissur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

100 കോടി ക്ലബ്ബില്‍ കേറി മമിത-സൂര്യ സിനിമ ‘വിശ്വനാഥ് ആൻഡ് സണ്‍സ്’; നേട്ടം കൈവരിച്ചത് രണ്ട് ദിവസത്തിനുള്ളില്‍

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച മഞ്ചേശ്വരം സ്വദേശികള്‍ അറസ്റ്റില്‍

ഇടതുമുന്നണി യോഗത്തില്‍ പ്രതിപക്ഷ ഉപനേതൃസ്ഥാന ആവശ്യം ഉന്നയിക്കാതെ സിപിഐ

മണിക്കൂറിൽ 440 കിലോമീറ്റർ വേഗത, 11,000 കിലോമീറ്റർ പരിധി ; ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തിന് തിരിച്ചടിയായി സ്കൈ ഈഗിൾ എത്തുന്നു

100ാം ദിന പ്രഖ്യാപനം: 75,000 രൂപ വരെയുള്ള കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളുമെന്ന് വിജയ് സര്‍ക്കാര്‍

ഇനി കേരളം,പേര് മാറ്റുന്നതിനുള്ള ബില്ലിന് രാഷ്‌ട്രപതിയുടെ അംഗീകാരം

അയോധ്യ വിധിക്കെതിരായ ഹര്‍ജി: അഭിഭാഷകന്‍ മെഹ്‌മൂദ് പ്രാച്ചയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്

അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ സുപ്രീംകോടതി, നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്‌പ്പിക്കും

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

ബോളിവുഡ് നടി ഖുഷി കപൂറിനെതിരായ അശ്‌ളീല ഉള്ളടക്കങ്ങള്‍ അടക്കം നീക്കണം: ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.