Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കളമശേരിയിലും ചെറായിയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണന്‍; ലീലാവതി ടീച്ചറെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞത് മഹാഭാഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 07:19 pm IST
in Ernakulam
എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.കെ.എസ് രാധാകൃഷ്ണന്‍ ഡോ.എം. ലീലാവതി ടീച്ചറെ തൃക്കാക്കരയിലെ വസതിയില്‍ സന്ദര്‍ശിക്കുന്നു

എറണാകുളം എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ.കെ.എസ് രാധാകൃഷ്ണന്‍ ഡോ.എം. ലീലാവതി ടീച്ചറെ തൃക്കാക്കരയിലെ വസതിയില്‍ സന്ദര്‍ശിക്കുന്നു

കൊച്ചി: ഗുരുസ്ഥാനീയയും മലയാള നിരൂപണ സാഹിത്യത്തിലെ കുലപതിയും രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച മഹാ വ്യക്തിത്വത്തിനുടമയുമായ ലീലാവതി ടീച്ചറെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണെന്നായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ അഭിപ്രായം.

കളമശേരി മണ്ഡലത്തിന്റെ പര്യടനത്തിന്റെ ഭാഗമായാണ് ടീച്ചറെ തൃക്കാക്കരയിലുള്ള വസതിയില്‍ സന്ദര്‍ശിച്ചത്. പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്ര ദര്‍ശനത്തോടെയായിരുന്നു മണ്ഡലത്തിലെപര്യടനത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് തൃക്കാക്കര സെന്റ് മേരീസ് ലെവുക്ക കോണ്‍വെന്റ് സന്ദര്‍ശിച്ചു.

പിന്നീട് കിഴക്കേ കടുങ്ങല്ലൂരില്‍ അയോധ്യ പ്രിന്റേഴ്‌സിന്റെ ആദ്യ മാനേജിങ്ങ് ഡയറക്ടറും ജന്മഭൂമി മാനേജരുമായിരുന്ന പി.സുന്ദരത്തിന്റെ വസതിയിലെത്തി.അടിയന്തിരാവസ്ഥയില്‍ നടത്തിയ സമരങ്ങളെക്കുറിച്ചും പ്രവര്‍ത്തകര്‍ നേരിട്ട കൊടിയ മര്‍ദ്ദനങ്ങളെക്കുറിച്ചും അദ്ദേഹവുമായി ഓര്‍മ്മ പങ്കുവച്ചു. പ്രശസ്ത സാഹിത്യകാരി ഗ്രേസിയെയും ഭര്‍ത്താവും വീക്ഷണം പത്രാധിപസമിതിയംഗവുമായിരുന്ന ശശികുമാറിനെയും കിഴക്കേ കടുങ്ങല്ലൂരിലുള്ള അവരുടെ വസതിയില്‍ സന്ദര്‍ശിച്ചു.

മഹാരാജാസ് കോളജില്‍ വിദ്യാര്‍ത്ഥിയായും അധ്യാപകനുമായിരുന്ന കാലത്തെക്കുറിച്ച് അവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂടിയായ അവരുമായി സംസാരിച്ചു.കേരളവര്‍മ്മ കോളജ് അധ്യാപകന്‍ പ്രൊഫ. സതീശനെ വസതിയില്‍ സന്ദര്‍ശിച്ചു. മുപ്പത്തടം ഫാത്തിമ മാത ചര്‍ച്ച് സന്ദര്‍ശിച്ച ശേഷം അലുപുരം എന്‍എസ്എസ് കരയോഗം സെക്രട്ടറി സുരേഷിനെ
വസതിലെത്തി സന്ദര്‍ശിച്ചു. ബിനാനിപുരം ഫാത്തിമ മാത ദേവാലയം. ക്രൈസ്റ്റ് ഓഫ് കിംഗ് ചര്‍ച്ച് എന്നിവ സന്ദര്‍ശിച്ചു. ബി ജെ പി നേതാവ് രാമദാസ് വരച്ച ക്രിസ്തുദേവന്റെ ചിത്രം കെ.എസ് രാധാകൃഷ്ണനും ചിത്രകാരനും ചേര്‍ന്ന് ഫാദര്‍ ബിജുവിന് സമ്മാനിച്ചു.

ഏലൂര്‍ വടക്കുംഭാഗം ഇന്‍ഫന്‍് ജീസസ് കോണ്‍വെന്റ് സന്ദര്‍ശിച്ച ശേഷം ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റും പ്രമുഖ തൊഴിലാളി സംഘടന പ്രവര്‍ത്തകനുമായിരുന്ന എന്‍.കെ മോഹന്‍ദാസിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു.

മഞ്ഞുമ്മല്‍ സെന്റ് ജോസഫ് ഹോസ്പിറ്റലിലെത്തി രോഗികളുടെ ക്ഷേമം അന്വേഷിക്കുകയും ഡോക്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തു. ഉച്ചയ്‌ക്ക് എറണാകുളത്ത് ടി.ഡി. റോഡിലുള്ള വസതിയില്‍ വിശ്രമജീവിതം നയിക്കുന്ന മഹാരാജാസ് കോളേജില്‍ തന്റെ ഫിലോസഫി അധ്യാപികയായിരുന്ന പി.ജെ. രാജലക്ഷ്മിയമ്മ ടീച്ചറുടെ അനുഗ്രഹം തേടി. വൈകിട്ട് ചെറായിയിലായിരുന്നു വാഹന പര്യടനം

Tags: KalamasseryDr. M. LeelavathiModiyude GuaranteeNDA candidatesDr KS Radhakrishnan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

Main Article

തദ്ദേശ തെരഞ്ഞെടുപ്പിലെ കേരളം; ഇരട്ട മുന്നണി രാഷ്‌ട്രീയത്തിന്റെ ക്ഷയവും പുതിയ രാഷ്‌ട്രീയ സാധ്യതകളും

ബിജെപി നേതാക്കള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന രാജീവ് ചന്ദ്രശേഖര്‍
Kerala

നയങ്ങളുടെ വിജയം; ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: വിജയത്തോളം തിളക്കമുള്ള മുന്നേറ്റങ്ങള്‍

വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ സ്വീകരിക്കുന്നു. കാവുംഭാഗം ദേവസ്വം ബോര്‍ഡ് സ്‌കൂളില്‍ നിന്നൊരു ദൃശ്യം
Pathanamthitta

പത്തനംതിട്ടയില്‍ അഞ്ച് പഞ്ചായത്തുകളില്‍ ബിജെപി ഏറ്റവും വലിയ കക്ഷി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.