Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കിങ്സിനെ എറിഞ്ഞൊതുക്കി രാജസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2024, 12:00 am IST
inCricket

മൊഹാലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം വിജയം. ആവേശം നിറഞ്ഞ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ പഞ്ചാബിനെ വീഴ്‌ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

ബൗളിംഗിന് അനുകൂലമായ വിക്കറ്റില്‍ ആദ്യം പന്തെറിയാനാണ് സഞ്ജു തീരുമാനിച്ചത്. ക്യാപ്റ്റന്റെ തീരുമാനം ശരിവെയ്‌ക്കുന്നതായിരുന്നു രാജസ്ഥാന്‍ ബൗളര്‍മാരുടെ പ്രകടനം.

പേസ് നിരയില്‍ നിന്ന് ആവേശ് ഖാനും സ്പിന്‍ ആക്രമണത്തില്‍ കേശവ് മഹാരാജുമാണ് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി പഞ്ചാബിനെ വരിഞ്ഞുമുറിക്കിയത്. ശിഖര്‍ ധവാനു പകരം സാം കറനാണ് പഞ്ചാബിനെ നയിച്ചത്.
അഥര്‍വ ടെയ്ഡും ജോണി ബെയര്‍സ്റ്റോയും മികച്ച തുടക്കം നല്‍കുമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും 15 റണ്‍സ് വീതം നേടിയ ഓപ്പണര്‍മാരെ ആവേശ് ഖാനും മഹാരാജും പുറത്താക്കി. തുടര്‍ന്നെത്തി.യ പ്രബ്സിമരന്‍ സിങ്ങിനെ പത്തു റണ്‍സിന് യുവേന്ദ്ര ചഹല്‍ പുറത്താക്കി. സാം കറണും രണ്ടക്കം കടക്കാനായില്ല.

തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മ പഞ്ചാബിനായ സ്‌കോറിങ് വേഗം ഉയര്‍ത്തനായി മികച്ച രീതിയില്‍ ബാറ്റ് വീശി. 24 പന്തില്‍ 29 റണ്‍സ് നേടിയ ജിതേഷിന്റെ നിര്‍ണായക വിക്കറ്റും സ്വന്തമാക്കിയത് ആവേശ് ഖാനായിരുന്നു. ശശാങ്ക് സിങ് ഒമ്പതു റണ്‍സിനു പുറത്തായപ്പോള്‍ 21 റണ്‍സ് നേടി. ലിയാം ലിവിങ്സ്റ്റോണിന് മികച്ച ഒരു നീക്കത്തിലൂടെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ റണ്‍ൗട്ടാക്കി. തുടര്‍ന്നെത്തിയ ഇംപാക്റ്റ് പ്ലേയര്‍ അശുതോഷ് ശര്‍മയാണ് പഞ്ചാബിനെ അല്‍പം മാന്യമായ സ്‌കോറിലേക്ക് നയിച്ചു. 16 പന്തില്‍ 31 റണ്‍സ് നേടിയ ശര്‍മയെ ബോള്‍ട്ടാണ് പുറത്താക്കിയത്. ആവേശ് ഖാനും മഹാരാജും രണ്ടു വിക്കറ്റുകള്‍ നേടി. ബോള്‍ട്ടും ചഹലും കുല്‍ദീപ് സെന്നും രാജസ്ഥാനായി ഒരോ വിക്കറ്റും സ്വന്തമാക്കിപഞ്ചാബ് കിങ്സിനെ താരതമ്യേന കുറഞ്ഞ സ്‌കോറില്‍ എറിഞ്ഞൊതുക്കി രാജസ്ഥാന്‍ റോയല്‍സ്.

മറുപടി പറഞ്ഞ രാജസ്ഥാന്‍ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. പക്ഷേ ഇടയ്‌ക്ക് വേഗതകുറച്ചത് രാജസ്ഥാന് തിരിച്ചടിയായി. തനൂഷ് കോട്യാന് 24 റണ്‍സെടുക്കാന്‍ 31 പന്ത് വേണ്ടിവന്നു. ജയ്‌സ്വാള്‍ 39 റണ്‍സും സഞ്ജു 18 റണ്‍സും റിയാന്‍ പരാഗ് 23 റണ്‍സുമെടുത്ത് പുറത്തായി. അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത ഷിംറോണ്‍ ഹെറ്റ്‌മെയറാണ് കൈവിട്ടുപോകുമെന്ന് കരുതിയ മത്സരം തിരിച്ചുപിടിച്ച് രാജസ്ഥാന് സീസണിലെ അഞ്ചാം ജയം സമ്മാനിച്ചത്. 10 പന്തില്‍ 27 റണ്‍സുമായി താരം പുറത്താകാതെ നിന്നു. മൂന്നു സിക്‌സും ഒരു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്.

Tags: punjab kingsIndian Premier LeagueRajasthan Royals
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: എലിമിനേറ്ററില്‍ ഇന്ന് രാജസ്ഥാന്‍- ഹൈദരാബാദ് പോരാട്ടം

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

പുതിയ വാര്‍ത്തകള്‍

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.