Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വൃന്ദാവനത്തിലെ പ്രധാന ഇടങ്ങൾ; വിനോദസഞ്ചാരികൾക്കിത് വ്യത്യസ്തമാർന്ന അനുഭവം…!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2024, 09:08 am IST
in Special Article

ഉത്തർപ്രദേശിലെ പ്രശസ്തിയാർജ്ജിച്ച ഇടമാണ് വൃന്ദാവനം. ഭഗവാൻ കൃഷ്ണന്റെ കുട്ടിക്കാലം ഇവിടെയായിരുന്നുവെന്ന് ഹിന്ദു പുരാണങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. ഇവിടുത്തെ ക്ഷേത്രങ്ങളും, ആശ്രമങ്ങളും, പുഷ്പ വിപണികളും പ്രധാന ആകർഷണമാണ്. സാമ്പത്തികമായി വലിയ ചിലവ് വരാതെ തന്നെ ഇവിടെയെത്തി കാഴ്ചകൾ ആസ്വദിക്കാനാകും. രാജ്യത്തിന്റെ തനത് പൈതൃകവും സാംസ്‌കാരികവും ഇവിടെ നിന്നും അനുഭവിച്ചറിയാവുന്നതാണ്.

വൃന്ദാവനത്തിലെ ക്ഷേത്രങ്ങൾ

ശ്രീകൃഷ്ണ രാധാ ക്ഷേത്രങ്ങൾ ധാരാളമുള്ള ഇടമാണ് വൃന്ദാവനം. എന്നാൽ ഇവിടെ ചില ക്ഷേത്രങ്ങളിൽ പ്രവേശനത്തിനായി ഫീസ് നൽകേണ്ടതുണ്ട്. എന്നാൽ ചിലത് പ്രവേശനം സൗജന്യമാണ്. ചടുലമായ ഭക്തിഗാനങ്ങൾക്ക് പേരുകേട്ട ക്ഷേത്രമാണ് ബാങ്കെ ബിഹാരി ക്ഷേത്രം. ഇതിന് ശേഷം കറുത്ത മാർബിളിൽ കൊത്തിയെടുത്ത ശ്രീകൃഷ്ണ വിഗ്രഹമുള്ള രാധാ രാമ ക്ഷേത്രം സന്ദർശിക്കാവുന്നതാണ്. ഇവിടെ വളരെ ശാന്തമായ അന്തരീക്ഷമാണുള്ളത്. ഏറ്റവും ഒടുവിൽ സന്ദർശനം നടത്താനാകുക ഇസ്‌കോൺ ക്ഷേത്രത്തിലാണ്. ഇവിടെ മനോഹരമായ വാസ്തുവിദ്യകളും കീർത്തനങ്ങളും ആസ്വദിക്കാനാകും.

യമുനാ നദി ഘട്ടിലെ ആരതി

വൃന്ദാവനത്തിലെ യമുനാ നദിക്കരികിലുള്ള ഘട്ടുകളിൽ ആരതി തെളിയിക്കാറുണ്ട്. വൈകുന്നേരങ്ങളിലാണ് ആരതി ചടങ്ങ് നടക്കുക. ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഫീസ് നൽകാതെ തന്നെ കാഴ്ചകൾ ആസ്വദിക്കാനാകും. നദീതീരത്ത് എത്തുന്ന ഭക്തരാണ് ദീപങ്ങൾ തെളിയിക്കുന്നത്. തുടർന്ന് നദിയിലേക്ക് അർപ്പിക്കുകയുമാണ് ചെയ്യുന്നത്.

ഷോപ്പിംഗിനായി പഴയ ബസാർ

പഴയ ബസാറിൽ വലിയ തോതിലുള്ള ജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്. ഇവിടെ നിന്നും കരകൗശല വസ്തുക്കളും മതപരമായ സാധനങ്ങളും, പരമ്പരാഗത വസ്ത്രങ്ങളും വാങ്ങാനാകും. നിരവധി സ്റ്റാളുകളാണ് ഇവിടെ സജ്ജമാക്കിയിട്ടുള്ളത്. ഇടുങ്ങിയ പാതകൾക്ക് ഇരു വശങ്ങളിലായും നിരവധി സ്റ്റാളുകൾ കാണാവുന്നതാണ്. ഇവിടെ നിന്നും താത്പര്യമുള്ള വസ്തുക്കൾ വിലപേശലിലൂടെ വാങ്ങാവുന്നതാണ്.

ആശ്രമങ്ങളും കമ്മ്യൂണിറ്റി കിച്ചണുകളും

വൃന്ദാവനിൽ നിരവധി ആശ്രമങ്ങളും കമ്മ്യൂണിറ്റി കിച്ചണുകളുമുണ്ട്. ഇവിടെ പാചകം, ശുചീകരണം, അനാഥർക്ക് ഭക്ഷണം നൽകുക എന്നീ കാര്യങ്ങൾ ചെയ്യാവുന്നതാണ്. സന്നദ്ധസേവനമെന്നത് സാമൂഹികമായി മറ്റുള്ളവർക്ക് നൽകുന്ന പിന്തുണയാണ്. ഇവിടെ ഇത്തരത്തിൽ സേവനം നൽകാവുന്നതാണ്.

Tags: UttarpradeshTravelVrindhavanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ഹിൽ സ്റ്റേഷൻ ഏതാണ് ? മനോഹരമായ വനങ്ങളാലും പച്ചപ്പിനാലും ചുറ്റപ്പെട്ട കാണാൻ കൊള്ളാവുന്ന അതിമനോഹരമായ ഇടം

India

നോയിഡയിലെ തൊഴിലാളി സമരം; പാകിസ്ഥാന്‍ ബന്ധം അന്വേഷിക്കുന്നു

Kerala

ധീരതാ അവാർഡ് നേടിയ സൈനികർക്കും കുടുംബാംഗങ്ങൾക്കും ആജീവനാന്ത സൗജന്യ ട്രെയിൻ യാത്ര; സുപ്രധാന തീരുമാനവുമായി മോദി സർക്കാർ

India

ലൗ ജിഹാദ്: ചങ്കൂര്‍ ബാബയും സഹായിയും പിടിയില്‍; ജലാലുദ്ദീനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Kerala

ശബരിമല തീര്‍ത്ഥാടനം: എരുമേലിയില്‍ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.