Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ.കവിതയെ മൂന്ന് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ട് ദല്‍ഹി ഹൈക്കോടതി

ആം ആദ്മിക്ക് 100 കോടി കൈക്കൂലി കൊടുത്ത ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെസിആര്‍ എന്ന് വിളിക്കുന്ന കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐയ്‌ക്ക് അനുവാദം നല്‍കി ദല്‍ഹി ഹൈക്കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 07:05 pm IST
in India

ആം ആദ്മിക്ക് 100 കോടി കൈക്കൂലി കൊടുത്ത ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെസിആര്‍ എന്ന് വിളിക്കുന്ന കെ. ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിതയെ മൂന്ന് ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐയ്‌ക്ക് അനുവാദം നല്‍കി ദല്‍ഹി ഹൈക്കോടതി. സിബിഐ അഭിഭാഷകന്റെയും കെ. കവിതയുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷമാണ് ദല്‍ഹി റൗസ് അവന്യു കോടതി ജഡ്ജി കാവേരി ബവേജ മൂന്ന് ദിവസം സിബിഐ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്.

ഏപ്രില്‍ 15ന് വീണ്ടും കെ. കവിതയെ കോടതിയില്‍ ഹാജരാക്കണം. കവിത ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും കൃത്യമായി ഉത്തരം നല്‍കുന്നില്ലെന്നും സിബിഐ വാദിച്ചു. നേരത്തെ പ്രത്യേക കോടതി തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്ന കെ.കവിതയെ ജയിലില്‍ ചെന്ന് ചോദ്യം ചെയ്യാന്‍ സിബിഐയ്‌ക്ക് അനുവാദം നല്‍കിയിരുന്നു.

കേസില്‍ കുറ്റവാളിയായ ബുചി ബാബുവിന്റെ ഫോണില്‍ നിന്നുള്ള വാട്സ് ആപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ കെ.കവിതയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഒരു ഭൂമിക്കച്ചവടുമായി ബന്ധപ്പെട്ട രേഖകളെക്കുറിച്ചും ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി രൂപ കെ. കവിത കൈക്കൂലിയായി നല്‍കിയത്. ഒരു പ്രത്യേക മദ്യലോബിക്ക് ദല്‍ഹിയിലെ മദ്യവിതരണാവകാശത്തിന്റെ കുത്തക ലഭിക്കുന്ന തരത്തില്‍ ദല്‍ഹിയിലെ മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന് വേണ്ടിയായിരുന്നു ഈ കൈക്കൂലി. ഇതേക്കുറിച്ചും സിബിഐ ചോദിച്ചു.

“‍ഞങ്ങളുടെ പക്കല്‍ വാട്സാപ് ചാറ്റുകളും കുറ്റവാളികളായവരുടെ മൊഴികളും മറ്റ് രേഖകളും ഉള്‍പ്പെടെ മതിയായ തെളിവുകള്‍ ഉണ്ട്. “- സിബിഐ അഭിഭാഷകന്‍ വാദിച്ചു. അ തേ സമയം കവിതയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നായിരുന്നു കവിതയുടെ അഭിഭാഷകന്‍ നിതേഷ് റാണ വാദിച്ചത്. തീഹാര്‍ ജയിലില്‍ നിന്നും വ്യാഴാഴ്ചയാണ് സിബിഐ കെ. കവിതയെ അറസ്റ്റ് ചെയ്തത്. നേരത്തെ ഇഡി അറസ്റ്റിന് ശേഷം കെ. കവിത തീഹാര്‍ ജയിലിലായിരുന്നു. അവിടുത്തെ കാലാവധി തീര്‍ന്നയുടനെയാണ് സിബിഐയുടെ അറസ്റ്റ്. അതിന് ശേഷമാണ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയത്.

Tags: KavithaCBI custodyk kavithaDelhi liquor policyDelhi liquor scam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കരൂർ ദുരന്തം; വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിൽ

India

ബിആർഎസ് പാർട്ടിക്കുള്ളിൽ ആഭ്യന്തര സംഘർഷം രൂക്ഷം; അച്ഛന്‍ സസ്‌പെന്‍ഡ് ചെയ്തു, പിന്നാലെ പാർട്ടി വിട്ട് കെ കവിത

India

പാർട്ടിയിലെ ഉന്നതർക്കെതിരെ വിമർശനം; മകള്‍ കെ. കവിതയെ പുറത്താക്കി ബിആര്‍എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു

India

ദൽഹിയെ കട്ടുമുടിപ്പിച്ച മദ്യ കുംഭകോണം ഇനി പഞ്ചാബിൽ ആവർത്തിക്കുമോ ? സംസ്ഥാനത്ത് പുതിയ മദ്യനയം കൊണ്ടുവരാനൊരുങ്ങി അപ്പ് സർക്കാർ

Kerala

അരവിന്ദ് കെജ്രിവാളിന്റെ ദല്‍ഹിയിലെ മദ്യഅഴിമതിയുടെ തുടര്‍ച്ച കേരളത്തിലും ഉണ്ടായോ? കെ.കവിത താമസിച്ചത് എവിടെ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.