Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ശംഖുംമുഖം കടല്‍ത്തീരത്ത് മുട്ടയിടാനെത്തി അപൂര്‍വ കടലാമ

വംശനാശ ഭീഷണിനേരിടുന്ന വര്‍ഗത്തില്‍പ്പെട്ട ഒലിവ് റിഡ്‌ലി വിഭാഗത്തിലുളള ആമയാണ് കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ശംഖുംമുഖം കടല്‍ത്തീരത്ത് കല്‍മണ്ഡപ ഭാഗത്ത് മുട്ടയിടാന്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2024, 11:07 am IST
inThiruvananthapuram

തിരുവനന്തപുരം: കടല്‍ത്തീരത്ത് ഇരുട്ടിന്റെ മറവില്‍ കടലാമ മുട്ടയിടാനെത്തി. വലിപ്പമുളള ആമ കടല്‍ത്തീരത്തേക്ക് എത്തി കുഴിയെടുത്ത് മുട്ടയിടുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ക്ക് അപൂര്‍വ കാഴ്ചയായി. വംശനാശ ഭീഷണിനേരിടുന്ന വര്‍ഗത്തില്‍പ്പെട്ട ഒലിവ് റിഡ്‌ലി വിഭാഗത്തിലുളള ആമയാണ് കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ ശംഖുംമുഖം കടല്‍ത്തീരത്ത് കല്‍മണ്ഡപ ഭാഗത്ത് മുട്ടയിടാന്‍ എത്തിയത്.

വലിപ്പമുളള ആമ കടല്‍ത്തീരത്തേക്ക് എത്തി കുഴിയെടുത്ത് മുട്ടയിടുന്നത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. മുട്ടയിട്ട് മടങ്ങിപോകുന്ന ആമയെ സുരക്ഷിതമായി കടലിലേക്ക് തിരികെ വിടുകയും ചെയ്തു. ഉടനെ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് ഓഫീസര്‍ അജിത് ശംഖുംമുഖത്തിനെ വിവരമറിയിച്ചു.

അജിത്തും മത്സ്യത്തൊഴിലാളികളും ആമ കുഴിയെടുത്ത നിക്ഷേപിച്ച സ്ഥലം പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 81 മുട്ടകളാണ്. ഈ വര്‍ഗത്തിലുളള ആമകള്‍ 120 ലധികം മുട്ടകളിടാറുണ്ട്. ഇതേ തീരത്ത് മറ്റെവിടെയോ ആദ്യം കുഴിയില്‍ മുട്ടകള്‍ നിക്ഷേപിച്ച ശേഷമാകും കല്‍മണ്ഡപ ഭാഗത്തേക്ക് എത്തിയെന്നാണ് നിഗമനം.

തിരയടിച്ച് കയറുന്ന ഭാഗത്തിന് സമീപത്തായതിനാല്‍ മണ്ണൊലിപ്പില്‍ മുട്ടകള്‍ നശിച്ച് പോകാന്‍ സാധ്യത കൂടുതലാണെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് മുട്ടകളെ പെറുക്കി തിര കയറാത്തതും സുരക്ഷിതവുമായ ഭാഗത്തേക്ക് കുഴിച്ചിട്ട് ആള്‍മറയൊരുക്കി. വനംവകുപ്പ് അധികൃതരെത്തി മുട്ടകള്‍ വിരിയുന്നത് വരെയുളള സുരക്ഷിതത്വം അടക്കമുളള കാര്യങ്ങള്‍ തീരുമാനിച്ചു.

Tags: Olive Ridley TurtleShanghuMukham Beach
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ബംഗളൂരുവില്‍ ഊബര്‍ ടാക്‌സിയുടെ മറവില്‍ എംഡിഎംഎ വില്‍പന: കാട്ടാക്കട സ്വദേശി പിടിയില്‍

‘ഗ്യാനേഷ് കുമാറിനെ രാജി വയ്‌പ്പിക്കാൻ നടക്കും മുൻപ് ആദ്യം രാഹുലും, പ്രിയങ്കയും രാജി വയ്‌ക്കണം : നിങ്ങളും ഇതേ തിരഞ്ഞെടുപ്പിലൂടെ ജയിച്ചവരാണല്ലോ ‘

ജിദ്ദ വിമാനത്താവളത്തില്‍ വയനാട് സ്വദേശിനിയെ കാണാതായ സംഭവം: ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയില്‍

സിജെപി നേതാക്കള്‍ (ഇടത്ത്) ബംഗ്ലാദേശില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഷേഖ് ഹസീന സര്‍ക്കാരിനെ താഴെവീഴ്ത്തിയ ഇസ്ലാമിക മതമൗലികവാദ സംഘടനയുടെ നേതാവ് നഹീദ് ഇസ്ലാം (വലത്ത്).

ബംഗ്ലാദേശില്‍ സര്‍ക്കാരിനെ അട്ടിമറിച്ച കലാപത്തിന് നേതൃത്വം നൽകിയ ബംഗ്ലാദേശി ‘വിദ്യാർത്ഥി നേതാവ്’ നഹിദ് ഇസ്‌ലാം സി.ജെ.പിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.