Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഴ്‌സിനറി സ്‌പൈവെയര്‍; മുന്നറിയിപ്പുമായി ആപ്പിള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 10:05 pm IST
in India, Business

ന്യൂദല്‍ഹി: പെഗാസസ് പോലുള്ള മെഴ്സിനറി സ്പൈവെയര്‍ ആക്രമണങ്ങള്‍ സംബന്ധിച്ച പുതിയ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുയാണ് ടെക് ഭീമനായ ആപ്പിള്‍. ഏപ്രില്‍ പത്തിനാണ് ആപ്പിള്‍ പുതിയ മുന്നറിയിപ്പ് നല്കിയത്.

സാധാരണ സൈബര്‍ കുറ്റവാളികളില്‍ നിന്നും മാല്‍വെയറുകളില്‍ നിന്നുമുള്ള ആക്രമണങ്ങളേക്കാള്‍ സങ്കീര്‍ണമാണ് മെഴ്സിനറി സ്പൈവെയര്‍ പോലുള്ളവ ഉപയോഗിച്ചുള്ള ആക്രമണം. ആപ്പിള്‍ ഐഡിയുമായി ബന്ധിപ്പിച്ച ഐഫോണ്‍ ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ മെഴ്സിനറി സ്പൈവെയറിന്റെ സഹായത്തോടെ സാധിക്കും.

മെഴ്സിനറി ആക്രമണങ്ങള്‍ പോലുള്ളവ കണ്ടെത്താന്‍ ആപ്പിള്‍ ശക്തമായ ഇടപെടല്‍ നടത്തുന്നുണ്ട്. എന്നാല്‍ അവയെല്ലാം പൂര്‍ണമായും വിജയം കാണണമെന്നില്ലെന്നും ആപ്പിള്‍ വ്യക്തമാക്കി. ഒരാള്‍ മേഴ്സിനറി സ്പൈവെയര്‍ ആക്രമണത്തിന് ഇരയാണെന്ന് സ്ഥിരീകരിച്ചാല്‍ ആ വിവരം ആപ്പിള്‍ അയാളെ നേരിട്ട് അറിയിക്കും. ആപ്പിള്‍ ഐഡിയുടെ ഹോം പേജില്‍ തന്നെ മുകളില്‍ അറിയിപ്പ് കാണാം. ഐമെസേജ് വഴിയും ഇമെയില്‍ വഴിയും മുന്നറിയിപ്പ് നല്കും.

എങ്ങനെ മറികടക്കാം: ഏറ്റവും പുതിയ സോഫ്‌റ്റ്വെയറിലേക്ക് ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുക. പാസ്‌കോഡ് ഉപയോഗിച്ച് ഉപകരണങ്ങള്‍ സംരക്ഷിക്കുക. ആപ്പിള്‍ ഐഡിക്കായി ടു- ഫാക്ടര്‍ ഓതന്റിക്കേഷനും ശക്തമായ പാസ്‌വേഡും ഉപയോഗിക്കുക. ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. അജ്ഞാതര്‍ അയച്ച സന്ദേശങ്ങളിലെ ലിങ്കുകളിലോ അറ്റാച്ച്‌മെന്റുകളിലോ ക്ലിക്ക് ചെയ്യരുത്.

Tags: Apple I PhoneMercenary SpywareApple with a warning
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

സെപ്റ്റംബറില്‍ ഇങ്ങനെയെങ്കില്‍ ദീപാവലി സീസണ്‍ പൊളിക്കും; ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതിയില്‍ 95 ശതമാനം വര്‍ദ്ധനവ്

ഇന്ത്യാ ടൂഡേയുടെ സീനിയര്‍ എഡിറ്റര്‍ സൊണാല്‍ മെഹ്റോത്ര കപൂര്‍ ഈ ഐ ഫോണ്‍ 17ന്‍റെ ഓറഞ്ച് മോഡലിനെ എക്സില്‍ പരിചയപ്പെടുത്തുന്നു(ഇടത്ത്) ഓറഞ്ച് കേസോട് കൂടിയ ഐ ഫോണ്‍ 17 (വലത്ത്)
India

വെറുമൊരു ഓറഞ്ച് നിറമണിഞ്ഞെത്തിയോരെന്നെ സംഘിയെന്ന് വിളിക്കരുതേ….ആപ്പിള്‍ ഐ ഫോണ്‍ 17ല്‍ കാവി നിറത്തിലുള്ള മോഡല്‍ ഭാരതത്തില്‍ വന്‍ ഹിറ്റ്

India

ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മാണത്തിലും സെമികണ്ടക്ടര്‍ ചിപ് നിര്‍മ്മാണത്തിനും ഇന്ത്യയ്‌ക്ക് സാങ്കേതിക വിദ്യ തടയാന്‍ ചൈനീസ് ശ്രമം

India

രാഹുല്‍, ആപ്പിള്‍ ഐ ഫോണ്‍ അസംബ്ലിങ്ങില്‍ നിന്ന് മാനുഫാക്ടറിംഗിലേക്ക് ഇന്ത്യ പിച്ചവെച്ച് തുടങ്ങി; രാഹുല്‍ജീ, താങ്കളുടെ കുടുംബം എന്ത് ചെയ്തു?

പ്രധാനമന്ത്രി മോദി തായ് വാന്‍ കമ്പനിയായ ഫോക്സ് കോണ്‍ ചെയര്‍മാനോടൊപ്പം (ഇടത്ത്) ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (വലത്ത്)
India

ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ കുതിപ്പ് ചൈനയ്‌ക്ക് തകര്‍ക്കാനാവില്ല; വിദഗ്ധ എഞ്ചിനീയര്‍മാരെ പിന്‍വലിച്ചുകൊണ്ടുള്ള ചൈനയുടെ നീക്കം ആപ്പിള്‍ നേരിടും

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 75.01 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.