Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമേരിക്കയുടെ മണ്ണില്‍ കലാ സാഹിത്യ സംഗമത്തിന്റെ വിഷു കാഴ്ചകളൊരുക്കി കെഎച്ച്എന്‍എ; ഏപ്രില്‍ 12 ന് ‘ പൊന്‍കണി 24 ‘

Janmabhumi Online by Janmabhumi Online
Apr 11, 2024, 04:59 pm IST
in Marukara
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കന്‍ ജനതയുടെ മനസ്സുകളില്‍ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൊന്‍കണി ഒരുക്കി കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ വിഷു ആഘോഷ പരിപാടികള്‍

കെഎച്ച്എന്‍എ ലിറ്റററി ഫോറം സംഘടിപ്പിച്ച ‘വിഷുക്കണി 2024’ മലയാള ഭാഷാസ്‌നേഹികള്‍ക്ക് നിറവാര്‍ന്ന വിഷുക്കണി ആയി. കവിതകളും കഥകളും പ്രഭാഷണങ്ങളും നിറഞ്ഞ വേദിയില്‍ സിനിമ സംവിധായകന്‍ അഭിലാഷ് പിള്ള (മാളികപ്പുറം ഫെയിം) മുഖ്യാതിഥിയായി . ഓണ്‍ലൈന്‍ ആയി നടന്ന ചടങ്ങില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ. നിഷ പിള്ള അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് സുരേന്ദ്രന്‍ പിള്ള ആശംസകളും നേര്‍ന്നു. സുകുമാര്‍ കാനഡ നേതൃത്വം നല്‍കി . അമേരിക്കന്‍ മണ്ണില്‍ വളരുന്ന പുതു തലമുറയില്‍പ്പെട്ട ചെറിയ കുട്ടികള്‍ ഇമ്പമാര്‍ന്ന സ്വരത്തില്‍ മലയാള കവിതകളും മറ്റും അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.

വിഷു ആഘോഷത്തിന് മോടി കൂട്ടാന്‍ ഏപ്രില്‍ 12 ന് ‘ പൊന്‍കണി 24 ‘എന്ന പരിപാടി നടത്തും. ഗായകന്‍ മധു ബാലകൃഷ്ണന്‍ മുഖ്യാതിഥി ആയിരിക്കും. ‘അഞ്ജലി ‘ മാഗസിന്‍ വിഷുപ്പതിപ്പ് ‘കര്‍ണ്ണികാരം’ സംവിധായകന്‍ അഖില്‍ മാരാര്‍ പ്രകാശനം ചെയ്യും. അമേരിക്കന്‍ മലയാളികളുടെ സാഹിത്യ രചനകള്‍ ഉള്‍പെട്ട ‘കര്‍ണ്ണികാരം’ വായനക്കാര്‍ക്ക് നവ്യ അനുഭവം ആയിരിക്കും എന്ന് അഞ്ജലി ചെയര്‍ അനഘ വാരിയര്‍ അറിയിച്ചു.തുടര്‍ന്ന് എവിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും
ഗണേഷ് ഗോപാലപ്പണിക്കര്‍ നേതൃത്വം നല്‍കുന്ന ‘പൊന്‍കണി 2024’ന് അനുപമ ശ്രീജേഷാണ് അവതാരകയായി എത്തുന്നത്. അമരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിഷു ആഘോഷങ്ങള്‍ക്കൊപ്പം ഓണ്‍ലൈന്‍ ആയി നടക്കുന്ന പൊന്‍കണി 2024 കൂടി ആകുമ്പോള്‍ ഗംഭീര വിഷു ആഘോഷം തന്നെ ആണ് ഈ വര്‍ഷം ആസ്വാദകര്‍ക്കായി ഒരുക്കിയിരുന്നത് എന്ന് പ്രസിഡന്റ് ഡോ നിഷ പിള്ള അറിയിച്ചു.

അനുപമ ശ്രീജേഷ്

Tags: VishuKerala Hindus of North America
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഷു ആഘോഷിക്കുന്ന ട്രംപപ്പുപ്പന്‍ പൊളിയല്ലേ! പറന്നുകളിച്ച് എഐ ജനറേറ്റഡ് റീല്‍സ്

Kerala

മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

Kerala

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍, വിപണികളില്‍ തിരക്ക്

Kerala

മലയാളികള്‍ക്ക് വിഷു ആശംസ നേര്‍ന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

Samskriti

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ; സ്വര്‍ണവും കോടിമുണ്ടും ഗ്രന്ഥവും തുടങ്ങി 24 വ്യത്യസ്ത വസ്തുക്കൾ, കണിത്താലത്തില്‍ വേണ്ട ദ്രവ്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവം: സ്‌ട്രോങ്ങ് റൂമില്‍ സുരക്ഷാ വീഴ്ചയെന്ന് പൊലീസ്

‘ശക്തമായ ഇന്ത്യ , കഴിവുള്ള ഇന്ത്യ’ എന്ന ദൃഢനിശ്ചയം നിറവേറ്റി :  ദേശീയ സാങ്കേതിക ദിനത്തിൽ ശാസ്ത്രജ്ഞർക്ക് ആശംസകൾ നേർന്ന് യോഗി ആദിത്യനാഥ്

വിപല്‍ക്കരമായ ദശാ കാലങ്ങള്‍

ജന്മഭൂമി സുവര്‍ണജൂബിലി പവലിയന്‍: വസ്ത്രത്തിലും വേണം ജാഗ്രത

ജന്മഭൂമി സുവര്‍ണജൂബിലി: അമൃതകാലത്തേക്ക് ചൂളം വിളിച്ച് പായുന്ന തീവണ്ടിയുടെ പഴമയും പ്രൗഢിയും

ജന്മഭൂമി സുവര്‍ണജൂബിലി: അറിവുകളുടെ പുത്തന്‍ കാഴ്ചയുമായി ശ്രീചിത്ര

ജന്മഭൂമി സുവര്‍ണജൂബിലി: പ്രദര്‍ശന നഗരിയില്‍ സര്‍വകലാ യാഗ

ഉദയ ഗ്രൂപ്പ്: അനന്തപുരിയിലെ ആതിഥേയര്‍

ശ്രീകാര്യം കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം ജന്മഭൂമി പവലിയനില്‍ വിവിധയിനം കിഴങ്ങ് വര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് വിശദീകരിക്കുന്നു.

കൗതുകങ്ങളുടെ കലവറ നിറച്ച് പുത്തന്‍ കിഴങ്ങുത്പന്നങ്ങളുമായി കേന്ദ്ര കിഴങ്ങ് ഗവേഷണ കേന്ദ്രം പവലിയന്‍

താരിഫ്‌സ് ടു ട്രെയംഫ് സെമിനാറില്‍ സ്വദേശി ജാഗരണ്‍മഞ്ച് ദേശീയ കണ്‍വീനര്‍ സിഎ സുന്ദരം രാമാമൃതം മുഖ്യ പ്രഭാഷണം നടത്തുന്നു

സാമ്പത്തിക മുന്നേറ്റത്തിന് ചെറുകിട സംരംഭങ്ങള്‍ക്ക് നിര്‍ണായക പങ്ക്: സുന്ദരം രാമാമൃതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies