Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനന്യയുടെ പാട്ടുകള്‍ ഇനി മോദിയും കേള്‍ക്കും; സംഗീതാസ്വാദനം ഭാഷകുമപ്പുറം; നിറകണ്ണുകളേടെ കൊച്ചുമിടുക്കിയെ ചേര്‍ത്തുപിടിച്ച പ്രകാശ് ജാവദേക്കര്‍

പാട്ട് കഴിഞ്ഞു അനന്യയെ ചേര്‍ത്തുപിടിച്ച ജാവദേക്കര്‍ പറഞ്ഞത് ഞാന്‍ ഈ പാട്ടുകള്‍ മോദിജിക്ക് അയച്ച് കൊടുക്കും. ഇനി അദ്ദേഹവും ഈ പാട്ടുകള്‍ കേള്‍ക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 02:37 pm IST
in Kerala, Kannur
കണ്ണൂര്‍ വാരത്തെ കുടുംബ യോഗത്തില്‍ ഗായിക അനന്യയെ പ്രകാശ് ജാവദേക്കര്‍ അഭിനന്ദിക്കുന്നു

കണ്ണൂര്‍ വാരത്തെ കുടുംബ യോഗത്തില്‍ ഗായിക അനന്യയെ പ്രകാശ് ജാവദേക്കര്‍ അഭിനന്ദിക്കുന്നു

കണ്ണൂര്‍: രാപ്പാടി തന്‍ പാട്ടിന്‍ കല്ലോലിനി… രാഗാര്‍ദ്രമാം ദിവ്യ കാവ്യാഞ്ജലി… കണ്ണൂര്‍ വാരം യുപി സ്‌കൂളില്‍ നടന്ന ബിജെപി കുടുംബ യോഗത്തില്‍ ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത അനന്യ മനോഹരമായി ഗാനമാലപിച്ചപ്പോള്‍ ഭാഷ അറിയില്ലെങ്കിലും പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പ്രകാശ് ജാവദേക്കറുടെ കണ്ണുകള്‍ നനഞ്ഞു. പാട്ട് കഴിഞ്ഞു അനന്യയെ ചേര്‍ത്തുപിടിച്ച ജാവദേക്കര്‍ പറഞ്ഞത് ഞാന്‍ ഈ പാട്ടുകള്‍ മോദിജിക്ക് അയച്ച് കൊടുക്കും. ഇനി അദ്ദേഹവും ഈ പാട്ടുകള്‍ കേള്‍ക്കും.

കൃത്യമായി മലയാളമറിയില്ലെങ്കിലും നിരവധി വേദികളില്‍ പാട്ടു പാടിയ തനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് പ്രകാശ് ജാവദേക്കര്‍ പങ്കെടുക്കുന്ന വേദിയില്‍ പാടാന്‍ കഴിഞ്ഞതും അദ്ദേഹം തന്ന അംഗീകാരമെന്നും അനന്യ പറഞ്ഞു. സാധാരണ കുടുംബത്തിലെ അംഗമായ അനന്യ ‘വെള്ളം’ എന്ന സിനിമയില്‍ പാടിയിട്ടുണ്ട്.

അതോടൊപ്പം തന്നെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കന്നട പദ്യം ചൊല്ലലിനും മാപ്പിളപ്പാട്ടിനും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. വാരത്തെ പുഷ്പന്‍-പ്രജിത ദമ്പതികളുടെ മകളായ അനന്യ എളയാവൂര്‍ സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. എളയാവൂര്‍ സിഎച്ച്എം സ്‌കൂളിലെ അദ്ധ്യാപകനായ വിനയചന്ദ്രനാണ് അനന്യയെ സംഗീതം പഠിപ്പിക്കുന്നത്. സഹോദരി അതുല്യ ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഡിസിഎ വിദ്യാര്‍ത്ഥിയാണ്.

Tags: bjpNarendra ModiPrakash Javadekar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

Kerala

മഖൻലാൽ സർക്കാർ: ചരിത്രത്തോടൊപ്പം നടന്ന ധീരൻ; രാഷ്‌ട്രത്തിന്റെ, പാർട്ടിയുടെയും…

India

രാഹുൽ, അഖിലേഷ്, മമത, സ്റ്റാലിൻ എന്നിവരുടെ ജനവിരുദ്ധ രാഷ്‌ട്രീയം അന്ത്യശ്വാസം വലിക്കുകയാണ് , അവർ ജനങ്ങളെ വഞ്ചിച്ചവർ : വിമർശിച്ച് കേശവ് പ്രസാദ് മൗര്യ

India

” ആസാമിലേക്കും ബംഗാളിലേക്കും നുഴഞ്ഞുകയറ്റം ഇനി അസാധ്യമാണ് ,അതിർത്തിയെ ഒരു കോട്ടയാക്കും “: നുഴഞ്ഞുകയറ്റക്കാർക്ക് അമിത് ഷായുടെ കർശന മുന്നറിയിപ്പ്

India

യു‌പിയിൽ കുറ്റകൃത്യങ്ങൾ ദേശീയ ശരാശരിയേക്കാൾ കുറവായി, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുത്തനെ കുറഞ്ഞു, വർഗീയ കലാപങ്ങൾ ഇല്ല!- എൻ‌സി‌ആർ‌ബി ഡാറ്റ

പുതിയ വാര്‍ത്തകള്‍

ടെമ്പോ ഡ്രൈവറില്‍ നിന്ന് വിമാനക്കമ്പനിയിലേക്ക്

ഉഗ്രരൂപിയായ രണദേവത ‘അന്തിമഹാകാളന്‍’

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: ആരണ്യകത്തിലെ അംഗനാരത്‌നം

അര്‍ജന്റീനയ്ക്കു വേണ്ടി ഹാട്രിക്ക് നേടിയ ശേഷം ലയണല്‍ മെസ്സി

ലോകകപ്പ് നിലനിര്‍ത്താന്‍, കടമ്പകളായി കരുത്തന്മാര്‍ നിരവധിയെന്ന് മെസി

ആലപ്പുഴ-തിരുവനന്തപുരം സെമിയില്‍ നിന്ന്‌

സംസ്ഥാന യൂത്ത് ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ആലപ്പുഴ-കോഴിക്കോട് ഫൈനല്‍

ഏഷ്യന്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ കിയാന്‍ ഷായ്‌ക്ക് രണ്ടാം സ്ഥാനം

1.അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി വാര്‍ഡംഗം മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. (2) അമരവിളയില്‍ക്രീഡാഭാരതിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഭാരതി വിദ്യാ
സ്‌പോര്‍ട്‌സ് അക്കാദമിയുടെ പരിശീലകരും ഭാരവാഹികളും

കായിക സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അമരവിളയില്‍ ക്രീഡാഭാരതി വിദ്യാ സ്‌പോര്‍ട്‌സ് അക്കാദമി

ബ്ലാസ്റ്റേഴ്‌സ് ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍. കോച്ച് ആഷ്‌ലി വെസ്റ്റ്‌വുഡിനെയും കാണാം

ഐഎസ്എല്‍: ജയം തുടരാന്‍ ബ്ലാസ്റ്റേഴ്‌സ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ആഴ്‌സണല്‍ ഇന്ന് വെസ്റ്റ്ഹാമിനോട്

ഫൈനല്‍ ക്ലാസിക്കോ; റയല്‍-ബാഴ്‌സ രാത്രി 12.30

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.