Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

ബിഎസ്എഫില്‍ അംഗമാകാം; ഏപ്രില്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം; ഒഴിവുകള്‍ സബ് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികയില്‍

ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാരെയും വനിതകളെയും പരിഗണിക്കും. യോഗ്യത: ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ (സിവില്‍/ഇലക്ട്രിക്കല്‍).

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 02:08 pm IST
inCareer

ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍ (ബിഎസ്എഫ്) എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇനി പറയുന്ന ഗ്രൂപ്പ് ബി നോണ്‍ ഗസറ്റഡ് തസ്തികയില്‍ നിയമനത്തിന് അപേക്ഷിക്കാം. സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്ക്‌സ്)- ഒഴിവുകള്‍ 13 (ജനറല്‍ 7, ഒബിസി 2, എസ്‌സി 3, എസ്ടി 1), ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) 9 (ജനറല്‍ 5, ഇഡബ്ല്യുഎസ് 1, ഒബിസി 2, എസ്ടി 1). ഓരോ തസ്തികയിലും ഓരോ ഒഴിവില്‍ വിമുക്തഭടന്മാര്‍ക്ക് നിയമനം ലഭിക്കും. ശമ്പള നിരക്ക് 35400-1,12,400 രൂപ.

ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം. പുരുഷന്മാരെയും വനിതകളെയും പരിഗണിക്കും. യോഗ്യത: ത്രിവത്‌സര അംഗീകൃത എന്‍ജിനീയറിങ് ഡിപ്ലോമ (സിവില്‍/ഇലക്ട്രിക്കല്‍). പ്രായപരിധി 30 വയസ്. നിയമാനുസൃത വയസ്സിളവുണ്ട്. ഉയരം: പുരുഷന്മാര്‍ക്ക് 165 സെ.മീറ്റര്‍, നെഞ്ചളവ് 76-81 സെ.മീറ്റര്‍. വനിതകള്‍: ഉയരം 157 സെ.മീറ്റര്‍. ഉയരത്തിനും പ്രായത്തിനും അനുസൃതമായ ഭാരവും ഉണ്ടാകണം. നല്ല കാഴ്ചശക്തി വേണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടാകണം. വൈകല്യങ്ങള്‍ പാടില്ല.

വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വേേു:െ//ൃലരേേ.യളെ.ഴീ്.ശി ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ. വനിതകള്‍, എസ്‌സി/എസ്ടി, ബിഎസ്എഫ് ജീവനക്കാര്‍, വിമുക്തഭടന്മാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഫീസില്ല. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഏപ്രില്‍ 15 വരെ അപേക്ഷിക്കാം. സെലക്ഷന്‍ നടപടികള്‍ വിജ്ഞാപനത്തിലുണ്ട്.

Tags: Border Security Force (BSF)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

India

ഭാരതത്തിന്റെ അതിര്‍ത്തിമേഖലകളില്‍ ഇനി പാകിസ്ഥാന്റെ കളി നടക്കില്ല; ഡ്രോണുകളെ പറപ്പിക്കാന്‍ ഇന്ദ്രജാല്‍ റെഡി

India

ടരന്‍ തരണില്‍ വീണ്ടും ചൈനീസ് നിര്‍മ്മിത ഡ്രോണ്‍ കണ്ടെടുത്തു; അന്വേഷണം ശക്തമാക്കി ബിഎസ്എഫും പഞ്ചാബ് പോലീസും

India

പഞ്ചാബിലെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയത് ചൈനീസ് നിര്‍മിത ഡ്രോണ്‍; പരിശോധന നടത്തിയത് ബിഎസ്എഫ് സൈനികര്‍

India

പഞ്ചാബില്‍ നിന്ന് കണ്ടെടുത്തത് പാകിസ്ഥാന്‍ നിര്‍മ്മിത ഡ്രോണ്‍; ബിഎസ്എഫ് സൈനികര്‍ക്കൊപ്പം തിരച്ചില്‍ നടത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

കളമശ്ശേരി ബലാത്സംഗ കേസ്: അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്‌റെ ഇര, പീഡിപ്പിക്കപ്പെട്ടത് നിരവധി പെണ്‍കുട്ടികള്‍

അയോദ്ധ്യയിൽ മത്സരിക്കുന്നോ? യോഗിയുടെ വെല്ലുവിളിയിൽ വിളറി വെളുത്ത് അഖിലേഷ് യാദവ്

കരമന പൊലീസ് സ്റ്റേഷനില്‍ നേമം സി ഐയുടെ മിന്നല്‍ പരിശോധന,’ പൊലീസുകാരന്റെ ‘ഓവര്‍സ്മാര്‍ട്ട്‌നസിന് ‘ പണികിട്ടി’, ഇയാള്‍ പണ്ടേ ‘തരികിട’യെന്ന് പൊലീസുകാര്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.