Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബയേണ്‍-ആഴ്‌സണല്‍ പോരും സമനിലയില്‍

സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനായി ആദ്യഗോള്‍ 12-ാം മിനിറ്റില്‍ ബൂകായോ സാകാ നേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 10:05 am IST
in Football

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദ പോരാട്ടത്തില്‍ ആഴ്‌സണലും ബയേണും തമ്മില്‍ സമനിലിയല്‍ പിരിഞ്ഞു. ഇരുടീമകുളും രണ്ട് വിതം ഗോളുകല്‍ നേടിയാണ് സമനില പാലിച്ചത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനായി ആദ്യഗോള്‍ 12-ാം മിനിറ്റില്‍ ബൂകായോ സാകാ നേടി.

ആറ് മിനിറ്റിനകം സെര്‍ജി ഗ്നാര്‍ബിയിലൂടെ ബയേണ്‍ തിരിച്ചടിച്ചു. കളിക്ക് 29 മിനിറ്റെത്തിയപ്പോള്‍ ബയേണിന് ലഭിച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍ സനെ ബോക്‌സിനകത്ത് വരെ പ്രവേശിച്ചതാണ്. താരത്തെ പ്രതിരോധിച്ച ആഴ്‌സണല്‍ താരങ്ങള്‍ക്ക് പിഴച്ചു. റഫറി പെനല്‍റ്റി വിധിച്ചു. സ്‌പോട്ട് കിക്ക് തൊടുത്ത ഹാരി കെയന്‍ ഗോളടിച്ചു. അഴ്‌സണലിനെ മറികടന്ന് ബയേണ്‍ 2-1ന് മുന്നിലെത്തി.

ഇതിനെതിരെ ആഴ്‌സണല്‍ 76-ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി. ആഴ്‌സണലിനുവേണ്ടി പന്തുമായി മുന്നേറിയ ഗബ്രിയേല്‍ ജെസ്യൂസ് നല്‍കിയ പന്ത് ലിയാന്‍ഡ്രോ ട്രോസ്സാര്‍ഡ് ഫിനിഷ് ചെയ്തു. ആഴ്‌സണലിനെ ബയേണിനൊപ്പമെത്തിച്ചു. ഇരുവരും തമ്മിലുള്ള രണ്ടാംപാദ ക്വാര്‍ട്ടര്‍ അടുത്തയാഴ്‌ച്ച നടക്കും. ബയേണ്‍ തട്ടകമായ മ്യൂണിക്കിലാണ് രണ്ടാംപാദമത്സരം.

Tags: UEFA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോ കപ്പ് 2024 മത്സരങ്ങളില്‍ ഒരു ടീമില്‍ 26 പേരെ ഉള്‍പ്പെടുത്തം; തീരൂമാനം വ്യക്തമാക്കി യുവേഫ

Football

സിറ്റി-റയല്‍ ത്രില്ലര്‍, സമാസമം

യുവേഫ ചാമ്പ്യന്‍സ് ലീഗ് 2023-24 പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് ചടങ്ങില്‍ നിന്ന്‌
Football

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി; വമ്പന്‍ ഏറ്റുമുട്ടലായി നാപ്പോളി-ബാഴ്‌സ

പുതിയ വാര്‍ത്തകള്‍

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

ആശാ ഭോസ്ലെ; ഭാവവൈവിധ്യങ്ങളുടെ സുഗന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.