Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സിറ്റി-റയല്‍ ത്രില്ലര്‍, സമാസമം

റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2024, 10:20 am IST
in Football

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ മത്സരത്തിലെ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം ത്രില്ലര്‍ സമനിലയില്‍ കലാശിച്ചു. അടിയും തിരിച്ചടിയുമായി മുന്നേറിയ ആദ്യപാദ മത്സരം അവാസനിച്ചത് ഇരുടീമുകളും മൂന്ന് വീതം ഗോളുകള്‍ നേടിക്കൊണ്ട്. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ സിറ്റിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്.

കളി തുടങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ പന്തുമായി റയല്‍ ഗോള്‍മുഖത്തേക്ക് കുതിച്ച സിറ്റി താരം ജാക്ക് ഗ്രീലിഷിനെ തടയുന്നതില്‍ റയല്‍ പ്രതിരോധത്തിലെ ചൗമേനിക്ക് പിഴച്ചു. ബോക്‌സിന് പുറത്ത് ഇടത് മൂലയില്‍ ലഭിച്ച ഫ്രീക്കിക്ക് തൊടുത്ത ബെര്‍ണാണ്ടോ സില്‍വ മികച്ചൊരു ഇടംകാലന്‍ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ സിറ്റി മുന്നിലെത്തി.

പത്ത് മിനിറ്റിനകം റയല്‍ തിരിച്ചടിച്ചു. നായകന്‍ കര്‍വാഹല്‍ നല്‍കിയ പന്തുമായി മദ്ധ്യനിരയില്‍ നിന്നും മുന്നേറിയ എഡ്വാര്‍ഡോ കമാവിംഗ ഗോള്‍ ലക്ഷ്യമാക്കി തൊടുത്ത ലോങ് റേഞ്ചര്‍ സിറ്റി പ്രതിരോധ താരം റൂബന്‍ ഡയസിന്റെ കാലില്‍ തട്ടി വ്യതിചലിച്ചു. ഗോളി സ്‌റ്റെപാന്‍ ഓര്‍ട്ടേഗയ്‌ക്ക് ഒന്നും ചെയ്യാനായില്ല. രണ്ട് മിനിറ്റിനകം റയലിന് ലഭിച്ചൊരു കൗണ്ടര്‍ അറ്റാക്കില്‍ പന്തുമായി കുതിച്ച റോഡ്രിഗോയുടെ അതിമനോഹരമായ ഫിനിഷിങ്ങില്‍ സിറ്റി വലയില്‍ രണ്ടാമതും പന്തെത്തി. കളി ആദ്യ പകുതി പിരിയുമ്പോള്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍നേടി റയല്‍ ആധിപത്യം പുലര്‍ത്തി.

രണ്ടാം പകുതിയില്‍ മുന്നേറിക്കൊണ്ടിരുന്ന കളി 66 മിനിറ്റിലെത്തിയപ്പോള്‍ സിറ്റിയുടെ മുന്നേറ്റത്തിനൊടുവില്‍ ഫില്‍ ഫോഡന്‍ തൊടുത്ത ലോങ് റേഞ്ചര്‍ റയല്‍ വലയില്‍ കയറി. അഞ്ച് മിനിറ്റിനകം സിറ്റി നടത്തിയ മറ്റൊരു മുന്നേറ്റത്തിനൊടുവില്‍ ക്രൊയേഷ്യന്‍ താരം ജോസ്‌കോ ഗ്വാര്‍ഡിയോള്‍ സിറ്റിയെ വീണ്ടും മുന്നിലെത്തിച്ചു. അധികം താമസിയാതെ റയല്‍ പകരം ഗോള്‍ കണ്ടെത്തി സ്വന്തം തട്ടകത്തില്‍ മാനം കാത്തു. വിനിഷ്യസ് ജൂനിയര്‍ നല്‍കിയ ക്രോസിലേക്ക് വാല്‍വെര്‍ദേ തൊടുത്ത വോളി ഷോട്ടില്‍ പന്ത് വലയില്‍ കയറി. മത്സരം 3-3 സമനിലയിലായി. ക്വാര്‍ട്ടര്‍ പോരില്‍ ഇരുവരും തമ്മിലുള്ള രണ്ടാംപാദ മത്സരം അടുത്തയാഴ്ച നടക്കും. സിറ്റിയുടെ തട്ടകമായ എത്തിഹാദില്‍ നടക്കുന്ന മത്സരം നിര്‍ണായകമാണ്.

Tags: UEFA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോ കപ്പ് 2024 മത്സരങ്ങളില്‍ ഒരു ടീമില്‍ 26 പേരെ ഉള്‍പ്പെടുത്തം; തീരൂമാനം വ്യക്തമാക്കി യുവേഫ

Football

ബയേണ്‍-ആഴ്‌സണല്‍ പോരും സമനിലയില്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് 2023-24 പ്രീക്വാര്‍ട്ടര്‍ നറുക്കെടുപ്പ് ചടങ്ങില്‍ നിന്ന്‌
Football

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പായി; വമ്പന്‍ ഏറ്റുമുട്ടലായി നാപ്പോളി-ബാഴ്‌സ

പുതിയ വാര്‍ത്തകള്‍

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

സ്വയം സേവകരെ കാണാൻ ആഗ്രഹിച്ചു, പക്ഷേ…

വൈറൽ താരത്തെ കേരളത്തിലെത്തിച്ച് വിവാഹം നടത്തിയ സംഭവം: രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് വിശ്വഹിന്ദു പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.