Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മോദിയുടെ ഗ്യാരന്റി: ‘ഇന്ന് ഞാന്‍ തൊഴിലുടമയായി’

എ.എം. ജോജിമോന്‍byഎ.എം. ജോജിമോന്‍
Apr 9, 2024, 10:07 pm IST
inKerala

അമ്പലപ്പുഴ കാക്കാഴം വെള്ളം തെങ്ങില്‍ എം. മനോജ് ഇന്ന് മൂന്ന് ചെറുപ്പക്കാര്‍ക്ക് ശമ്പളം നല്കുന്ന തൊഴിലുടമയാണ്. കുറേനാള്‍ മുമ്പ് വരെ മറ്റൊരാള്‍ക്ക് കീഴില്‍ ജോലി ചെയ്തിരുന്ന മനോജിനെ സംരംഭകനാക്കിയത് മോദി സര്‍ക്കാരും.

ഇത് ചാരിതാര്‍ത്ഥ്യത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്. എന്നെപ്പോലെ സംരംഭകനാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും രാജ്യത്ത് ഇന്ന് അതിന് അവസരമുണ്ട്. പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം പ്രകാരം ഒന്‍പത് ലക്ഷം രൂപ വായ്‌പയെടുത്ത് ആരംഭിച്ചതാണ് സിനിമാക്കാര്‍ക്ക് ഗിമ്പല്‍ വാടകയ്‌ക്ക് നല്കുന്ന യൂണിറ്റ്, മനോജ് പറയുന്നു.

കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ പദ്ധതിയിലൂടെ സംരംഭകനാകാന്‍ സാധിച്ചതിന്റെ അഭിമാനം മനോജ് മറച്ചുപിടിക്കുന്നില്ല. കഴിഞ്ഞ ദിവസം വരെ ഒരാളുടെ കീഴില്‍ ജോലി ചെയ്തിരുന്ന ഞാന്‍ പ്രധാനമന്ത്രിയുടെ പുതിയ പദ്ധതിയിലൂടെ മൂന്ന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന ആളായി മാറി, ഇതിന് മുന്‍പ് പല തവണ, പല ബാങ്കുകളില്‍ സ്വയം തൊഴിലിനായി വായ്‌പയ്‌ക്കായി കയറിയിറങ്ങി. ബാങ്കുകളുടെ പടി ചവിട്ടി തളര്‍ന്നതല്ലാതെ വായ്‌പകളൊന്നും ലഭിച്ചില്ല. പിഎംഇജിപി പദ്ധതിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, സ്ഥലത്തിന്റെ സ്‌ക്കെച്ച്, കരമടച്ച രസീത് എന്നിവ അമ്പലപ്പുഴ കാനറാ ബാങ്കില്‍ ഹാജരാക്കി. രണ്ട് മാസത്തിനുള്ളില്‍ ഒന്‍പത് ലക്ഷം രൂപ വായ്‌പ ലഭിച്ചു. അതിന്റെ ഫലമാണ് നീര്‍ക്കുന്നം അപ്പക്കല്‍ കാവിന് സമീപം ഗിമ്പല്‍’ വാടകയ്‌ക്ക് നല്‍കുന്ന സ്വയം തൊഴില്‍ സംരംഭം, മനോജ് ചൂണ്ടിക്കാട്ടി.

തുടക്കത്തില്‍ 20,000 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. സബ്‌സിഡി ലഭിച്ചതോടെ ഇത് 15,000 രൂപയായി കുറഞ്ഞു. ഒരു സ്വയം തൊഴില്‍ സംരംഭത്തിന് ഉടമയാകുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. അത് സാക്ഷാത്ക്കരിച്ചതിന് ഏറ്റവും കടപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രിയോടും കേന്ദ്ര സര്‍ക്കാരിനോടുമാണ്, മനോജ് പറയുന്നു.

 

Tags: Modi's guaranteeModiyude Guarantee'Today I am an employerPrime Minister's Employment Generation Programme
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

രാഷ്‌ട്രീയത്തിനപ്പുറം ‘വികസിത കേരളം’; മോദി ഗ്യാരന്റിയും കേരളത്തിന്റെ ഭാവിയും

India

നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ച് ബില്‍ ഗേറ്റ്‌സ്

India

അഭ്രപാളികളിലെ താരങ്ങൾ മാത്രമല്ല വലുത് , ഓട വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികളും മോദിജിയുടെ വിശിഷ്ടാതിഥികളിൽ ഉൾപ്പെടുന്നു ; ഇതാണ് നരേന്ദ്ര ഭാരതം

India

ഈ നൂറ്റാണ്ടിൽ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്ന വേളയിൽ മോദിജിയുടെ സത്യപ്രതിജ്ഞയ്‌ക്ക് വലിയ പങ്കുണ്ട്

Business

ഓഹരി വിപണി തിരിച്ചുകയറി ; മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നേട്ടം

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.