Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അണ്ണാമലൈയ്‌ക്ക് നേരെ ബോഡി ഷെയിമിങ്ങ്; തമിഴ് നടി വിനോദിനിയ്‌ക്കെതിരെ സൈബര്‍ ആക്രമണം

ബിജെപി നേതാവ് അണ്ണാമലൈ കറുത്തിട്ടായതിനാല്‍ കാണാന്‍ ഭംഗിയുള്ളവരോട് അണ്ണാമലൈയ്‌ക്ക് അസൂയയാണെന്നും അത് അദ്ദേഹത്തെ സൈക്കോപത് ആക്കി മാറ്റുന്നുണ്ടെന്നുമായിരുന്നു തമിഴ് നടി വിനോദിനിയുടെ കമന്‍റ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2024, 08:28 pm IST
in India

ബിജെപി നേതാവ് അണ്ണാമലൈ കറുത്തിട്ടായതിനാല്‍ കാണാന്‍ ഭംഗിയുള്ളവരോട് അണ്ണാമലൈയ്‌ക്ക് അസൂയയാണെന്നും അത് അദ്ദേഹത്തെ സൈക്കോപത് ആക്കി മാറ്റുന്നുണ്ടെന്നുമുള്ള തമിഴ് നടി വിനോദിനിയുടെ കമന്‍റിനെതിരെ തമിഴ്നാട്ടില്‍ വ്യാപകപ്രതിഷേധം. നേരത്തെ കമല്‍ ഹാസന്‍ നടത്തിയ ഒരു പ്രസ്താവനയ്‌ക്കെതിരെ അണ്ണാമലൈ ആഞ്ഞടിച്ചിരുന്നു. കമല്‍ഹാസനെ അണ്ണാമലൈ വിമര്‍ശിച്ചത് കറുത്ത നിറമുള്ള അണ്ണാമലൈയേക്കാള്‍ സുന്ദരനായതുകൊണ്ടാണെന്നും നടി വിനോദിനി പ്രസ്താവിച്ചിരുന്നു. അണ്ണാമലൈയ്‌ക്ക് ആത്മരതിയുടെ പ്രവണതകള്‍ ഉണ്ടെന്നും അദ്ദേഹം കറുത്തതായതിന്റെ അപകര്‍ഷതാബോധമുള്ളയാള്‍ ആണെന്നും അതിനാല്‍ അണ്ണാമലൈയ്‌ക്ക് ആരുമായും ദീര്‍ഘകാലം സൗഹൃദം തുടരാന്‍ കഴിയില്ലെന്നുമായിരുന്നു നടി വിനോദിനി വൈദ്യനാഥന്റെ ട്വീറ്റ്.

Exactly why I said long back that Annamalai is incapable of making any long lasting friendships or relationships in any arena, political or personal. His deep rooted narcissistic tendencies coupled with an inferiority complex born of lack of looks, talent or personality, an…

— Vinodhini Vaidynathan (@VinodhiniUnoffl) April 8, 2024

ബിജെപി ജയിച്ചാല്‍ രാജ്യതലസ്ഥാനം ദല്‍ഹിയില്‍ നിന്നും ആര്‍എസ്എസ് ആസ്ഥാനമായ നാഗ് പൂരിലേക്ക് മാറ്റുമെന്ന് കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ചിരുന്നു. കമല്‍ ഹാസനെ ഉടനെ ഡോക്ടറെ കാണിക്കണമെന്നും തലയ്‌ക്ക് സ്ഥിരതയില്ലാത്തവര്ക്ക് മാത്രമേ ഇത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയൂ എന്നും അണ്ണാമലൈ തിരിച്ചടിച്ചിരുന്നു.

ഇതില്‍ ഇടപെട്ടാണ് നടി വിനോദിനി അണ്ണാമലൈയ്‌ക്കെതിരെ ബോഡി ഷെയിമിംഗ് നടത്തിയത്. ഇപ്പോള്‍ നടി വിനോദിനിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുകയാണ്.

Tags: bjpK AnnamalaikamalhassanVinodinibodyshamingTamil actress vinodini vaidyanathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.