Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിരുദുനഗറില്‍ ധര്‍മ്മദേവതൈ; പ്രിയമാന ചിത്തി രാധിക ശരത് കുമാര്‍… ആവേശം കടലലയായിളകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2024, 10:20 pm IST
in India

ചെന്നൈ: ചിത്തി രാധികയ്‌ക്ക് വോട്ട് പോട്… വിരുദുനഗറിലെ സ്ത്രീകള്‍ വീടുകള്‍ കയറിയിറങ്ങുന്നു. വെള്ളിത്തിര വിട്ടിറങ്ങിയ ധര്‍മ്മ ദേവതൈ നാടിന് ന്യായം കാവലിയാകുമെന്ന് ശിവകാശിയിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ ബിജെപി നേതാവ് വാനതി ശ്രീനിവാസന്റെ വാക്കുകള്‍ക്ക് ജയാരവം മുഴക്കി ആയിരങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍ തമിഴകം മാറുകയാണ്. തെരുവുകള്‍ ആഘോഷമാക്കി നാടിന്റെ നായികയെ വരവേല്‍ക്കുന്നു. വേദിയിലേക്കുള്ള വരവ് വിളിച്ചറിയിച്ച് വിശേഷണങ്ങളേറെ… നടികര്‍വേല്‍ എം.ആര്‍. രാധയോടെ മകള്‍, നാട്ടാമെ ശരത്കുമാറിന്‍ മനൈവി, കാതല്‍നായികൈ… പ്രിയമാന ചിത്തി രാധിക ശരത് കുമാര്‍… ആവേശം കടലലയായിളകുന്നു.

വിരുദുനഗറിന്റെ ജീവിതത്തെത്തൊട്ടാണ് രാധികയുടെ വാക്കുകള്‍. നാട്ടുക്ക് നല്ലത് ചെയ്യാന്‍ അവസരം തരണം എന്ന അഭ്യര്‍ത്ഥനയോടെ തുടങ്ങുന്ന പ്രസംഗങ്ങളില്‍ ശൗചാലയങ്ങള്‍ മുതല്‍ ശിവകാശിയിലെ കരിമരുന്ന് വിപണി നേരിടുന്ന വെല്ലുവിളികള്‍ വരെ എല്ലാം എണ്ണിപ്പറയുന്നു. സാധാരണക്കാരുടെ ഹൃദയത്തില്‍ തൊട്ടാണ് ഓരോ വാക്കും.

ശിവകാശിക്ക് സമീപം തിരുത്താങ്കല്‍ ഇന്ദിരാ നഗറില്‍ പ്രചാരണത്തിനെത്തിയ രാധികയോട് സ്ത്രീകള്‍ക്ക് പറയാനുണ്ടായിരുന്നത് ശൗചാലയങ്ങളില്ലാത്തതിന്റെ ദുരിതമായിരുന്നു. മാനം കാക്കണമെന്ന അവരുടെ അഭ്യര്‍ത്ഥന രാധിക കേട്ടു. കേന്ദ്രത്തിന്റെ സ്വച്ഛതാ പദ്ധതിയെക്കുറിച്ച് അവരോട് പറഞ്ഞു. സംസ്ഥാനം ഭരിക്കുന്ന സ്റ്റാലിന്‍ സര്‍ക്കാര്‍ ആ പദ്ധതി ജനങ്ങളിലെത്തിച്ചില്ല. നിങ്ങള്‍ ശരിയായി വോട്ട് ചെയ്യണം. ശൗചാലയം മാത്രമല്ല, തിരുത്താങ്കലിന് മാത്രമായി ഹെല്‍ത്ത് കോംപ്ലക്‌സ് നിര്‍മ്മിക്കും. ഇനി ജയിച്ചില്ലെങ്കിലും നിങ്ങള്‍ക്കത് ഞാന്‍ സ്വന്തം ചെലവില്‍ നിര്‍മിച്ചു തരും, എന്റെ ഉറപ്പാണിത്, ശിവകാശിയിലെ കരിമരുന്ന് നിര്‍മാണശാലകളിലെത്തിയ രാധിക ഓരോ തൊഴിലാളിയുമായും സംസാരിച്ചു.

വിഷുവാണ് വരുന്നത്. വലിയ ബിസിനസിന്റെ കാലം. പക്ഷേ പടക്ക വിതരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഡിഎംകെ സര്‍ക്കാര്‍ വേട്ടയാടുകയാണ് ഈ കുടുംബങ്ങളെ. തമിഴ്‌നാട്ടില്‍ ബിജെപിക്ക് ഒരു എംപി പോലുമില്ലാതിരുന്നിട്ടും തീപ്പെട്ടി വ്യവസായം ചൈനീസ് കമ്പനികളുടെ പിടിയില്‍ നിന്ന് മോചിപ്പിച്ചത് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും നടത്തിയ ഇടപെടലുകളിലൂടെയാണ്. അത് ജനങ്ങള്‍ക്കറിയാം, രാധിക ശരത് കുമാര്‍ പറയുന്നു. ഒരുലക്ഷം ആളുകള്‍ നേരിട്ടോ അല്ലാതെയോ ഉപജീവനം കഴിക്കുന്ന മേഖലയാണിത്. അവരെ അവഗണിച്ച് തമിഴ്‌നാടിന് വികസിക്കാനാകില്ല.വിഷുദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിരുദുനഗറിലെത്തും, മക്കളെ കാണും, എല്ലാറ്റിനും പരിഹാരമുണ്ടാകും, രാധിക ചൂണ്ടിക്കാട്ടുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയും കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പര്യടനത്തിനെത്തിയിരുന്നു.

ഡിഎംകെ മുന്നണിക്ക് വേണ്ടി മത്സരിക്കുന്ന സിറ്റിങ് എംപി മാണിക്കം ടാഗോറാണ് വിരുദുനഗറില്‍ രാധികയുടെ പ്രധാന എതിരാളി. അന്തരിച്ച നടന്‍ വിജയകാന്തിന്റെ മകന്‍ വി. വിജയപ്രഭാകരന്‍ ഡിഎംഡികെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. കഴിഞ്ഞകുറി ഒരു ലക്ഷത്തിലേറെ വോട്ട് നേടിയ ടിടിവി ദിനകരന്റെ പിന്തുണ ഇക്കുറി ഇവിടെ ബിജെപിക്കുണ്ട്.

Tags: Bjp TamilnaduModiyude GuaranteeRadhika Sarath KumarVirudhunagarLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍. ഗണേശന് അന്ത്യാഞ്ജലി

ലീഡര്‍ഷിപ്പ്, സ്ട്രാറ്റജി എന്നിവയില്‍ ഭാരതത്തിന്റെ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ അമൃതപുരി കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹം തേടുന്നു
Kerala

ലോകം മികച്ചതാക്കാന്‍ പ്രയത്‌നിക്കുക മനുഷ്യരാശിയുടെ ലക്ഷ്യം: അണ്ണാമലൈ

ബിജെപി തമിഴ്‌നാട് ഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈയെ അറസ്റ്റ് ചെയ്യുന്നു
India

അണ്ണാമലൈയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം

India

മാലിന്യങ്ങള്‍ക്കൊപ്പം രോഗികളുടെ വിവരങ്ങളും; പ്രതിഷേധവുമായി ബിജെപി തമിഴ്‌നാട് ഘടകം

Entertainment

വെളിപ്പെടുത്തലുമായി വീണ്ടും രാധിക; പ്രമുഖ തമിഴ് നടന്‍ യുവനടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി

പുതിയ വാര്‍ത്തകള്‍

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

സത്യപ്രതിജ്ഞ: ചീഫ് സെക്രട്ടറി വന്ദേമാതരത്തെ ദേശീയ ഗാനമാക്കി

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

കുടജാദ്രി കണ്ടുമടങ്ങിയ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.