Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആര്യയുടെ വിചിത്രവിശ്വാസം വീട്ടുകാര്‍ക്കറിയാമായിരുന്നു; കൗണ്‍സിലിങ് നടത്തിയിട്ടും ഗൂഢസംഘം വീണ്ടും വലയിലാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2024, 03:40 am IST
inKerala

അരുണാചലില്‍ വിചിത്രവിശ്വാസക്കാരുടെ കെണിയില്‍പ്പെട്ട് മരണംവരിച്ച ആര്യക്ക് സാത്താന്‍സേവയുമായുള്ള ബന്ധം വീട്ടുകാര്‍ക്കറിയാമായിരുന്നു. അപകടം മനസിലാക്കി ആര്യയെ സംഘത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ശ്രമം പാളി. വിവാഹം കഴിയാത്ത യുവതിയായതിനാല്‍ പോലീസില്‍ അറിയിക്കാതെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു. ആര്യയുടെ അച്ഛന്‍ അനില്‍കുമാര്‍ പൊതുപ്രവര്‍ത്തകനാണെങ്കിലും ആര്യ അന്തര്‍മുഖിയായിരുന്നു.

വിവാഹത്തില്‍ നിന്ന് ആര്യ ഒഴിഞ്ഞുമാറുന്നതിനുള്ള കാരണം സാത്താന്‍സേവയുമായുള്ള ബന്ധമാണെന്നും വീട്ടുകാര്‍ മനസിലാക്കി. ഇതു മനസിലാക്കിയ വീട്ടുകാര്‍ ആര്യ പഠിപ്പിച്ചിരുന്ന സ്‌കൂളില്‍ നിന്നും അവധിയെടുപ്പിച്ച് കൗണ്‍സിലിങ്ങിനു കൊണ്ടുപോയി. കൗണ്‍സിലിങ്ങിനുശേഷം ദേവിയുമായും നവീനുമായുള്ള ആര്യയുടെ അടുപ്പം അവസാനിച്ചു. ഇതിനിടെ തമിഴ്‌നാട് അതിര്‍ത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി താമസിപ്പിച്ചു. അവിടെവച്ച് മനസ് മാറിയതോടെ ആര്യ കല്യാണത്തിന് സമ്മതിച്ചു. വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാര്‍. കല്യാണത്തിനായുള്ള ഒരുക്കങ്ങളില്‍ വീട്ടുകാര്‍ക്കൊപ്പം സജീവമായി ആര്യയുമുണ്ടായിരുന്നു. കല്യാണ ക്ഷണം അവസാനഘട്ടത്തിലായിരുന്നു. ഏതാനും അടുത്ത ബന്ധക്കളെയും അയല്‍ക്കാരെയും മാത്രമാണ് ഇനി ക്ഷണിക്കാനുണ്ടായിരുന്നത്. കല്യാണത്തിന് ആവശ്യമായ സ്വര്‍ണവും സാരിയുമെല്ലാം ആര്യയുടെ ഇഷ്ടാനുസരണമാണ് വാങ്ങിയത്.

തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ വിട്ടുപോകുന്നതറിഞ്ഞതോടെ ആര്യയെ വീണ്ടും ഗൂഢസംഘം കെണിയില്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ വീണ്ടും സാത്താന്‍സേവയുമായി ആര്യ ബന്ധപ്പെട്ടത് തിരോധാനം ഉണ്ടാകുന്നതുവരെ വീട്ടുകാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അടുത്തമാസം 7 ന് നടക്കേണ്ടിയിരുന്ന വിവാഹത്തിനു മുന്നേ തന്നെ നവീന്‍ തന്റെ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുകയായിരുന്നുവെന്നുവേണം കരുതാന്‍.

 

Tags: Death of Malayalis in ArunachalArya's strange beliefsDespite counselling
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരുണാചലിലെ മലയാളികളുടെ മരണം; പ്രത്യേക സംഘം അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.