Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്‍എസ്എസിന് രാഷ്‌ട്രീയമില്ല; അംഗങ്ങള്‍ക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാം: സുകുമാരന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2024, 02:23 am IST
inKerala
എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ ആരംഭിച്ച പത്മ കഫേയുടെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നിര്‍വഹിക്കുന്നു

എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ ആരംഭിച്ച പത്മ കഫേയുടെ ഉദ്ഘാടനം ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ നിര്‍വഹിക്കുന്നു

തിരുവനന്തപുരം: എന്‍എസ്എസിന് രാഷ്‌ട്രീയമില്ലെന്നും അംഗങ്ങള്‍ക്ക് മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.

സമദൂര നിലപാടില്‍ മാറ്റമില്ല. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും എന്‍എസ്എസിലുണ്ട്. സാമുദായിക അംഗങ്ങള്‍ക്ക് രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും എന്‍എസ്എസിന് അകല്‍ച്ചയുമില്ല. മൂന്ന് മുന്നണികളാണ് മത്സരത്തിന് ഉള്ളതെങ്കില്‍ അവരുടെ പ്രവര്‍ത്തനത്തില്‍ തൃപ്തി തോന്നുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. അതില്‍ എന്‍എസ്എസിന് ജാതിയോ മതമോ യാതൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിനു സമീപം തിരുവനന്തപുരം താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച പത്മകഫേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ വിശ്വാസത്തിന്റെ കൂടെ നിന്നവര്‍ക്ക് വിശ്വാസികള്‍ വോട്ട് ചെയ്യും. കണ്ണുമടച്ച് കൊണ്ട് എങ്ങനെയും ജയിക്കണം എന്ന രീതിയില്‍ എന്ത് അധര്‍മ്മത്തിനും കൂട്ടുനില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. മുന്നാക്കക്കാരായിപ്പോയതിനാല്‍ സര്‍ക്കാരുകള്‍ എന്‍എസ്എസിനെ ഒരു പ്രത്യേക ചേരിതിരിഞ്ഞ ഭാവത്തിലാണ് കാണുന്നത്. ഇവിടെ ബാക്കിയുള്ളവര്‍ മതി. ഞങ്ങള്‍ എല്ലാം നേടിക്കൊള്ളും എന്ന നിലപാടാണ് സര്‍ക്കാരുകള്‍ക്ക്. ഞങ്ങളെക്കൂടി എടുക്കണമെന്ന് പറഞ്ഞ് അവരുടെ പിന്നാലെ പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഭാഗത്തിലും പാവപ്പെട്ടവരുണ്ട്. സമുദായത്തിലെ എണ്ണമല്ല നോക്കേണ്ടത്. മനുഷത്വവും സാമൂഹിക നീതിയുമാണ് നോക്കേണ്ടത്. സര്‍ക്കാരുകള്‍ ഇത് എങ്ങനെ ഏറ്റെടുക്കുന്നു എന്നതായിരിക്കും എന്‍എസ്എസിന്റെ രാഷ്‌ട്രീയ നിലപാട്.

തൊഴില്‍പരവും സാമ്പത്തികപരവുമായ സാമുദായിക അംഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് എന്‍എസ്എസ് സോഷ്യല്‍ സര്‍വ്വീസ് വിഭാഗം രൂപീകരിച്ചത്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കി 19,000 സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. മിനി കഫേകളും ഏഴ് പത്മ കഫേകളും തുടങ്ങി. സംസ്ഥാനത്താകെ 50 കഫേകള്‍ കൂടി തുടങ്ങും. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇതിന്റെ സേവനം ലഭിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് വൈസ് പ്രസിഡന്റും തിരുവനന്തപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത്കുമാര്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള, രജിസ്ട്രാര്‍ വി.വി. ശശിധരന്‍ നായര്‍, പ്രതിനിധിസഭാംഗം കോയിക്കല്‍ ഹരികുമാര്‍, തിരുവനന്തപുരം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം. കാര്‍ത്തികേയന്‍ നായര്‍, സ്ഥാനാര്‍ത്ഥികളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ശശിതരൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: g sukumaran nairNair Service Society (NSS)NSS has no politics
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്‌കുമാര്‍ എന്‍എസ്എസ് തലപ്പത്ത് നിന്ന് പുറത്തായത് ദൈവീകമായി,മറ്റൊരു മതത്തില്‍ വിശ്വസിച്ച് ആരാധന നടത്തി,ഗണേഷ് രാജിവയ്‌ക്കണം

Kerala

കെ ബി ഗണേഷ് കുമാറിനെ എന്‍എസ്എസില്‍ നിന്ന് പുറത്താക്കണം: കൊട്ടാരക്കര താലൂക്ക് കരയോഗം യൂണിയന്‍

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.