Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍എസ് എസിന് രാഷ്‌ട്രീയമില്ല; അംഗങ്ങള്‍ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാം: സുകുമാരന്‍ നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2024, 04:24 pm IST
in Kerala

തിരുവനന്തപുരം: എന്‍എസ് എസിന് രാഷ്‌ട്രീയമില്ലെന്നും അംഗങ്ങള്‍ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യാമെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. .എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിയില്‍പ്പട്ടവരും എന്‍എസ്എസിലുണ്ട്. സാമുദായിക അംഗങ്ങള്‍ക്ക് രാഷ്‌ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും അകല്‍ച്ചയുമില്ല. മൂന്ന് മുന്നണികളാണ് മത്സരത്തിന് ഉള്ളതെങ്കില്‍ അവരുടെ പ്രവര്‍ത്തനത്തില്‍ തൃപ്തി തോന്നുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും. അതില്‍ എന്‍എസ്എസിന് ജാതിയോ മതമോ യാതൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.

സെക്രട്ടേറിയറ്റിനു സമീപം തിരുവനന്തപുരം താലൂക്ക്‌യൂണിയന്റെ നേതൃത്വത്തില്‍ ആരംഭിച്ച് പത്മകഫേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമല വിഷയത്തില്‍ വിശ്വാസത്തിന്റെ കൂടെ നിന്നവര്‍ക്ക് വിശ്വാസികള്‍ വോട്ട് നല്‍കും. കണ്ണുമടച്ച് കൊണ്ട് എങ്ങനെയും ജയിക്കണം എന്ന രീതിയില്‍ എന്ത് അധര്‍മ്മത്തിനും കൂട്ട് നില്‍ക്കുന്ന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല. മുന്നോക്കക്കാരായിപ്പോയതിനാല്‍. സര്‍ക്കാരുകള്‍ എന്‍എസ്എസിനെ ഒരു പ്രത്യേക ചേരിതിരിഞ്ഞ ഭാവത്തിലാണ് കാണുന്നത്. ഇവിടെ ബാക്കിയുള്ളവര്‍ മതി. ഞങ്ങള്‍ എല്ലാം നേടിക്കൊള്ളും എന്ന നിലപാടാണ് സര്‍ക്കാരുകള്‍ക്ക്. ഞങ്ങളെക്കൂടി എടുക്കണമെന്ന് പറഞ്ഞ് അവരുടെ പിന്നാലെ പോകാന്‍ ഉദ്ദേശ്യക്കുന്നില്ല.

ഈ വിഭാഗത്തിലും പാവപ്പെട്ടവരുണ്ട്. സമുദായത്തിന്റ എണ്ണമല്ല നോക്കേണ്ടത്. മനുഷത്വവും സാമൂഹിക നീതിയുമാണ് നോക്കേണ്ടതെന്ന് സര്‍ക്കാരുകള്‍ വിചാരിക്കണം. ഇത് എങ്ങനെ ഏറ്റെടുക്കുന്നു എന്നതായിരിക്കും എന്‍എസ്എസിന്റെ രാഷ്‌ട്രീയ നിലപാട്.

തൊഴില്‍ പരവും സാമ്പത്തികപരവുമായ സാമുദായിക അംഗങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് എന്‍എസ്എസ് സോഷ്യല്‍ സര്‍വ്വീസ് വിഭാഗം രൂപീകരിച്ചത്. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നല്‍കി 19,000 സ്വയം സഹായ സംഘങ്ങള്‍ രൂപീകരിച്ചു. മിനി കഫേകളും ഏഴ് പത്മ കഫേകളും തുടങ്ങി. സംസ്ഥാനത്താകെ 50 കഫേകള്‍ കൂടി തുടങ്ങും. എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഇതിന്റെ സേവനം ലഭിക്കുമെന്നും സുകുമാരന്‍നായര്‍ പറഞ്ഞു.

എന്‍എസ്എസ് വൈസ് പ്രസിഡന്റും തിരുവനന്തപും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം. സംഗീത്കുമാര്‍, ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള രജിസ്ട്രാര്‍ വി.വി. ശശിധരന്‍ നായര്‍ പ്രതിനിധിസഭാംഗം കോയിക്കല്‍ ഹരികുമാര്‍, തിരുവനന്തപുരം താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എം. കാര്‍ത്തികേയന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: nssg sukumaran nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

Kerala

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

India

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

പുതിയ വാര്‍ത്തകള്‍

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.