Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് വരെ; ഈ നാളുകാര്‍ക്ക് ബാങ്ക് ബാലന്‍സില്‍ വര്‍ധന, പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 05:39 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)

കാര്യങ്ങള്‍ സഫലമാകുന്നതും വാക്കുകള്‍ ഗുണകരമായി വരുന്നതും കാണാം. സ്ത്രീകള്‍ ഹേതുവായി മാനക്ഷയം വരാം. ജോലിയില്‍ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്‌തേക്കാം. സാമ്പത്തിക പുരോഗതിയുണ്ടാകും. കൂട്ടുകച്ചവടത്തില്‍നിന്ന് ആദായം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
സര്‍ക്കാരില്‍നിന്ന് പലവിധ ഗുണങ്ങളുണ്ടാകും. ദൂരയാത്രകള്‍ നടത്തും. വ്യാപാരം അഭിവൃദ്ധിപ്പെടും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. എഴുത്തുകുത്തുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
വീട്ടില്‍ ചില മംഗളകര്‍മങ്ങള്‍ നടക്കാനിടയുണ്ട്. വ്യാപാര വ്യവസായങ്ങളില്‍ നേട്ടങ്ങളുണ്ടാകും. മൂത്രാശയ രോഗത്തിന് സാധ്യതയുണ്ട്. ഹൃദ്രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. പ്രമോഷന്‍ ലഭിക്കും. ദൂരയാത്രകള്‍ വേണ്ടിവരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
മനസ്സിന് ഉണര്‍വും ഉന്മേഷവും കാണും. പ്രവൃത്തിയില്‍ ആദായം ലഭിക്കും. ചെറുയാത്രകള്‍ ഗുണകരമാകും. സാമ്പത്തിക ബുദ്ധിമുട്ടുകളനുഭവിക്കും. നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. പുതിയ വീടു പണിയും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (¼)
നാനാതരം സുഖഭോഗങ്ങളനുഭവിക്കും. ഒന്നിലധികം കര്‍മങ്ങളില്‍ വ്യാപൃതനാകും. മംഗളകാര്യങ്ങളില്‍ പങ്കുകൊള്ളും. സര്‍ക്കാരാനുകൂല്യങ്ങള്‍ ലഭിക്കും. വാഹനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. വിദേശത്തുള്ള ഭര്‍ത്താവ് ജോലി ഉപേക്ഷിച്ച് നാട്ടില്‍ മടങ്ങിയെത്തും.

കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
മത്‌സരപരീക്ഷകളില്‍ വിജയിക്കും. വക്കീലന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്ല സമയമാണ്. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. മനോഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവെച്ചേക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകും.

തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
ഉന്നതരായ വ്യക്തികളില്‍നിന്ന് ചില സഹായങ്ങളും ലഭിക്കും. സന്താനങ്ങള്‍ക്ക് ചില്ലറ അസുഖങ്ങളുണ്ടാകും. സംഗീതം, നൃത്തം എന്നീ മേഖലകൡ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനലാഭമുണ്ടാകും. ബാങ്ക് ബാലന്‍സില്‍ വര്‍ധനയുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
കര്‍മസ്ഥാനത്ത് പുരോഗതിയുണ്ടാകും. കുടുംബ ബിസിനസ് പരാജയപ്പെടും. ഹോട്ടല്‍, ബാര്‍ തുടങ്ങിയ ബിസിനസുമായി ബന്ധപ്പെട്ടവര്‍ക്ക് ധനാഗമമുണ്ടാകും. പൊതുനന്മയ്‌ക്കായി പ്രവര്‍ത്തിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
ഭൂമിയില്‍നിന്നുള്ള ആദായം കുറയും. പഴക്കം ചെന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പുണ്ടാകും. മറ്റുള്ളവര്‍ നിര്‍വഹിക്കേണ്ട ജോലികള്‍ സ്വയം ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗൃഹാന്തരീക്ഷം പൊതുവേ സുഖകരമായിരിക്കും.

മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
പഴയ വീടുകള്‍ പുതുക്കിപ്പണിയും. കലാപരമായി ഉയര്‍ച്ചയുണ്ടാകും. ഭൂമിയോ കെട്ടിടങ്ങളോ വാങ്ങാന്‍ സാധിക്കും. ഔദേ്യാഗിക രംഗത്ത് ഉയര്‍ച്ചയുണ്ടാകും. പല കേന്ദ്രങ്ങളില്‍നിന്നും പണം ലഭിക്കും. ശാരീരിക, മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും.

കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
ജനമധ്യത്തില്‍ മാന്യതയുണ്ടാകും. ക്രിമിനല്‍ വക്കീലന്മാര്‍ക്ക് വധഭീഷണി നേരിടാന്‍ സാധ്യതയുണ്ട്. ധൈര്യപൂര്‍വം മുന്നോട്ടുനീങ്ങിയാല്‍ എല്ലാ രംഗങ്ങളിലും വിജയിക്കും. ആഗ്രഹിക്കുന്ന വിധത്തില്‍ പദവിയും അംഗീകാരവും ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
സഹപ്രവര്‍ത്തകരില്‍നിന്ന് സഹായമുണ്ടാകും. ജോലിഭാരം കൂടും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. രാഷ്‌ട്രീയ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്ഥാനചലനമുണ്ടാകും. ഗൃഹനാഥനെ ഭീഷണിപ്പെടുത്തി ധനം അപഹരിക്കപ്പെടും.

Tags: Astrology Weekly Result
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Kerala

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.