Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദമയന്തി സാന്താലി സ്വാഭിമാനം: ഞാനുള്‍പ്പെടുന്ന സമൂഹത്തിന് സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് മോദിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2024, 03:20 am IST
in India

സ്വാതന്ത്ര്യസമരവേദിയിലെ സാന്താള്‍ സമരഗാഥകള്‍ പുതുതലമുറയ്‌ക്ക് പകര്‍ത്തിയാണ് ഡോ. ദമയന്തി ബെഷ്‌റ ഒഡീഷയുടെ എഴുത്തമ്മയായത്. ഒഡിയയെക്കാളും സാന്താലി ഭാഷയെ ജീവനായി കരുതിയ ദമയന്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദര്‍ശത്തിന് ഒറ്റപ്പേരിട്ട് വിളിച്ചു, സ്വാഭിമാനം… ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ച് വോട്ട് ചെയ്യാനൊരുങ്ങുന്ന ഒഡീഷയിലെ ജനങ്ങളോട് ഡോ. ദമയന്തി പറയുന്നത് സ്വന്തം ജീവിതമാണ്.

ഞാന്‍ സ്ഥാനാര്‍ത്ഥിയല്ല. പക്ഷേ ഞാനുള്‍പ്പെടുന്ന സമൂഹത്തിന് സ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞത് മോദിയാണ്. ചില കുടുംബഭരണക്കാര്‍ തട്ടിക്കൊണ്ടുപോയ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഏടുകളില്‍ ആരും കാണാത്തവിധം എവിടെയോ മറഞ്ഞുപോയ സാന്താള്‍ വിജയഗാഥകള്‍ ലോകത്തോട് ഉറക്കെപ്പാടാനുള്ള സ്വാതന്ത്ര്യമാണ് മോദി സര്‍ക്കാര്‍ നല്കിയത്. അത് സ്വാഭിമാനത്തിന്റെ അധ്യായമാണ്… എന്തുകൊണ്ട് ബിജെപിയില്‍ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സൗമ്യമെങ്കിലും ഉറച്ച വാക്കുകളില്‍ ഉത്തരം.

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഉയര്‍ന്നുവന്ന അതേ മയൂര്‍ഭഞ്ജില്‍ നിന്നാണ് പദ്മശ്രീ ഡോ. ദമയന്തി ബെഷ്‌റയുടെയും വരവ്. അടുത്തടുത്ത ഗ്രാമങ്ങളില്‍ നിന്ന്. ദ്രൗപതി ഉപര്‍ബേദക്കാരിയാണ്. ദമയന്തി ധിജിജില്‍ നിന്നാണ് വരുന്നത്. രണ്ടുപേരും ഒരേ വിഭാഗത്തില്‍പ്പെട്ടവര്‍. സമാനജീവിതസാഹചര്യങ്ങള്‍ താണ്ടിയവര്‍. പട്ടിണിയോട് പൊരുതി വളര്‍ന്നവര്‍. സ്വന്തം കരുത്തില്‍ പഠിച്ച് വളര്‍ന്ന് ഒരു തലമുറയെ പഠിപ്പിക്കാനുള്ള നിയോഗമേറ്റെടുത്തവര്‍…

ഭുവനേശ്വറിലെ രമാദേവി വനിതാ സര്‍വകലാശാലയിലെ അദ്ധ്യാപികയായിരിക്കെ സാന്താള്‍ ജനതയുടെ നാടോടിപ്പാട്ടുകള്‍ക്ക് അക്ഷരചാരുത പകര്‍ന്ന ദമയന്തി പിന്നീട് ഗോത്രവനിതകള്‍ക്കായി കരംഗാര്‍ എന്ന വനിതാമാസികയും നടത്തി. ജിവി ജര്‍ണ എന്ന കവിതാസമാഹാരത്തിലൂടെ സന്താലി ഭാഷയിലെ ആദ്യഎഴുത്തുകാരിയായി. 2020ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചു.

എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന മോദിയുടെ മുദ്രാവാക്യമാണ് ബിജെപിയില്‍ ചേര്‍ന്നതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോ. ദമയന്തി ബെഷ്‌റ പ്രേരണയായി ഉയര്‍ത്തിയത്. ഭാരതീയ രാഷ്‌ട്രീയ ജീവിതത്തില്‍ ശക്തി എന്ന വിശേഷണത്തോടെ സ്ത്രീയെ പരാമര്‍ശിച്ച മോദി രാഷ്‌ട്രശക്തിയുടെ കാവല്‍ക്കാരനാണെന്ന പ്രഖ്യാപനവും ദമയന്തിയുടെ രാഷ്‌ട്രീയപ്രവേശനത്തിലുണ്ട്.

Tags: Narendra ModiOdishaSantaliLoksabha Election 2024Modiyude GuaranteeDr.Damayanti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.