Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അരവിന്ദ് കെജ്രിവാള്‍ നാര്‍സിസ്റ്റാണോ? എന്ന ചോദ്യത്തിന് ‘അതെ’ എന്ന ഉത്തരവുമായി മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ്; ആംആദ്മി ഇല്ലാതാകുമെന്നും അശുതോഷ്

"ആം ആദ്മി പാര്‍ട്ടിയില്‍ നടക്കുന്നത് വണ്‍മാന്‍ ഷോ എല്ലാവരും ഒരു ലീഡര്‍ക്ക് ചുറ്റും തിരിയുന്നു അയാളുടെ പേരാണ് അരവിന്ദ് കെജ്രിവാള്‍. അയാള്‍ വീണാല്‍ ആ പാര്‍ട്ടിയും ഇല്ലാതാകും. "

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2024, 11:27 pm IST
in India

ആത്മരതിയുള്ള, അവനവനോട് തന്നെ സ്നേഹക്കൂടുതലുള്ള, അവനവന്റെ ഗുണങ്ങളില്‍ മതിമറക്കുന്ന നേതാവിനെയാണ് നാര്‍സിസ്റ്റ് എന്ന് വിളിക്കുക. അരവിന്ദ് കെജ്രിവാള്‍ നാര്‍സിസ്റ്റാണോ എന്ന ചോദ്യം ചോദിച്ചത് മാധ്യമപ്രവര്‍ത്തക ബര്‍ഖാദത്താണ്. ഇതിന് ഉത്തരമായി ഒരു കാലത്ത് അരവിന്ദ് കെജ്രിവാളിനെ ആരാധിച്ചിരുന്ന, പിന്നീട് തല്ലിപ്പിരിഞ്ഞ മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ് പറഞ്ഞ ഉത്തരം ‘അതെ, നാര്‍സിസ്റ്റാണ് കെജ്രിവാള്‍’ എന്നാണ്.

അശുതോഷ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഒരിയ്‌ക്കല്‍ അരവിന്ദ് കെജ്രിവാളിന്റെ ആരാധകനായിരുന്നു. പിന്നീട് മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ച് ആം ആദ്മിയുടെ മുന്‍നിര നേതാക്കളില്‍ ഒരാളായി. വൈകാതെ അദ്ദേഹം കെജ്രിവാളുമായി പിരിഞ്ഞു. ഇപ്പോള്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തപ്പോള്‍ അശുതോഷ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ഒന്ന് ഇതാണ്:”ആം ആദ്മി പാര്‍ട്ടിയില്‍ നടക്കുന്നത് വണ്‍മാന്‍ ഷോ എല്ലാവരും ഒരു ലീഡര്‍ക്ക് ചുറ്റും തിരിയുന്നു അയാളുടെ പേരാണ് അരവിന്ദ് കെജ്രിവാള്‍. അയാള്‍ വീണാല്‍ ആ പാര്‍ട്ടിയും ഇല്ലാതാകും. ”
എന്താണ് ആം ആദ്മിക്ക് സംഭവിച്ച അപചയം? അശുതോഷ് പറയുന്നു: “രാഷ്‌ട്രീയസദാചാരം പറഞ്ഞ് ഉയര്‍ന്നുവന്ന ഒരു പാര്‍ട്ടിയായിരുന്നു ആം ആദ്മി പാര്‍ട്ടി. അത് പിന്നീട് അധികാരത്തിന്റെ പിന്നാലെ പോകുന്ന പാര്‍ട്ടിയായി അധപതിച്ചു. 2013-14 കാലത്ത് ഉണ്ടായിരുന്ന ആം ആദ്മി പാര്‍ട്ടിയായിരുന്നു ഇന്നെങ്കില്‍ ഇത്തരമൊരു പ്രതിസന്ധി അത് അഭിമുഖീകരിക്കേണ്ടിവരില്ലായിരുന്നു. പക്ഷെ ആം ആദ്മി കോണ്‍ഗ്രസ് പോലുള്ള മറ്റ് രാഷ്‌ട്രീയപാര്‍ട്ടികളെ അനുകരിക്കാന്‍ ശ്രമിച്ചതോടെയാണ് നശിച്ചത്. ഇതുപോലത്തെ ഒരു പ്രതിസന്ധിയെ അതിജീവിക്കാനുള്ള ഘടനാപരമായ കഴിവ് ആം ആദ്മിക്കില്ല. കോണ്‍ഗ്രസും ബിജെപിയും എത്രയോ വര്‍ഷമായി അധികാരത്തില്‍ ഇരുന്ന പാര്‍ട്ടികളും ധാരാളം ശക്തരായ നേതാക്കളും ഉള്ള പാര്‍ട്ടികളായതിനാല്‍ അവര്‍ക്ക് അതിജീവിക്കാനുള്ള ശേഷിയുണ്ട്. ആം ആദ്മിക്ക് അതിന് കഴിയില്ല.”

“ആം ആദ്മി പാര്‍ട്ടിയില്‍ മറ്റൊരു നേതാവും അരവിന്ദ് കെജ്രിവാളില്ലാതെ നടക്കില്ല. തീരുമാനമെടുക്കില്ല. അരവിന്ദ് കെജ്രിവാളിന് പുറത്ത് അധികാരമോ സ്വാതന്ത്ര്യമോ ഇല്ല. അല‍്പമെങ്കിലും സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്ന മനീഷ് സിസോദിയയും സത്യേന്ദ്ര ജെയിനും ജയിലിലാണ്. ആം ആദ്മി പാര്‍ട്ടിയുടെ നിലനില്‍പ് അപകടത്തിലാണ്.”- അശുതോഷ് പറയുന്നു.

 

 

 

 

Tags: Arvind KejriwalAam Aadmi PartyAshutoshNarcissist
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ചില തുറന്നുപറച്ചില്‍ ഏറ്റു, ദല്‍ഹി വായുമലിനീകരണത്തിന് പിന്നിലെ ഈ സത്യങ്ങള്‍ അംഗീകരിച്ച് ജനം

പഞ്ചാബിലെ തരണ്‍ തരണില്‍ ആം ആദ്മിയുടെ പ്രേരണപ്രകാരം ഒരുപാടത്ത് വൈക്കോല്‍ കത്തിച്ചുണ്ടാകുന്ന കനത്ത പുകപടലങ്ങള്‍ (ഇടത്ത്)
India

ആം ആദ്മി വൈക്കോല്‍ കത്തിച്ച് ദല്‍ഹിയെ ശ്വാസം മുട്ടിക്കുന്നു; പിന്നില്‍ കെജ്രിവാള്‍?

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (ഇടത്ത്) ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യുന്ന യുവതി (വലത്ത്)
India

ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് വീണ്ടും ദല്‍ഹിയില്‍ അസ്വസ്ഥയുണ്ടാക്കാന്‍ നീക്കം; ദല്‍ഹിയിലെ വായുമലിനീകരണം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍

India

ബലാല്‍സംഗകേസില്‍ പിടികിട്ടാപ്പുള്ളിയായ ആം ആദ്മി എംഎല്‍എ ഓസ്ട്രേലിയയില്‍, നാണംകെട്ട് പഞ്ചാബ് പൊലീസ്

ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന കെജ്രിവാളും അതീഷിയും (ഇടത്ത്) ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്)
India

കെജ്രിവാള്‍ ഭരിച്ചിരുന്നപ്പോള്‍ ദല്‍ഹി സൂപ്പര്‍…ബിജെപിയുടെ രേഖാഗുപ്ത ഭരിക്കുന്നതിനാല്‍ ദല്‍ഹി അറപ്പിന്റെ നഗരം…എൻജിഒകള്‍ കളി തുടങ്ങി…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.