Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സദാനന്ദ് വസന്ത് ദത്തെ എന്‍ഐഎ ഡയറക്ടര്‍ ജനറല്‍; എസ്. സുരേഷ് എസ്പിജി എഡിജി

മഹാരാഷ്‌ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് വസന്ത് ദത്തെ. 2026 ഡിസംബര്‍ 31 വരെയാണ് നിയമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2024, 01:15 pm IST
inIndia

ന്യൂദല്‍ഹി: എന്‍ഐഎ ഉള്‍പ്പെടെ വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് പുതിയ തലവന്മാരെ നിയമിച്ച് കേന്ദ്രം. മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മേധാവി സദാനന്ദ് വസന്ത് ദത്തെയെ എന്‍ഐഎ പുതിയ ഡയറക്ടര്‍ ജനറലായി നിയമിച്ചു. നിലവിലെ ഡയറക്ടര്‍ ജനറലായ ദിനകര്‍ ഗുപ്തയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്.

മഹാരാഷ്‌ട്ര കേഡറിലെ 1990 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സദാനന്ദ് വസന്ത് ദത്തെ. 2026 ഡിസംബര്‍ 31 വരെയാണ് നിയമനം. മുംബൈയില്‍ ആക്രമണം നടത്തിയ പാക്ഭീകരരെ പിടികൂടുന്നതില്‍ മുഖ്യപങ്കുവഹിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഈ പ്രവര്‍ത്തനത്തിന് രാഷ്‌ട്രപതിയുടെ പോലീസ് മെഡലിന് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

ബ്യുറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് ഡയറക്ടര്‍ ജനറലായി രാജീവ് കുമാര്‍ ശര്‍മയെ നിയമിച്ചു. 2026 ജൂണ്‍ 30 വരെയാണ് നിയമനം. നിലവിലെ ഡയറക്ടര്‍ ജനറല്‍ ബാലാജി ശ്രീവാസ്തവയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെയാണ് നിയമനം.

ദേശീയ ദുരന്ത നിവാരണ സേനയുടെ പുതിയ മേധാവിയായി പിയുഷ് ആനന്ദിനെ നിയമിച്ചു. നിലവിലെ മേധാവി അതുല്‍ കര്‍വാളിന്റെ കാലാവധി 31ന് അവസാനിക്കാനിരിക്കെയാണ് നിയമനം. സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി എസ്. സുരേഷിനെ നിയമിച്ചു. കേരള കേഡറിലെ 1995 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ്. സുരേഷ്.

Tags: SPGNational Investigation Agency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

Kerala

ഐശ്വര്യം കൊണ്ടുവരുന്ന എന്തിനേയും സ്നേഹിക്കുന്ന മോദിയുടെ മനം തിരുവല്ലയില്‍ കവര്‍ന്നത് ഫെങ് ഷൂയി താമര പേപ്പര്‍ വെയ്ററ്

India

ചെങ്കോട്ടയിൽ സ്ഫോടനം നടന്നത് മാസവസാനം പ്രധാനമന്ത്രി പ്രദേശത്ത് എത്താനിരിക്കെ ; ചാവേറുകൾ പൊട്ടിത്തെറിച്ചത് മോദിക്ക് നേരെയുള്ള മുന്നറിയിപ്പോ?

കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (ഇടത്ത്) എന്‍ഐഎ ഉദ്യോഗസ്ഥര്‍ (വലത്ത്)
Kerala

കൊലപാതകം നടത്തി എവിടെപ്പോയൊളിച്ചാലും എന്‍ഐഎ ഒരിയ്‌ക്കല്‍ പിടികൂടുക തന്നെ ചെയ്യും; ഇസ്ലാമിക തീവ്രക്യാമ്പില്‍ ഭയം

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന് ബോംബ് ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.