Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘സേവയ്‌ക്കും ആത്മീയതയ്‌ക്കും സമര്‍പ്പിച്ച മാതൃകാജീവിതം’- കാലം ചെയ്ത ശ്രീരാമകൃഷ്ണ മഠാധിപതി സ്മരണാനന്ദയെ സ്മരിച്ച് ആര്‍എസ്എസ്

സേവയ്‌ക്കും ആത്മീയതയ്‌ക്കും സമര്‍പ്പിച്ച ആദര്‍ശാത്മക ജീവിതമായിരുന്നു അന്തരിച്ച ശ്രീരാമകൃഷ്ണം മഠാധിപതി സ്വാമി സ്മരണാനന്ദയുടേതെന്ന് ആര്‍എസ്എസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2024, 05:54 pm IST
inIndia

സേവയ്‌ക്കും ആത്മീയതയ്‌ക്കും സമര്‍പ്പിച്ച ആദര്‍ശാത്മക ജീവിതമായിരുന്നു അന്തരിച്ച ശ്രീരാമകൃഷ്ണം മഠാധിപതി സ്വാമി സ്മരണാനന്ദയുടേതെന്ന് ആര്‍എസ്എസ്. അദ്ദേഹം സമര്‍പ്പിത മനസ്സോടെ ശ്രീരാമകൃഷ്ണാശ്രമത്തിന് നേതൃത്വം നല്‍കിയെന്നും ആര്‍എസ്എസ് അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Chief of Ramakrishna Math and Ramakrishna Mission Swami Smaranananda Maharaj dies at 95, due to age-related ailments: Ramakrishna Math and Ramakrishna Mission pic.twitter.com/B6MnwhzLSM

— ANI (@ANI) March 26, 2024

ചൊവ്വാഴ്ച തന്റെ 94ാം വയസ്സിലാണ് കൊല്‍ക്കത്തയില്‍ സ്വാമി സ്മരണാനന്ദ വിട പറഞ്ഞത്. സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മിഷന്റെ 16ാമത് പ്രസിഡന്‍റായിരുന്നു. സ്വാമി സ്മരണാനന്ദ ബ്രഹ്മലോകം പൂകിയ വാര്‍ത്ത സ്വാമി വിവേകാനന്ദന്റെയും ശ്രീരാമകൃഷ്ണന്റെയും അസംഖ്യം അനുയായികളെയും രാമകൃഷ്ണ മഠത്തിന്റെ അസംഖ്യംഭക്തരെയും ദുഖത്തിലാഴ്‌ത്തിയെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബാളെയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്വാമിയുടെ വിയോഗത്തില്‍ ആര്‍എസ്എസും ദുഖം പങ്കുവെയ്‌ക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.

മൂത്രത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് കൊല്‍ക്കത്തയിലെ രാമകൃഷ്ണ മിഷന്‍ സേവാ പ്രതിഷ്ഠാനില്‍ സ്വാമിജിയെ പ്രവേശിപ്പിച്ചത്. പിന്നീട് ശ്വാസതടസ്സമുണ്ടായതിനെതുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. അതിന് ശേഷമായിരുന്നു അന്ത്യം.

തമിഴ്നാട്ടില്‍ നിന്നും ശ്രീരാമകൃഷ്ണമഠത്തിലേക്ക്

തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ അന്തമി ഗ്രാമത്തില്‍ 1929ല്‍ ആയിരുന്നു ജനനം. 1956ലാണ് അദ്ദേഹത്തിന് സ്വാമി ശങ്കരാനന്ദ സന്യാസിദീക്ഷ നല്‍കിയത്. 1956ല്‍ അദ്ദേഹത്തിന് ബ്രഹ്മചര്യവും 1960ല്‍ സന്യാസവും നല്‍കിയതും സ്വാമി ശങ്കരാനന്ദ തന്നെ. 1958ല്‍ അദ്ദേഹം കൊല്‍ക്കൊത്ത അദ്വൈതാശ്രമത്തിന്റെ ഉത്തരവാദിത്വത്തില്‍ പ്രവേശിച്ചു. വിവേകാനന്ദന്‍ തുടങ്ങിവെച്ച പ്രബുദ്ധഭാരതം എന്ന ഇംഗ്ലീഷ് മാസികയുടെ അസിസ്റ്റന്‍റ് എഡിറ്ററായിരുന്നു. 1976ല്‍ രാമകൃഷ്ണമിഷന്‍ ശാരദാപീഠം സെക്രട്ടറിയായി. 1991ല്‍ ചെന്നൈ രാമകൃഷ്ണമഠം മേധാവിയായി. 1997ല്‍ രാമകൃഷ്ണമിഷന്‍ ജനറല്‍ സെക്രട്ടറിയും 2007ല്‍ വൈസ് പ്രസിഡന്‍റുമായി.

 

Tags: Ramakrishna MissionDattatreya HosabaleRSSMohan BhagawatRIPSwami Smaranananda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

India

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

India

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.