Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മോദി തരംഗം അലയടിച്ച് ആലപ്പുഴ; മനസുകള്‍ കീഴടക്കി ശോഭയുടെ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 08:59 pm IST
inAlappuzha
കായംകുളം വനിതാ പോളിടെക്‌നിക്ക് സന്ദര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ വിദ്യാര്‍ത്ഥിനികള്‍ സ്വീകരിക്കുന്നു

കായംകുളം വനിതാ പോളിടെക്‌നിക്ക് സന്ദര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ വിദ്യാര്‍ത്ഥിനികള്‍ സ്വീകരിക്കുന്നു

കായംകുളം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദന് ഹരിപ്പാട്, കായംകുളം നിയോജക മണ്ഡലങ്ങളില്‍ ഊഷ്മള വരവേല്‍പ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കശുവണ്ടി ഫാക്ടറികള്‍, തൊഴിലിടങ്ങളില്‍ എന്നിവടങ്ങളില്‍ ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. പ്രമുഖ വ്യക്തികള്‍, ആരാധനാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. കരുവാറ്റ കടുവന്‍ കുളങ്ങര ശ്രീദുര്‍ഗാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഭക്തരുമായും, ഭാരവാഹികളുമായും സംവദിച്ചു. കാരിച്ചാല്‍ സെന്റ് ജോര്‍ജ് മലങ്കര സിറിയന്‍ കാത്തോലിക് ചര്‍ച്ചിലെത്തി പ്രാര്‍ത്ഥിച്ചു. വൈദികരുടെ ആശീര്‍വാദം തേടി. വിശ്വാസികളുമായി സൗഹൃദം പങ്കിട്ടു.

കായംകുളം ഗവ. വനിതാ പോളിടെക്‌നിക്കില്‍ സ്ഥാനാര്‍ത്ഥിക്ക് വിദ്യാര്‍ത്ഥികള്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി. നാടന്‍ പാട്ടുപാടിയും കവിളില്‍ മുത്തം നല്‍കിയുമാണ് കുട്ടികള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. കുട്ടി കവിത ചൊല്ലിയും, ഓരോ ക്ലാസ്സ് റൂമിലും കയറി ചെറു പ്രസംഗത്തിലൂടെയും മുഴുവന്‍ വിദ്യാര്‍ത്ഥിനികളുടെയും, അദ്ധ്യാപകരുടെയും ഹൃദയം കവര്‍ന്നാണ് ശോഭാ സുരേന്ദ്രന്‍ മടങ്ങിയത്.

രാവിലെ കായംകുളത്ത് എത്തിയ ശോഭാ സുരേന്ദ്രനെ ബിജെപി ദക്ഷിണ മേഖല സെക്രട്ടറി വി.എസ് ജിതിന്‍ ദേവ്, കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം പാലമുറ്റത്ത് വിജയകുമാര്‍, മഠത്തില്‍ ബിജു, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് പി.എസ് ബേബി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. കൃഷ്ണ കുമാര്‍, ഏരിയ സെക്രട്ടറി സുരേഷ് എന്നിവര്‍ സ്വീകരിച്ചു.തുടര്‍ന്ന് എന്‍എസ്എസ് പ്രസിഡന്റ് ഡോ എം. ശശികുമാറിനെ സന്ദര്‍ശിച്ചു. എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് നേതാവുമായ പി.പ്രദീപ് ലാലിനെ സന്ദര്‍ശിച്ചു.

കല്ലുമൂടിലും പത്തിയൂരിലും വിവിധ കുടുംബയോഗങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ പങ്കെടുത്തു.’ഇത്തവണ രാഷ്‌ട്രീയം നോക്കില്ല, ഞങ്ങളുടെ കാര്യം പറയാന്‍ ഞങ്ങള്‍ക്കൊരാളെ വേണം, ഞങ്ങള്‍ ജയിപ്പിക്കും’ കല്ലുംമൂട് കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളുടെ ഉറപ്പ് സ്ഥാനാര്‍ഥിക്ക്. വീട്, കുടിവെള്ളം തുടങ്ങി സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങളും, ആലപ്പുഴയിലെ വികസന പ്രശ്‌നങ്ങളുമാണ് സ്ഥാനാര്‍ഥിയുടെ സംസാര വിഷയം. കരിമണല്‍ മേഖലയിലെ പരിസ്ഥിതി ചൂഷണവും കൊള്ളയും സ്ഥാനാര്‍ഥി ജനങ്ങള്‍ക്ക് മുന്‍പില്‍ ചര്‍ച്ചക്ക് വെക്കുന്നു. ഓരോ സ്ഥലത്തും സ്ഥാനാര്‍ഥിയെ കാണാന്‍ ഓരോ സ്ഥലത്തും സ്ത്രീ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. പത്തിയൂര്‍ ഇരുമ്പാണിക്കല്‍ കോളനിയിലും കായംകുളം പ്ലാമൂട്ടില്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തി. വൈകിട്ട് ഓച്ചിറയില്‍ റോഡ് ഷോയിലും പങ്കെടുത്തു.

Tags: alappuzhashobha surendranLoksabha Election 2024Modiyude Guaranteeconquering minds
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ആലപ്പുഴയിലെ ധനകാര്യസ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.