Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊല്ലൂര്‍ മൂകാംബിക മഹാരഥോത്സവം ഏപ്രില്‍ ഒന്നിന്; ക്ഷേത്രത്തില്‍ വാര്‍ഷികോത്സവത്തിന് കൊടിയേറി

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മഹാരഥോത്സവം ഏപ്രില്‍ ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2024, 10:42 am IST
in India
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വാര്‍ഷിക ഉത്സവത്തിന് തന്ത്രി ഡോ. കെ. നിത്യാനന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം വാര്‍ഷിക ഉത്സവത്തിന് തന്ത്രി ഡോ. കെ. നിത്യാനന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റുന്നു.

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ദേവീക്ഷേത്രത്തിലെ പത്ത് നാള്‍ നീളുന്ന വാര്‍ഷിക ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഡോ. കെ. നിത്യാനന്ദ അഡിഗയുടെ കാര്‍മികത്വത്തില്‍ ഇന്നലെ രാവിലെ നടന്ന സ്തംഭ ഗണപതി പൂജയോടെയാണ് മഹോത്സ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് കൊടിയേറ്റവും വൈകീട്ട് യാഗശാല പ്രവേശനവും രാത്രി നഗരോത്സവവും നടന്നു.

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ മഹാരഥോത്സവം ഏപ്രില്‍ ഒന്നിന് വൈകീട്ട് അഞ്ചിന് നടക്കും. ക്ഷേത്ര മതിലിന് പുറത്ത് ക്ഷേത്രത്തിന് മുമ്പില്‍ തയ്യാറാക്കിയ ബ്രഹ്മരഥത്തില്‍ ഉച്ചയ്‌ക്ക് 11.30 ന് രഥാരോഹണവും പൂജകള്‍ക്ക് ശേഷം രഥചലനവും നടക്കും.

വര്‍ഷത്തിലൊരിക്കല്‍ ദേവീവിഗ്രഹം ക്ഷേത്രത്തിന് പുറത്ത് രഥത്തില്‍ എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഏപ്രില്‍ രണ്ടിന് ഓക്കുളി ഉത്സവവും സൗപര്‍ണികയില്‍ ആറാട്ടും ഏപ്രില്‍ മൂന്നിന് രാവിലെ അശ്വാരോഹണോത്സവത്തിനും മഹാപൂര്‍ണാഹുതിക്കും ശേഷം ധ്വജാവരോഹണത്തോടെ ഉത്സവം സമാപിക്കും.

Tags: Kollur Mookambika Devi temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തി

India

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ് കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി; തിരുനടയിൽ വെള്ളി വാൾ സമർപ്പിച്ചു

കൊല്ലൂര്‍ മൂകാംബിക ദേവിയെ ഇന്നലെ വൈകിട്ട് ക്ഷേത്രത്തിനു പുറത്ത് മഹാരഥത്തില്‍ ഭക്തര്‍ വലിച്ചെഴുന്നള്ളിക്കുന്നു.
India

കൊല്ലൂരില്‍ മഹാരഥോത്സവം; പതിനായിരങ്ങള്‍ക്ക് ദര്‍ശനപുണ്യം

Samskriti

രാമമന്ത്രധ്വനികളുയര്‍ന്നു… ശ്രീരാമനവമി രഥയാത്ര പരിക്രമണം തുടങ്ങി (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.