Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുന്ദരി, ആകര്‍ഷകമായ സംസാരം…ഓഹരി വിപണിയുടെ പേരില്‍ പലരില്‍ നിന്നും തട്ടിയത് കോടികള്‍; ആഡംബരജീവിതം നയിച്ച യുവതി പിടിയില്‍

സ്റ്റോക്ക് മാര്ക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ നിക്ഷേപത്തിന് 21 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവതി ഒടുവില്‍ പൊലീസ് പിടിയില്‍. 30 കാരിയായ മലയിന്‍കീഴ് മൈക്കിള്‍ റോഡില്‍ പ്രിയങ്കയുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ മറ്റ് നിരവധി ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുടെ പ്രവാഹമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 10:27 pm IST
in Kerala

തിരുവനന്തപുരം: സ്റ്റോക്ക് മാര്ക്കറ്റ് ട്രേഡിങ്ങിന്റെ പേരില്‍ നിക്ഷേപത്തിന് 21 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ യുവതി ഒടുവില്‍ പൊലീസ് പിടിയില്‍. 30 കാരിയായ മലയിന്‍കീഴ് മൈക്കിള്‍ റോഡില്‍ പ്രിയങ്കയുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ മറ്റ് നിരവധി ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പരാതിയുടെ പ്രവാഹമാണ്. കേരളത്തിന് പുറത്തുനിന്നുള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ കിട്ടിയ പരാതിയിലായിരുന്നു ആദ്യത്തെ അറസ്റ്റ്. പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും പ്രിയങ്കയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണ് പ്രിയങ്ക.

സൗന്ദര്യമാണ് പ്രിയങ്കയുടെ ഒരു ആയുധം. അതുപോലെ ആരെയും ആകര്‍ഷകമായ രീതിയില്‍ സംസാരിച്ച് മയക്കാനുമറിയാം. ഓഹരിവിപണിയെക്കുറിച്ചുള്ള അറിവും പ്രിയങ്കയെക്കുറിച്ച് ആരിലും സംശയം ജനിപ്പിക്കില്ല. പണം വാങ്ങിയവരെ എത്ര കാലം വേണമെങ്കിലും പറഞ്ഞുനിര്‍ത്താനുള്ള കഴിവും പ്രിയങ്കയ്‌ക്ക് സ്വതസിദ്ധമായുണ്ട്.

എറണാകുളം കടവന്ത്രയില്‍ ട്രേഡ് കൂപ്പേഴ്സ് എന്ന സ്ഥാപനം നടത്തുന്നുണ്ടെന്ന് പലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് ട്രേഡിങ്ങിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാമെന്നായിരുന്നു അവകാശവാദം.

കേരളത്തിനകത്ത് മാത്രമല്ല, പുറത്തുനിന്നും നിരവധി പേരില്‍ നിന്നും ഇവര്‍ കോടികള്‍ തട്ടിയിട്ടുണ്ട്. ഈ പണം കൊണ്ട് ഇവര്‍ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു.

നിക്ഷേപത്തിന് 21 ശതമാനം പലിശയാണ് വാഗ്ദാനം. സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യം നല്‍കിയിരുന്നു. പ്രിയങ്കയുടെ അമ്മ തങ്കമണി, സഹോദരന്‍ രാജീവ് എന്നിവരും തട്ടിപ്പില്‍ പങ്കാളികളാണ്. ഇവര്‍ ഒളിവിലാണ്.

പ്രിയങ്കയുടെ അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെയാണ് യുവതിയ്‌ക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്. വൈകാതെ മറ്റു നിരവധി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലെ പരാതിയനുസരിച്ച് അറസ്റ്റ് നടപടികളുണ്ടാകും.

 

Tags: arrestPriyankaShare marketFinancial fraudLatest infoshare market fraud
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പുതിയ വാര്‍ത്തകള്‍

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.