Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍: ആഭ്യന്തര വകുപ്പിന്റെ നീക്കം ദുരൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 02:10 am IST
inKerala

തിരുവനന്തപുരം: സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ കേസുകള്‍ നാലുവര്‍ഷത്തോളം പൂഴ്‌ത്തിവച്ചശേഷം ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) കൈമാറിയതില്‍ ദുരൂഹത. 2019 മുതല്‍ രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഭീകരവാദബന്ധം അന്നുമുതലെ വ്യക്തമായിരുന്നു. എന്നിട്ടും കേസുകള്‍ എന്‍ഐയ്‌ക്ക് കൈമാറാത്തത് തെളിവുകള്‍ നശിപ്പാക്കാനെന്ന് ആരോപണം.

പതിനാലു സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 20 കേസുകള്‍ എന്‍ഐഎക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ഈമാസം 16ന്. മലപ്പുറം ജില്ലയില്‍ മാത്രം ഏഴുകേസുകളും കോഴിക്കോട് കസബയില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളും ഉള്‍പ്പെടെയാണ് എന്‍ഐഎയ്‌ക്ക് കൈമാറിയത്. മലപ്പുറം സൈബര്‍ ക്രൈം, പെരിന്തല്‍മണ്ണ എന്നിവടങ്ങളിലെ രണ്ടുവീതം കേസുകളും തിരൂരങ്ങാടി, കൊളത്തൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ കേസുകളാണ് മലപ്പുറത്തേത്ത്. എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര, കൊരട്ടി, പാലക്കാട് നോര്‍ത്ത്, കൊപ്പം, കണ്ണൂര്‍ മുഴക്കുന്ന്, കാസര്‍കോട് അമ്പലത്തറ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ഓരോ കേസുകളുമാണ് ഇപ്പോള്‍ കൈമാറിയത്.

2019 മുതലുള്ള കേസുകള്‍ നാലുവര്‍ഷമാണ് സര്‍ക്കാര്‍ കാര്യമായി അന്വേഷിക്കാതെ എന്‍ഐഎയ്‌ക്ക് കൈമാറാതിരുന്നത്. 2019 ല്‍ മലപ്പുറം മഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് പട്ടികയിലെ പഴക്കമുള്ള കേസ്. പിന്നാലെ 2020ല്‍ കണ്ണൂര്‍ റൂറലിലെ മുഴക്കുന്നു സ്റ്റേഷന്‍ പരിധിയിലും സമാന രീതിയില്‍ എക്‌സ്‌ചേഞ്ച് കണ്ടെത്തി. കേരളപോലീസ് അന്വേഷിച്ചതല്ലാതെ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം കടന്നില്ല. ഇതോടെ എക്‌സേഞ്ചുകളുടെ എണ്ണം മലബാര്‍ മേഖലയില്‍ വ്യാപകമായി. 2021ല്‍ 10 ഉം 2022 ല്‍ ആറും സമാന്തര എക്‌സചേഞ്ചുകള്‍ കണ്ടെത്തി.

2022 ല്‍ മലപ്പുറം കൊളത്തൂരില്‍ കണ്ടെത്തിയത് വിദേശത്തു നിന്നും നിയന്ത്രിക്കുന്നവയാണ്. പുലാമന്തോള്‍, കട്ടുപ്പാറ, ആമയൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങള്‍ അത്യാധുനിക സംവിധാനത്തോടെ ഉള്ളതായിരുന്നു. ഒരേ സമയം 512 സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വിളിക്കാന്‍ ശേഷിയുള്ളവയാണ് പിടിച്ചെടുത്ത ഉപകരണങ്ങള്‍. വിദേശബന്ധം അടക്കമുള്ളവ കേരള പോലീസിന് അന്വേഷിച്ച് കണ്ടെത്താനാകില്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.

എന്നിട്ടും പോലീസ് ദേശീയ ഏജന്‍സികള്‍ക്ക് കേസ് കൈമാറിയില്ല. വര്‍ഷങ്ങള്‍ കഴിയുന്നതോടെ കേസിലെ കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യതമങ്ങും. ഇതിനുവേണ്ടി ആഭ്യന്തരവകുപ്പ് കേസുകളില്‍ തുടര്‍ നടപടികളെടുക്കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭീകരവാദ സംഘടനകള്‍ക്ക് ഇടത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.

സാമന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ കണ്ടെത്തിയപ്പോള്‍ തന്നെ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.

 

Tags: NIAParallel Telephone ExchangesMysteriousTerrorist linksHome department
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എ മുഹമ്മദ് റിയാസിന് കൈക്കൂലി കിട്ടിയത് 20.5 കോടിരൂപ; പാതി തുക ഹവാലാ ഇടപാടിനായി ദുബായിലേക്ക് എത്തിച്ചു: ഇഡിയുടെ ഞെട്ടിക്കുന്ന കത്ത് പുറത്ത്

India

ചെങ്കോട്ടയ്‌ക്ക് സമീപം നടന്ന കാർ ബോംബ് സ്‌ഫോടന കേസ്; മുഖ്യ സൂത്രധാരൻ ഉമർ ഉൻ നബി ഭീകര സംഘടനയുടെ മാസ്റ്റർമൈൻഡെന്ന് NIA കുറ്റപത്രം

Kerala

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

Kerala

രാജ്യവിരുദ്ധ പോസ്റ്റ് ; മുഹമ്മദ് സനൂഫിന് തീവ്രവാദ ബന്ധം : രണ്ട് യുഎപിഎ കേസുകൾ ചുമത്തി ; എൻ ഐ എ ഏറ്റെടുത്തേക്കും

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)
India

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.