Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ജയം ഉറപ്പിച്ച് ശ്രീലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2024, 12:48 am IST
inCricket
ശ്രീലങ്കന്‍ ബാറ്റര്‍മാരായ ധനഞ്ജയ ഡി സില്‍വയും കമിന്‍ഡു മെന്‍ഡിസും

ശ്രീലങ്കന്‍ ബാറ്റര്‍മാരായ ധനഞ്ജയ ഡി സില്‍വയും കമിന്‍ഡു മെന്‍ഡിസും

സില്‍ഹട്ട്: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക വിജയത്തിനരികില്‍. മത്സരത്തിന് രണ്ട് ദിവസം കൂടി ശേഷിക്കെ സന്ദര്‍ശകരായ ലങ്കയ്‌ക്ക് വേണ്ടത് വെറും അഞ്ച് വിക്കറ്റ്. മൂന്നാം ദിവസമായ ഇന്നലെ കളിനിര്‍ത്തുമ്പോള്‍ ലങ്കന്‍ ലീഡ് 463. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിന് മുന്നില്‍ ശ്രലങ്ക വച്ച വിജയലക്ഷ്യം 511 റണ്‍സ്.

സ്‌കോര്‍: ശ്രീലങ്ക- 280, 418/10(110.4); ബംഗ്ലാദേശ്- 188, 47/5(13)

92 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ശ്രീലങ്ക ബാറ്റിങ് ആരംഭിച്ചത്. ദിമുത്ത് കരുണ രത്‌നെയുടെ അര്‍ദ്ധസെഞ്ചുറി ഒഴിച്ചാല്‍ ആദ്യ ഇന്നിങ്‌സിനെക്കാള്‍ പരിതാപകരമായിരുന്നു ലങ്കന്‍ മുന്‍നിരയുടെ സംഭാവന. മൂന്നാം ദിവസത്തിലേക്ക് കടന്ന ഇന്നലെ ആദ്യ ഇന്നിങ്‌സിന്റെ തനിയാവര്‍ത്തനം സില്‍ഹട്ടിലെ സ്റ്റേഡിയം കണ്ടു. ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വയും(108) കമിന്‍ഡു മെന്‍ഡിസും(164) സെഞ്ചുറി കരുത്തുകാട്ടി. ഇരുവരും ഒരുമിച്ച ഏഴാം വിക്കറ്റില്‍ 173 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. ലങ്കന്‍ സ്‌കോര്‍ 299ലെത്തിയപ്പോള്‍ ക്യാപ്റ്റനെയാണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് പ്രഭാത് ജയസൂര്യ(25) മെന്‍ഡിസിന് ഒത്ത പിന്തുണക്കാരനായി പിടിച്ചു നിന്നു. എട്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയത് 87 റണ്‍സ്. ജയസൂര്യ പുറത്തായതിന് ശേഷവും വാലറ്റക്കാരെ കൂട്ടുപിടിച്ച് കമിന്‍ഡു ലങ്കയ്‌ക്കായി പരമാവധി നേരം പിടിച്ചു നിന്ന് കളിച്ചു. ഒടുവില്‍ ലങ്കന്‍ ടോട്ടല്‍ 418 റണ്‍സിലെത്തുമ്പോള്‍ മെന്‍ഡിസിന്റെ പുറത്താകലോടെയാണ് ഇന്നിങ്‌സിന് അവസാനമായത്.

ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍ മിറാസ് നാല് വിക്കറ്റ് നേടി. നാഹിദ് റാണയും തൈജുല്‍ ഇസ്‌ലാമും രണ്ട് വിക്കറ്റ് വീതം നേടി.

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിനെ എറിഞ്ഞ് വീഴ്‌ത്താന്‍ മുന്നില്‍ നിന്നത് പേസര്‍ വിശ്വ ഫെര്‍ണാണ്ടോ ആണ്. ഏഴ് ഓവറുകള്‍ എറിഞ്ഞ താരം മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മഹ്മദുല്‍ ഹസന്‍ ജോയിയെ പൂജ്യത്തിന് പുറത്താക്കിയാണ് ഫെര്‍ണാണ്ടോ തുടങ്ങിയത്. പിന്നീട് ഷഹദത്ത് ഹൊസെയിന്‍ ദിപു, വിലപ്പെട്ട താരം ലിറ്റണ്‍ ദാസ് എന്നിവരെയും ഫെര്‍ണാണ്ടോ പൂജ്യത്തിന് പുറത്താക്കി.

Tags: Cricket TestBangladesh-Srilanka
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

Cricket

ഭാരതം 288 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി

Cricket

ബംഗ്ലാദേശ് ലീഡ് 350 കടന്നു

ഭാരത സ്പിന്നര്‍ രവീന്ദ്ര ജഡേജ സഹതാരങ്ങള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കന്‍ വിക്കിറ്റ് വീഴ്ത്തിയത് ആഘോഷിക്കുന്നു
Cricket

ബൗളിങ് ഗാര്‍ഡന്‍സ്: രണ്ടാം ദിനം വീണത് 16 വിക്കറ്റുകള്‍; ഭാരതത്തിന് നേരിയ ഒന്നാം ഇന്നിങ്‌സ് ലീഡ്

Cricket

ഭാരതം- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; ഈഡനിലെ കനി തേടി

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.