Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തനംതിട്ടയില്‍ കുടുംബശ്രീയെ രാഷ്‌ട്രീയ ആയുധമാക്കി എല്‍ഡിഎഫ്

ശരത്ത് ഏഴംകുളം by ശരത്ത് ഏഴംകുളം
Mar 24, 2024, 11:26 pm IST
in Kerala, Pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് അടുത്ത വേളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ഐസക്കിനെ ജനങ്ങള്‍ക്കിടയില്‍ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച ടൂളായി എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ കരുവാക്കുന്നത് കുടുംബശ്രീയെ. ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ഇടങ്ങളിലും ഇടതുപക്ഷം പ്രയോഗിക്കുന്ന ക്യാപ്സൂള്‍ തന്ത്രത്തിന്റെ മറ്റൊരു പതിപ്പാണ് കുടുംബശ്രീയെ ഉപയോഗിച്ച് സ്ത്രീ വോട്ടുകള്‍ പിടിക്കാനുള്ള ശ്രമത്തിലും കാണുന്നത്.

അടൂര്‍ നിയോജക മണ്ഡലത്തിലെ ഏഴംകുളം, ഏറത്ത്, പന്തളം തെക്കേക്കര, തിരുവല്ലയിലെ കുന്നന്താനം പഞ്ചായത്തുകളിലാണ് സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ യോഗങ്ങള്‍ വിളിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് പങ്കെടുക്കാനുള്ള വേദിയൊരുക്കിയത്. ഇത് വിവാദമായത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍ കുടുംബശ്രീ ഗ്രൂപ്പുകളില്‍ അയച്ച ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്. തോമസ് ഐസക്കിന് കുടുംബശ്രീയുടെ രക്ഷക പരിവേഷം നല്കുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് ഗ്രൂപ്പുകളിലൂടെ കുടുംബശ്രീ അംഗങ്ങളില്‍ എത്തിച്ചിരുന്നത്. പന്തളം തെക്കേകരയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ അനൂപയുടെ നേരിട്ടുള്ള ഒത്താശയോടെയാണ് തോമസ് ഐസക് കുടുംബശ്രീ യോഗത്തില്‍ പങ്കെടുത്തത്.

ഏഴംകുളത്ത് കേരള സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ സിഡിഎസിലെ 162 ഗ്രൂപ്പുകളിലായി 711 കുടുംബശ്രീ അംഗങ്ങള്‍ക്ക് 2.68 കോടി രൂപയുടെ വായ്‌പ വിതരണം നടത്തുന്നു എന്ന വ്യാജേനയാണ് കുടുംബശ്രീ അംഗങ്ങളെ മാങ്കൂട്ടത്തില്‍ ബഥാനിയ ഓഡിറ്റോറിയത്തില്‍ വിളിച്ചുകൂട്ടിയത്. ഈ പരിപാടി ഉദ്ഘാടനം ചെയ്തത് അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറാണ്. ഇതില്‍ വായ്‌പ വിതരണം നടത്തിയത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ തോമസ് ഐസക്കും. എന്നാല്‍ ഇതില്‍ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങള്‍ക്ക് പി.എം. സൂരജ് പോര്‍ട്ടലിലൂടെ അക്കൗണ്ടിലേക്ക് വായ്‌പ തുക നിക്ഷേപിച്ചുവെന്ന് മൊബൈലില്‍ സന്ദേശം വന്നതോടെ കള്ളി വെളിച്ചത്തായി. ജില്ല കളക്ടര്‍ക്ക് ബിജെപി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ പരാതി നല്കിയെങ്കിലും കാര്യമായ നടപടികള്‍ ഇത് വരെ ഉണ്ടായിട്ടില്ല. അടുത്ത കാലത്ത് നടന്ന എഡിഎസ്, സിഡിഎസ് തെരെഞ്ഞെടുപ്പ്, സഹകരണ ബാങ്ക് ഭരണം പിടിക്കുന്ന തന്ത്രങ്ങളിലൂടെയാണ് ജില്ലയില്‍ പലയിടത്തും എല്‍ഡിഎഫ് കൈകാര്യം ചെയ്തത്. ജില്ലയിലെ പരമാവധി സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരെ വിജയിപ്പിച്ചെടുക്കുക വഴി ഇടതുപക്ഷം ലക്ഷ്യം വയ്‌ക്കുന്നത് ഓരോ കുടുംബവും ഓരോ വോട്ടു ബാങ്ക് ആക്കുന്ന സമ്മര്‍ദ്ദ തന്ത്രമാണ് എന്നത് വ്യക്തമാണ്.

Tags: pathanamthittaLDFLoksabha Election 2024KudumbashreeModiyude Guaranteepolitical weapon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

Kerala

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

Kerala

പാലാ നഗരസഭയില്‍ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

പുതിയ വാര്‍ത്തകള്‍

പാലായില്‍ അവിശ്വാസം ചൊവ്വാഴ്ച, രാജിവച്ച് ഒളിച്ചോടില്ലെന്ന് ദിയ ബിനു, അട്ടിമറിക്ക് കൈകോര്‍ത്ത് ഇടതും കോണ്‍ഗ്രസും

മെസ്സിയുടെ ഹാട്രിക്കും കാത്ത് ആരാധകര്‍….പത്ത് ഗോളുമായി നില്‍ക്കുന്ന എംബാപ്പെയെ മറികടന്ന് മെസ്സി ഗോള്‍ഡന് ബൂട്ട് നേടുമോ?

തമാശ പറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍ പെട്ടു, ധ്യാന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടന്‍ വിജയിന്റെ ആരാധകര്‍

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കേസ്, ഒന്‍പതു വര്‍ഷത്തിനു ശേഷം പ്രതികള്‍ കുറ്റവിമുക്തര്‍

ക്രിക്കറ്റിൽ ഇന്ത്യ കപ്പ്‌ അടിച്ചപ്പോൾ പോലും കേരളത്തിൽ അവധി കൊടുത്തിട്ടില്ല ; ഏതോ നാട്ടിൽ ഏതോ രാജ്യങ്ങൾ കളിക്കുന്നതിന് കേരളത്തിനു എന്ത് കാര്യം ?

സതീശനെ പിന്തുണയ്‌ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്? മന്നം സമാധി മന്ദിരം തുറന്നിട്ടു പോകാനാവില്ലെന്നും ജി. സുകുമാരന്‍ നായര്‍

സര്‍ക്കാര്‍ ആശുപത്രികളിലെ ഭക്ഷണവിതരണം : നിലപാടില്‍ മലക്കം മറിഞ്ഞ് മന്ത്രി കെ മുരളീധരന്‍,രോഗികള്‍ക്ക് ആഹാരം കൊടുക്കുന്നതിന് സര്‍ക്കാര്‍ എതിരല്ല

തിരുവനന്തപുരത്ത് വ്യവസായിയെ ഭീഷണിപ്പെടുത്തി 5 കോടി തട്ടിയെടുത്തുവെന്ന് പരാതി, നെയ്യാറ്റിന്‍കര സ്വദേശിനിയും 3 സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.