Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കൃഷ്ണ പട്ടേലിനു പിന്നാലെ ജന്‍വാദിയും എസ്പി സഖ്യം വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2024, 02:16 am IST
inIndia
കൃഷ്ണ പട്ടേലും മകള്‍ പല്ലവി പട്ടേലും

കൃഷ്ണ പട്ടേലും മകള്‍ പല്ലവി പട്ടേലും

ലഖ്‌നൗ: തെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്‍ഡി സഖ്യത്തിലെ പ്രധാന കക്ഷിയായ സമാജ്‌വാദി പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി.

അപ്‌നാദള്‍ കമെറാവാദി വിഭാഗം കഴിഞ്ഞ ദിവസം എസ്പിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇന്നലെ ജന്‍വാദി പാര്‍ട്ടി (സോഷ്യലിസ്റ്റും എസ്പിയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ പതിനൊന്നു മണ്ഡലങ്ങളില്‍ തനിച്ചു മത്സരിക്കുമെന്ന് ജന്‍വാദി പാര്‍ട്ടി പ്രസിഡന്റ് സഞ്ജയ് ചൗഹാന്‍ അറിയിച്ചു. മറ്റു മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്‌ക്കണമെന്ന് പാര്‍ട്ടി നേതൃയോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സഞ്ജയ് പറയുന്നു.

മിര്‍സാപുര്‍ അടക്കം മൂന്നു ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അപ്‌നാദളിനെ (കമെറാവാദി) സഖ്യം വിടാന്‍ പ്രേരിപ്പിച്ചത്. മിര്‍സാപുര്‍ മണ്ഡലത്തില്‍ എസ്പി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു. മിര്‍സാപുര്‍, ഫൂല്‍പുര്‍, കൗശംബി മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന അപ്‌നാദള്‍ നേതാവ് കൃഷ്ണ പട്ടേല്‍ പറഞ്ഞു. കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയാണ് കൃഷ്ണ പട്ടേല്‍. ലോനെവാള്‍ വിഭാഗം, കമെറാവാദി വിഭാഗം എന്ന് അപ്‌നാദള്‍ പിളര്‍ന്നപ്പോള്‍ അനുപ്രിയ പട്ടേലിന്റെ നേതൃത്വത്തില്‍ ലോനെവാള്‍ വിഭാഗം എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു. 2014ല്‍ മിര്‍സാപുര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ച് അനുപ്രിയ പട്ടേല്‍ ലോക്‌സഭയിലെത്തി. അനുപ്രിയയുടെ സഹോദരി ഡോ. പല്ലവി പട്ടേല്‍ അമ്മയ്‌ക്കൊപ്പം കമെറാവാദി വിഭാഗത്തില്‍ നിലയുറപ്പിച്ചു. ഇപ്പോള്‍ യുപി വിധാന്‍ സഭ അംഗമാണ് പല്ലവി പട്ടേല്‍.

സമാജ്‌വാദി പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ച സാഹചര്യത്തില്‍ ഞങ്ങള്‍ ഇനി ഇന്‍ഡി സഖ്യത്തില്‍ നില്‍ക്കണോ എന്നു തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് കൃഷ്ണ പട്ടേലും പല്ലവി പട്ടേലും പറയുന്നു. എന്‍ഡിഎയില്‍ ചേരുമോ എന്ന ചോദ്യത്തിന് ബിജെപിയില്‍ നിന്ന് ക്ഷണം കിട്ടിയിട്ടില്ല എന്നായിരുന്നു കൃഷണ പട്ടേലിന്റെ മറുപടി.

 

Tags: Loksabha Election 2024Modiyude GuaranteeKrishna PatelJanwadiSP alliance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.