Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിന്റെ പരമാധികാരത്തോട് വിശ്വസ്തത; ഭീകരതയെ തള്ളിപ്പറഞ്ഞ് ഹുറിയത്ത് നേതാക്കളുടെ മക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 10:11 pm IST
inIndia
റുവാ ഷാ, സമ ഷബീര്‍

റുവാ ഷാ, സമ ഷബീര്‍

ശ്രീനഗര്‍: കശ്മീരിലെ പുതിയ തലമുറ ഭീകരവാദത്തെ തള്ളിപ്പറഞ്ഞ് രംഗത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ പുതിയ കശ്മീരിലേയ്‌ക്കുള്ള യുവജനങ്ങളുടെ മാറ്റം ശ്രദ്ധേയമാവുകയാണ്. ജയിലില്‍ കഴിയുന്ന കശ്മീര്‍ വിഘടനവാദിയായ ഷബീര്‍ അഹമ്മദ് ഷായുടെ മകള്‍ സമ ഷബീറും പാകിസ്ഥാന്‍ അനുഭാവിയായ അന്തരിച്ച ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ ചെറുമകള്‍ റുവാ ഷായും വിഘടനവാദ പ്രത്യയശാസ്ത്രത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയും ഭാരതത്തിന്റെ പരമാധികാരത്തോട് വിശ്വസ്തത ഉറപ്പിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിത്.

പ്രാദേശിക പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പൊതു അറിയിപ്പിലാണ് ഇവര്‍ വിഘടനവാദത്തെ തള്ളിപ്പറയുന്നത്. ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഗീലാനിയുടെ മരുമകന്‍ അല്‍ത്താഫ് അഹമ്മദ് ഷായുടെ മകള്‍ റുവ ഷാ, പരേതനായ മുത്തച്ഛന്‍ സ്ഥാപിച്ച ഹുറിയത്ത് കോണ്‍ഫറന്‍സ് സംഘടനയില്‍ നിന്ന് സ്വയം അകന്നുനില്‍ക്കുന്നതായും അതിന്റെ പ്രത്യയശാസ്ത്രത്തോട് യാതൊരുതരത്തിലുള്ള അനുഭാവമോ ഇല്ലെന്നും ഭാരതത്തിന്റെ ഭരണഘടനയോട് വിധേയത്വം പുലര്‍ത്തുന്നതായും നോട്ടീസില്‍ പറയുന്നു.

വ്യാഴാഴ്ച പ്രാദേശിക പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു പ്രത്യേക പൊതു അറിയിപ്പില്‍, കശ്മീരിലെ മുന്‍ സിബിഎസ്ഇ ടോപ്പറായ 23 കാരിയായ സമ ഷബീര്‍ ഭാരതത്തിന്റെ വിശ്വസ്ത പൗരനെന്ന പദവി ഊന്നിപ്പറയുകയും പിതാവ് സ്ഥാപിച്ച നിരോധിത വിഘടനവാദ സംഘടനയില്‍ നിന്ന് അസന്നിഗ്ധമായി അകലം പാലിക്കുകയും ചെയ്യുന്നതായി വ്യക്തമാക്കിയത്. അനുമതിയില്ലാതെ തന്നെ വിഘടനവാദ ഗ്രൂപ്പുമായി ബന്ധപ്പെടുത്തുന്ന ആര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സമ ഷബീര്‍ മുന്നറിയിപ്പ് നല്‍കി.

ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഷബീര്‍ അഹമ്മദ് ഷായെ 2017ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദേശീയ അന്വേഷണ ഏജന്‍സിയും ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റത്തിന് ഇയാള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Tags: Jammu KashmirDaughters of Hurriyat leadersreject terrorism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)
India

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

World

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

India

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

പ്രിയ.എ.എസ് എഴുതുന്നു… അതിനനുമപ്പുറം, ഇതിനുമപ്പുറം എനിയ്‌ക്ക് മാതാ അമൃതാനന്ദമയിയെക്കുറിച്ചൊന്നുമറിയില്ലല്ലോ, അറിയേണ്ടതുമില്ലല്ലോ.

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

ജിഹാദികളെ ഇനി ഇവിടെ വെച്ച് പൊറുപ്പിക്കില്ല ; ഞാൻ ഏതായാലും കളിക്കാൻ ഇറങ്ങി , ഇനി കപ്പും മേടിച്ചേ പോകൂ..!

യുപി രാഷ്‌ട്രീയം: കോൺഗ്രസ് യാചിക്കുന്നു; 150 സീറ്റ് തരുമോ?

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.