Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കച്ചവടം കുറയുന്നു; ഉത്സവ പറമ്പുകളിലെ ചിന്തിക്കടകൾ ഓർമ്മയാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2024, 07:40 pm IST
inKerala, Special Article

കോട്ടയം: ഉത്സവങ്ങൾ മുൻകാലത്തേക്കാളേറെ ആഘോഷമായും ആവേശത്തോടെയും നടക്കുന്നുണ്ടെങ്കിലും ഇതിന്റെ ഓരം പറ്റി ജീവിക്കുന്ന കുറേ മനുഷ്യർ ഇപ്പോൾ പ്രതിസന്ധിയിലാണ്. ഉത്സവ പറമ്പുകളിൽ നാം കാണുന്ന ചിന്തിക്കടയെന്നു വിളിക്കുന്ന ചെറുകിട കച്ചവടക്കാരാണ് പ്രതിസന്ധിയിലായത് . ക്ഷേത്രോത്സവങ്ങൾ രാത്രി പത്തുമണി വരെ നിജപ്പെടുത്തിയ പൊലീസും, പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളോട് ഭ്രമമില്ലാത്ത ന്യൂ ജെൻ കുട്ടികളും വരെ ചിന്തിക്കടക്കാരുടെ കച്ചവടം കുറയ്‌ക്കുകയാണ്. ഇടയ്‌ക്ക് മഴ പെയ്താൽ പറയുകയും വേണ്ട
ഇപ്പോഴത്തെ പ്രധാന പ്രശ്നം ചിന്തിക്കടയിൽ കിട്ടുന്ന സാധനങ്ങളെല്ലാം അതതു പ്രദേശങ്ങളിലെ സ്ഥിരം കടകളിൽ കിട്ടുമെന്നതാണ്. അതിനാൽ ഉത്സവ പറമ്പുകളിൽ നിന്ന് അധികമാരും ഒന്നും വാങ്ങാറില്ല. ഇവിടെ കിട്ടുന്ന വളയും മാലയുമൊന്നും ആർക്കും വേണ്ട. അതേക്കാൾ മികച്ചത് ഓൺലൈനിൽ കിട്ടുന്ന കാലമാണ്.
പലയിടത്തും ഇപ്പോൾ പഴയ കാലത്തിൽ നിന്നു വ്യത്യസ്തമായി വലിയ തറവാടക കൊടുക്കണം. കട കെട്ടിയെടുത്ത് സാധനങ്ങൾ നിരത്തുന്നതും മറ്റും ഒരു പണിയാണ്.. ഒരു ഉത്സവപ്പറമ്പിൽ മൂന്നു ദിവസമേ സാധാരണ കച്ചവടം ഉണ്ടാകൂ. അവിടെ നിന്ന് തൊട്ടടുത്ത സ്ഥലത്തെ ഉത്സവ പറമ്പിലേക്ക് സാധനങ്ങൾ മാറ്റുകയാണ് സാധാരണ പതിവ് അതിനാൽ കച്ചവടമില്ലെങ്കിൽ ഒരിടത്ത് അതിൽ കൂടുതൽ തുടർന്നെ ന്നുവരും . കോട്ടയം ജില്ലയിൽ തന്നെ ഡിസംബറിൽ തുടങ്ങിയാൽ മേയ് വരെ മുപ്പതിലേറെ പ്രധാനപ്പെട്ട ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളുമുണ്ട് .
ഒരു സ്ഥലത്തു കടയിടണമെങ്കിൽ പതിനയ്യായിരം രൂപയെങ്കിലും ചെലവാണ്. പലപ്പോഴും ചെലവു കാശു മാത്രമാണ് തിരികെ കിട്ടുക. പണ്ടൊക്കെ ഒരു കച്ചവടക്കാരന് ചെറിയൊരു ഉത്സവ പറമ്പിൽ നിന്നുതന്നെ അൻപതിനായിരം രൂപയുടെ വരെ കച്ചവടം കിട്ടുമായിരുന്നെന്ന് പാല വെള്ളാപ്പാട് ക്ഷേത്രത്തിൽ ചിന്തിക്കട നടത്തുന്ന നവാസ് പറഞ്ഞു. കൂടുതൽ വലിയ ക്ഷേത്രങ്ങളിൽ നിന്ന് നല്ല വരുമാനം കിട്ടും. ആലുവ ശിവ രാത്രി പോലുള്ള ഇടങ്ങളിൽ ലക്ഷങ്ങളാണ് വരുമാനം. അവിടങ്ങളിൽ അതനുസരിച്ചുള്ള തറവാടക കൊടുക്കേണ്ടിവരുമെന്നു മാത്രം .
ചിലയിടത്തു ലാഭം ചിലയിടത്തു നഷ്ടം. എങ്കിലും കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്ന ഒരു തൊഴിലെന്ന നിലയ്‌ക്ക് ഉത്സവപറമ്പുകളിൽ നിന്ന് മറ ഉത്സവപറസുകളിലേക്ക് ഇവരുടെ യാത്ര തുടരുകയാണ്. പഴയ മനുഷ്യരുടെ ഗൃഹാതുരത്വമാർന്ന ഓർമ്മകളെ തൊട്ടുണർത്തിക്കൊണ്ട് .

Tags: CHINDI KKADATEMPLE FESTIVALTOY VENDERSNOSTALGIA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൂനെയിലെ പൂരപ്പറമ്പില്‍ നിന്ന് വാങ്ങിയ ബെഡ്ഷീറ്റില്‍ ‘മെയ്ഡ് ഇൻ പാകിസ്താൻ’ ടാഗ്; വൈറലായി യുവതിയുടെ പോസ്റ്റ്, പുതപ്പ് വിറ്റവരെ തിരഞ്ഞ് പൊലീസ്

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

Kerala

മലപ്പുറത്ത് താലപ്പൊലി മഹോത്സവത്തിനിടെ കൂട്ട അടി, സംഘര്‍ഷത്തിന് കാരണം പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം

Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്കത്തുക; ഒരു പൂരത്തില്‍ എഴുന്നെള്ളാന്‍ 13.56 ലക്ഷം രൂപ

Kerala

വൈകാരിക ഓര്‍മ്മകളുമായി സദാനന്ദന്‍ മാസ്റ്റര്‍ ജന്മഭൂമിയില്‍

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.