Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ബംഗാള്‍ സര്‍ക്കാര്‍ ബാലാവകാശങ്ങള്‍ തകര്‍ക്കുന്നു’: രൂക്ഷവിമര്‍ശനവുമായി എന്‍സിപിസിആര്‍

ബംഗാളിലെ ശിശു സംരക്ഷണത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചതിന് ശേഷം എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു കനുംഗോ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 10:08 pm IST
in India

ന്യൂദല്‍ഹി: ബംഗാള്‍ സര്‍ക്കാര്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് അറിവുള്ളവരല്ലെന്നും അത് ബോധപൂര്‍വം തകര്‍ക്കുകയാണെന്നും നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ്‌റൈറ്റ്‌സ് ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂംഗോ ആരോപിച്ചു. ബംഗാളിലെ ശിശു സംരക്ഷണത്തെക്കുറിച്ചുള്ള പ്രത്യേക റിപ്പോര്‍ട്ട് രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന് സമര്‍പ്പിച്ചതിന് ശേഷം എഎന്‍ഐയോട് സംസാരിക്കുകയായിരുന്നു കനുംഗോ.

രജിസ്റ്റര്‍ ചെയ്യാത്ത ശിശുഭവനുകള്‍ക്ക് തൃണമൂല്‍ സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. പോക്‌സോ നിയമത്തിലെ ചട്ടങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന സര്‍ക്കാരാണ് മമതാ ബാനര്‍ജിയുടേത്. ബംഗാള്‍ മുഖ്യമന്ത്രിയാണ് ഇതിന് നേതൃത്വം നല്കുന്നത്. കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന എല്ലാ സംഭവങ്ങളും ഞങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ചിട്ടുണ്ട്.

അതിന്റെ റിപ്പോര്‍ട്ട് രാഷ്‌ട്രപതിക്ക് സമര്‍പ്പിച്ചു, പ്രിയങ്ക് കനൂംഗോ പറഞ്ഞു. ബംഗാളില്‍ കുട്ടികളെ കടത്തുന്നത് വര്‍ധിച്ചുവരികയാണ്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് വ്യാപകമാണ്. നിര്‍ധനരായ കുട്ടികള്‍ക്കു വേണ്ടിയെന്ന പേരില്‍ കോട്ടേജ് ഹോംസ് എന്ന സമാന്തര സംവിധാനങ്ങള്‍ നടത്തുകയാണ്, മമതാ സര്‍ക്കാര്‍ ചെയ്യുന്നത്.

കുട്ടികളെ മറയാക്കി സ്‌ഫോടകവസ്തുനിര്‍മ്മാണവും വിതരണവും നടത്തുന്നത് കക്ഷിയില്‍പ്പെട്ടവരാണ്. ഇത്തരത്തില്‍ പരിക്കേറ്റ നിരവധി കുട്ടികളെ കണ്ടെത്തി. കുട്ടികള്‍ കളിക്കുമ്പോള്‍ പരിക്കേല്‍ക്കുകയും ജീവന്‍ പോലും നഷ്ടപ്പെടുകയും ചെയ്യുന്നു. വിവരശേഖരണത്തിന് പോലും സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളോട് സഹകരിച്ചില്ല. അതിര്‍ത്തി രക്ഷാ സേനയെ സമീപിക്കേണ്ടിവന്നു. ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബിഎസ്എഫ് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എന്നിട്ടും ബംഗാള്‍ ചീഫ് സെക്രട്ടറി ഒരു യോഗം പോലും വിളിക്കുന്നില്ല. കനൂംഗോ പറഞ്ഞു.

Tags: BengalNCPCR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി മറയൂരില്‍ നിന്ന് പിടിയില്‍

Cricket

രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം സ്വന്തമാക്കി ജമ്മു കശ്മീർ; മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ തകർത്ത് ഫൈനലിൽ

ചുവന്ന വളയത്തിനകത്ത് മമത ബാനര്‍ജി
India

അഭിഭാഷകക്കുപ്പായം അണിഞ്ഞ് എസ് ഐ ആറിനെതിരെ വാദിക്കാന്‍ സുപ്രീംകോടതിയില്‍ പോയ മമത നാണം കെട്ടു

India

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസില്‍ മമതയുടെ വിരട്ടല്‍ നാടകം, കൂളായി ഉദ്യോഗസ്ഥര്‍, പരിഹസിച്ച് ബിജെപി

വര്‍ഗ്ഗീയ ആക്രമണത്തില്‍ കൂരമായി പീഢിപ്പിക്കപ്പെട്ട സോമ മയ്തി എന്ന സീ ന്യൂസ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (ഇടത്ത്) അക്രമികളെ ന്യായീകരിച്ച് മമത (വലത്ത്)
India

സോമ മയ്തി… അക്രമത്തിന് ഇരയായ സീന്യൂസ് ടിവി റിപ്പോര്‍ട്ടര്‍ ബംഗാള്‍ രാഷ്‌ട്രീയം മാറ്റിവരയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.