Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

യേശുദാസാണെങ്കിൽ കോളേജ് വിറ്റ പണം വേണ്ടി വരും; വെള്ള തുണി ഇല്ലെങ്കിൽ കാറിൽ കയറില്ല

ഗായകൻ ജാസി ​ഗിഫ്റ്റിനോട് കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പിൽ മൈക്ക് പിടിച്ച് വാങ്ങിയ സംഭവം ഇതിനോടകം ചർച്ചയായിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 08:26 pm IST
inEntertainment

ഗായകൻ ജാസി ​ഗിഫ്റ്റിനോട് കോളേജ് പരിപാടിക്കിടെ പ്രിൻസിപ്പിൽ മൈക്ക് പിടിച്ച് വാങ്ങിയ സംഭവം ഇതിനോടകം ചർച്ചയായിട്ടുണ്ട്. ​ഗായകനെ അപമാനിച്ചു എന്ന് പരക്കെ ആക്ഷേപം വരുന്നുണ്ട്. പ്രിൻസിപ്പലിനെ വിമർശിച്ച് ജാസി ​ഗിഫ്റ്റ് സംസാരിക്കുകയുമുണ്ടായി. ജാസി ​ഗിഫ്റ്റിന് പിന്തുണയറിയിച്ച് കലാ സാംസ്കാരിക രം​ഗത്തുള്ളവരുമെത്തി. ഇപ്പോഴിതാ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. കോളേജ് പ്രിൻസിപ്പൽ ചെയ്തത് തെറ്റാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.

മറ്റേതെങ്കിലും ​ഗായകനായിരുന്നെങ്കിൽ ജാസിയെ പോലെയായിരിക്കില്ല പ്രതികരിക്കുകയെന്നും സംവിധായകൻ അഭിപ്രായപ്പെട്ടു, തന്റെ യൂട്യൂബ് ചാനലിലാണ് ശാന്തിവിള ദിനേശ് അഭിപ്രായം പങ്കുവെച്ചത്. ജാസി ആളൊരു പാവവും മാന്യനും ആയിപ്പോയി എന്നത് കൊണ്ടാണ് ഈ അധ്യാപിക രക്ഷപ്പെട്ടത്. ഞാനായിരുന്നെങ്കിൽ മൈക്ക് ചോദിച്ചാൽ പോ തള്ളേ എന്ന് പറഞ്ഞേനെ. ഞാൻ അങ്ങനെയേ പറയൂ.

ജാസി ഒരു പാവവും ശുദ്ധനുമായത് കൊണ്ട് പാടിക്കൊണ്ട് നിന്ന മൈക്ക് പിടിച്ച് വാങ്ങിയിട്ടും ഒരക്ഷരം പ്രതിഷേധിച്ചില്ല. ഈ സ്ഥാനത്ത് അധികം ആരോ‌ടും ഉടക്കാൻ പറ്റാത്ത വേണു​ഗാപാലായിരുന്നെങ്കിൽ വിവരമറിയും. ദാസേട്ടന്റെ കാര്യം കൂടുതൽ പറയേണ്ടല്ലോ. അദ്ദേഹത്തെ ക്ഷണിക്കാൻ ഹോട്ടലിൽ വരുന്ന കാറിലെ സീറ്റിലിട്ടിരിക്കുന്നത് വെള്ള ടൗവൽ അല്ലെങ്കിൽ കയറാത്ത ആളാണ് ദാസേട്ടൻ.

ആ ടൗവൽ ആണെങ്കിലേ ചാരി ഇരിക്കൂ എന്ന് പറയൂ. അദ്ദേഹത്തിന്റെ അടുത്തൊന്നും ആരെയും നിൽക്കാൻ സമ്മതിക്കില്ല. ജയചന്ദ്രൻ വന്നാൽ ജയചന്ദ്രന്റെ അടുത്ത് നിൽക്കാൻ പറ്റുമോ. ജയേട്ടൻ ഓടിക്കും. കണ്ണ് കൊണ്ടൊന്ന് നോക്കിയാൽ മതിയെന്നും ശാന്തിവിള ദിനേശ് അഭിപ്രായപ്പെട്ടു.

തന്നെ പോലെ ചൂ‌ടനായ ഒരാൾ കാണികളിൽ ഉണ്ടായിരുന്നെങ്കിൽ ഷൂ ഊരി പ്രിൻസിപ്പലിനെ എറിഞ്ഞേനെയെന്നും ശാന്തിവിള ദിനേശ് തുറന്നടിച്ചു. ദാസേട്ടെനാന്നും ഈ കൂതറ പരിപാടിക്ക് വിളിച്ചാൽ വരില്ല. വേറെ പണി നോക്കെന്ന് പറയും. അല്ലേൽ അങ്ങേർ ആ കോളേജിന്റെ സ്ഥലമത്രയും വിറ്റ് കിട്ടുന്ന അത്രയും തുക സംഭാവനയായി ചോദിക്കും. അത്രയും രൂപ തന്നാൽ വരുമെന്ന് പറയും

സാംസ്കാരിക കേരളത്തിലെ പ്രധാനികളായ ഒരാളും ഇതുവരെ വിഷയത്തിൽ പ്രതികരിച്ചില്ല. കാരണം തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. വോട്ടാണ് എല്ലാവർക്കും പ്രധാനം. തെരഞ്ഞെടുപ്പായത് കൊണ്ട് സഭയെ പിണക്കേണ്ടെന്ന് കരുതിക്കാണുമെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. സംവിധായകന്റെ വാക്കുകൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. യേശുദാസിനെ വിമർശിച്ച് ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്. യേശുദാസിന്റെ ദേഷ്യത്തിനെതിരെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വിമർശനവും വന്നിട്ടുണ്ട്.

 

Tags: Dr. KJ YesudasShanthivila DineshJassy Gift
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഭാ​ഗ്യലക്ഷ്മി അക്കാലത്ത് ബുദ്ധിജീവി ആയിട്ടില്ല; കുഴിയിൽ ചാടാതെ അന്ന് രക്ഷപ്പെട്ടത് താൻ കാരണം

Entertainment

മഞ്ജു വാര്യർ ലേഡി സൂപ്പർസ്‌റ്റാർ അല്ല, ദിലീപിനോടുള്ള ഇഷ്‌ടം കൊണ്ടല്ല ഞാൻ അവരെ എതിർക്കുന്നത്

Entertainment

ലത മങ്കേഷ്ക്കറോട് 60 വയസിൽ പാട്ട് നിർത്തണം എന്ന് പറഞ്ഞ യേശുദാസ് 80 വയസിലും പാടുന്നു

Entertainment

ഒരു ഭ്രാന്തിവിള തള്ളേശന്‍, ദിലീപിനെ സഹായിച്ചതിന് ഉപകാരസ്മരണ, ജാമ്യം കിട്ടിയപ്പോൾ പാർട്ടിയും പിന്നെ ലക്ഷങ്ങളും

Kerala

ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.