Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍.എസ്എസ് മീനച്ചില്‍ യൂണിയനില്‍ നിന്ന് ചന്ദ്രന്‍ നായര്‍ പുറത്ത്; കാലം മാറിയതറിയാത്ത ഒരു ഫൂഡല്‍ പ്രമാണിയുടെ അനിവാര്യമായ പതനമെന്ന് വിലയിരുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2024, 10:31 am IST
in Kerala, Kottayam

കോട്ടയം: എന്‍.എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ അദ്ധ്യക്ഷപദവിയില്‍ നിന്ന് സി.പി ചന്ദ്രന്‍ നായര്‍ പുറത്താകുമ്പോള്‍ പെരുന്നയ്‌ക്കും മുകളില്‍ വളരാന്‍ ശ്രമിച്ച, കാലം മാറിയതറിയാഞ്ഞ ഒരു ഫൂഡല്‍ പ്രമാണിയുടെ അനിവാര്യമായ പതനമായി വേണം അതിനെ കാണാന്‍.

ഏറെക്കാലമായി പരാതി ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഇടതുമുന്നണിക്കു വേണ്ടി മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടന്റെ ഇലക്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് ഭദ്രദീപം തെളിയിച്ചതാണ് പെട്ടെന്നുള്ള പുറത്താക്കലില്‍ കലാശിച്ചത. ചന്ദ്രന്‍ നായരെ നീക്കി താലൂക്ക് കമ്മിറ്റിയിലെ ബാക്കിയുള്ളവരെ ഉള്‍പ്പെടുത്തി അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റി രൂപീകരിച്ച് ചുമതല കൈമാറിയിരിക്കയാണ്.

വര്‍ഷങ്ങളോളം സി.പിഐയുടെ നഗരസഭാ കൗണ്‍സിലറായി തുടര്‍ന്നപ്പോഴും എന്‍.എന്‍.എസ് താലൂക്ക് യൂണിയന്‍ അദ്ധ്യക്ഷ പദം അലങ്കരിച്ചപ്പോഴും ചന്ദ്രന്‍ നായര്‍ക്ക് കെ.എം മാണിയോടും കേരള കോണ്‍ഗ്രസിനോടും മാത്രമായിരുന്നു കൂറുണ്ടായിരുന്നത്.

സി.പി.ഐയും എന്‍.എസ്.എസുമൊക്കെ സ്വന്തം സ്വാര്‍ത്ഥ താത്പര്യങ്ങള്‍ സംരക്ഷിക്കാനും ‘ആധാരമെഴുത്ത് ‘ വിപുലീകരിക്കാനുമുള്ള മറ മാത്രമായിരുന്നുവെന്ന് സമുദായ പ്രവര്‍ത്തകര്‍ തന്നെ പറയുന്നു. പിതാവിന്റെ പാത പിന്തുടര്‍ന്ന് ഒരു ആധാരമെഴുത്തുകാരനായി തുടങ്ങിയ ചന്ദ്രന്‍ നായര്‍ കെ.എം മാണിയോട് അടുത്തതോടെയാണ് ധനാഢ്യനായി മാറിയത്. ആധാരമെഴുത്തില്‍ പാലായില്‍ സ്വന്തം സാമ്രാജ്യം തീര്‍ത്തു ചന്ദ്രന്‍ നായര്‍. സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഇദ്ദേഹത്തിന്റെ ജീവനക്കാര്‍ക്ക് ഒരു കാലത്ത് പ്രത്യേക കസേര പോലുമുണ്ടായിരുന്നു.

അഞ്ചട്ടു ജീവനക്കാരെ വച്ചാണ് ഇദ്ദേഹം സ്ഥാപനം നടത്തിയിരുന്നത്. പൊലിസ് സ്റ്റേഷനില്‍ ചെല്ലാന്‍ പാലാക്കാര്‍ക്ക് ഇത്രയും ഭയപ്പാടില്ലായിരുന്നു. ഇവിടെ നിന്ന് മുദ്രപത്രമോ സ്റ്റമ്പോ വാങ്ങാന്‍ ഒരിക്കലെങ്കിലും ചെന്നിട്ടുള്ളവര്‍ ഇദ്ദേഹത്തിന്റെ വിശ്വരൂപം കണ്ടിട്ടുണ്ടാവും. സാധാരണക്കാരെ ആക്രോശിച്ചും അവഹേളിച്ചും ഇറക്കിവിടും. വേറെ നിവൃത്തിയില്ലാത്തവര്‍ തൊഴുതുപിടിച്ചുനിന്നും മറ്റാരേക്കൊണ്ടെങ്കിലും ശുപാര്‍ശ ചെയ്തും കാര്യം സാധിച്ചെടുക്കുകയാണ് പതിവ്.

ഏറെക്കാലം സിപിഐ നേതാവെന്ന നിലയില്‍ മുനിസിപ്പല്‍ കൗണ്‍സിലറായി ഇരിക്കാനും ചന്ദ്രന്‍ നായര്‍ക്കു കഴിഞ്ഞു. എന്നാല്‍ സ്വന്തം പ്രാമണ്യം നിലനിര്‍ത്തുക മാത്രമാണ് ചന്ദ്രന്‍ നായരുടെ ലക്ഷ്യമെന്ന് മീനച്ചിലില്‍ ഭാഗത്തെ നായന്മാര്‍ തിരിച്ചറിഞ്ഞതോടെ ഇദ്ദേഹത്തിന് അടിതെറ്റാന്‍ തുടങ്ങിയതായി സമുദായ പ്രവര്‍ത്തകര്‍ പറയുന്നു. എങ്കിലും ചങ്ങനാശേരിയെ തെറ്റിദ്ധരിപ്പിച്ച് മീനച്ചില്‍ യൂണിയന്റെ തലപ്പത്ത് തുടരാന്‍ ഇദ്ദേഹത്തിനായി.

നായര്‍ സമുദായത്തിലെ സാധാരണക്കാരോട് ഇദ്ദേഹത്തിന് പുച്ഛമായിരുന്നു. കൗണ്‍സിലറായി മത്സരിക്കുമ്പോഴും വീടുകയറി വോട്ടു ചോദിക്കാന്‍ പോകാറില്ല. എന്നിട്ടും നായര്‍ സമുദായത്തെ തെറ്റിദ്ധരിപ്പിച്ചും പണക്കൊഴുപ്പിലും ഏറെക്കാലം കൗണ്‍സിലറായി തുടരാന്‍ ഇദ്ദേഹത്തിനായിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു,

Tags: Meenachilcp chandran nairnss unionforced to resign
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അസ്ഥികൂടം കണ്ടെത്തി

Kerala

കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

Kerala

സിപിഎമ്മിന് അധികകാലം സംരക്ഷിക്കാനാകില്ല; എംഎല്‍എ എന്ന നിലയ്‌ക്കുള്ള പ്രവര്‍ത്തനവും തീരെ മോശം, മുകേഷിന്റെ രാജി അനിവാര്യമായേക്കും

Kerala

കനത്ത മഴ; മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിര്‍ദ്ദേശം

മലങ്കര -മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി പ്രദേശത്ത് എത്തിച്ച കൂറ്റന്‍ പൈപ്പുകള്‍
Kottayam

മലങ്കര-മീനച്ചില്‍ കുടിവെള്ള പദ്ധതിക്ക് 21ന് തുടക്കം; നടപ്പാകുന്നത് 1243 കോടിയുടെ പദ്ധതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.