Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനിതാ മാപ്രകള്‍ സുരേഷ് ഗോപിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ദുഷ്പ്രചരണം തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2024, 10:18 am IST
in Kerala

തൃശ്ശൂര്‍ : മീഡിയ വണ്‍ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ കള്ളപരാതിയില്‍ സുരേഷ് ഗോപിക്കെതതിരെ കേസെടുത്തെങ്കിലും തൃശൂരിലെ വോട്ടര്‍മാര്‍ കേസിനു പുല്ലുവിലയാണ് കല്‍പിക്കുന്നത്. സുരേഷ് ഗോപി പ്രചരണത്തിനു ഇറങ്ങുന്നിടത്തെല്ലാം ആരാധകരെ പോലെ വോട്ടര്‍മാര്‍ ഇളകിമറിയുന്നു. പ്രചരണം ആഘോഷമാക്കി പാട്ടും നൃത്തവും പഞ്ച് ഡയലോഗുകളുമായി സുരേഷ് ഗോപി നിറഞ്ഞാടുന്നതു കണ്ട് ചില വനിതാ മാപ്രകള്‍ക്കു സഹിക്കുന്നില്ല.
വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ സുരേഷ് ഗോപിയാണു താരം.
അതിനിടെയാണ് വനിതാ മാപ്രകള്‍ ചിലരെ കൊണ്ടു സുരേഷ് ഗോപിക്കെതിരെ സമൂഹ മാധ്യമ പോസ്റ്റുകളിട്ടു പ്രചാരം കൊടുക്കുന്നത്. ഇതിനായി വനിതാ മാപ്രകള്‍ സമീപിച്ചവരില്‍ ഭൂരിഭാഗവും നോ പറഞ്ഞു. സുരേഷ് ഗോപി സഹായിച്ചവരെ സുരേഷ് ഗോപിക്കെതിരെ തിരിച്ചു വിടാനും അണിയറ നീക്കങ്ങള്‍ സജീവമാണ്.
വനിതാ മാപ്രകളുടെ കെണിയില്‍ വീണവരില്‍ കലാമണ്ഡലം ഗോപിയുടെ മകനുമുണ്ട്. ആ ഗോപിയല്ല ഈ ഗോപി എന്ന ഹാഷ്ടാഗുമായി വനിതാ മാപ്രകള്‍ ഈ പോസ്റ്റിനു വന്‍ പ്രചാരം കൊടുക്കുന്നു.
തൃശൂരിലെ സുരേഷ് ഗോപി തരംഗത്തിനു തടയണയിടാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് കോപ്പിയടി ടിച്ചറും ഭീകരവാദ ബന്ധത്തിന് ജയിലിലായ ജിഹാദി മാധ്യമ പ്രവര്‍ത്തകയും ഉള്‍പ്പെട്ട സംഘം.

ബന്ധം മുതലെടുത്ത് പലരും സുരേഷ് ഗോപിക്ക് വേണ്ടി തന്റെ പിതാവിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി കലാമണ്ഡലം ഗോപി ആശാന്റെ മകന്‍ രഘുരാജ് ഫെയ്‌സ്ബുക്കിലൂടെ രംഗത്തു വന്നിരുന്നു.

”സുരേഷ് ഗോപിക്ക് അനുഗ്രഹം നല്‍കണമെന്ന് പറഞ്ഞ് പ്രശസ്തനായ ഒരു ഡോക്ടര്‍ ബന്ധപ്പെട്ടു, നിരസിച്ചപ്പോള്‍ പത്മഭൂഷണ്‍ വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസിനും ബിജെപിക്കും വേണ്ടി ഇനി എന്റെ വീട്ടില്‍ കയറേണ്ട’ വിളിച്ചു എന്നു പറയുന്ന ഡോക്ടറുടെ പേരുപോലും പറയാതെ രഘുരാജ് എഴുതിയ കുറിപ്പിതായിരുന്നു. ഇത് ബോധ പൂര്‍വം ഉണ്ടാക്കിയ ഫേസ് ബുക്ക് പോസ്റ്റും പ്രതികരണവുമാണ്. അല്ലങ്കിില്‍ കേരളം ബഹുമാനിക്കുന്ന പ്രതിഭയായ കലാമണ്ഡലം ഗോപിയാശാന്‍ ആക്ഷേപിക്കുകയാണ് എന്നു പറയേണ്ടിവരും. ഗോപിയാശാന്‍ അനുഗ്രഹിക്കാത്തതുകൊണ്ട് സുരേഷ് ഗോപി തോല്‍ക്കില്ല. അനുഗ്രഹം പറഞ്ഞിട്ട് കൊടുക്കുന്ന ഒന്നല്ല . മനസ്സോടെ നല്‍കുന്നതാണ് അതിനെ ഫലമുണ്ടാവു. അനുഗ്രഹം ചോദിച്ച ആളിനെ പുറം തള്ളുന്ന ആളാണ് കഥകളി ആചാര്യന്‍ എന്നു വരുന്നത് അദ്ദേഗത്തിനാണ് കുറവ് എന്നത് മകനു മനസ്സിലായിക്കാണില്ല.

 

Tags: suresh gopi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

ഉപരാഷ്‌ട്രപതിയും സുരേഷ് ഗോപിയും മറുപടി അര്‍ഹിക്കുന്നില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍

Entertainment

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

Kerala

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

‘ മോദി സർക്കാരിനെ താഴെയിറക്കണം ‘ ; പിടിച്ചു കൊണ്ടുപോയ പൊലീസുകാർ എന്നോട് ചെവിയിൽ പറഞ്ഞുവെന്ന് രാഹുൽ

പൊന്നാനിയില്‍ ജന്തര്‍മന്തറിലെത്തിയ കുട്ടികള്‍ക്ക് നീറ്റല്ല പ്രശ്നം…കേരളത്തില്‍ ബിജെപിയ്‌ക്ക് സീറ്റ് കൂടുന്നതാണ് അവരുടെ പ്രശ്നം

പി എസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു

ശബരിമല തന്ത്രി നിയമനത്തിന് മൂന്നംഗസമിതി, ദേവപ്രശ്നത്തിലെ പരിഹാര പൂജകള്‍ നടത്തും-കെ ജയകുമാര്‍

സോനം വാങ്ചുകും സമ്മതിച്ചു, സിജെപി മാര്‍ച്ചില്‍ സാമൂഹിക വിരുദ്ധരുണ്ടായിരുന്നു

“കോൺഗ്രസ് ഭരണകാലത്ത് 53 പ്രബന്ധങ്ങൾ ചോർന്നു , കോൺഗ്രസ് ചർച്ചകളിൽ നിന്ന് ഒളിച്ചോടുകയാണ്” : രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് തരുൺ ചുഗ് 

തന്നെ കുടുക്കിയതാണെന്ന വാദവുമായി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത്

ആഗോളതലത്തില്‍ എണ്ണവില ഉയരുന്നു, ഇന്ത്യയിലക്കുള്ള സൗദി ടാങ്കറിനു നേരെയും ആക്രമണം

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.