Wednesday, July 9, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മഹാദേവ് ബെറ്റിങ് ആപ് കേസ്: മുന്‍ ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്ക് എതിരെ കേസെടുത്തു

Janmabhumi Online by Janmabhumi Online
Mar 17, 2024, 10:44 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

റായ്പൂര്‍: മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗെലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഛത്തീസ്ഗഡ് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ബാഗെലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബാഗെലിന് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് കേസെടുത്തിരിക്കുന്നത്.

മഹാദേവ് ബെറ്റിങ് ആപ് കേസില്‍ ഇ ഡിയും അന്വേഷണം തുടരുകയാണ്. ബെറ്റിങ് ആപ്പ് നിര്‍മാതാക്കള്‍ നിയമ വിരുദ്ധമായി 5,000 കോടി ശേഖരിച്ചെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസവഞ്ചന, ഗൂഢാലോചന, അഴിമതി എന്നീ കുറങ്ങള്‍ ചുമത്തിയാണ് ഛത്തീസ്ഗഡ് പോലീസ് കേസെടുത്തത്. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ഇ ഡിയുടെ നടപടി.

ബാഗെലിനെ കൂടാതെ ഇയാളുടെ ഡ്രൈവര്‍ അസീം ദാസ്, ശുഭം സോണി എന്നിങ്ങനെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ശുഭം സോണി മഹാദേവ് ബെറ്റിങ് ആപ്പ് പ്രമോട്ടര്‍മാരില്‍ ഒരാളാണ്. വാതുവെപ്പ് പണത്തിന്റെ ഒരുവീതം ബാഗെലിന് എത്തിച്ചിരുന്നത് അസീം ദാസ് ആയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 3ന് ഇത്തരത്തില്‍ 5.39 കോടി രൂപ സോണിയുടെ നിര്‍ദേശ പ്രകാരം അസീംദാസ് ബാഗെലിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഈ ആരോപണങ്ങളെല്ലാം നിരസിച്ചു. രാഷ്‌ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

ആപ്പിന്റെ ഉടമകളായ സൗരഭ് ചന്ദ്രശേഖര്‍, രവി ഉപ്പല്‍ എന്നിവര്‍ ഉള്‍പ്പടെ 16 പേര്‍ എഫ്‌ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗരഭും, രവി ഉപ്പലും ദുബായിയിലാണ്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പടെ പുറത്തിറക്കാനുള്ള നടപടികളിലാണ്.

Tags: Mahadev Betting App CaseBhupesh Baghelformer Chhattisgarh Chief Minister
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

6,000 കോടി രൂപയുടെ അഴിമതി: മുൻ കോൺ​ഗ്രസ് മുഖ്യമന്ത്രിയുടെ വീട്ടിൽ സിബിഐ റെയ്ഡ്

India

സകുടുംബം അഴിമതിക്ക് പേരുകേട്ടത് കോൺഗ്രസുകാർ തന്നെ : കഴിഞ്ഞയാഴ്ച മകൻ ചൈതന്യ ബാഗേലിന്റെ വീട്ടിൽ ഇഡി , ഇന്ന് അഛൻ ഭൂപേഷ് ബാഗേലിന്റെ വസതിയിൽ സിബിഐ റെയ്ഡ്

India

മദ്യ കുംഭകോണം കോൺഗ്രസിന് തിരിച്ചടിയാകുന്നു : ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യയ്‌ക്കെതിരെ സമൻസ് : 15 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

India

സൈനികര്‍ക്ക് അധിക്ഷേപം, മാവോയിസ്റ്റുകളെ വധിച്ചതും കോണ്‍ഗ്രസിന് ഇഷ്ടപ്പെട്ടില്ല

മഹാദേവ് എന്ന വാതുവെപ്പ് ആപ് ഉടമയായ രവി ഉപ്പല്‍ (വലത്ത്) ഇദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.
India

കുറ്റം ചെയ്ത ശേഷം ഇനി ദുബായില്‍ ഒളിക്കാമെന്ന് കരുതേണ്ട; മഹാദേവ് ഉടമ രവി ഉപ്പല്‍ ദുബായില്‍ പിടിയില്‍; വിട്ടുതരാന്‍ അഭ്യര്‍ത്ഥിച്ച് ഇഡി

പുതിയ വാര്‍ത്തകള്‍

വിമാനത്തിന് അടുത്തെത്തിയ യുവാവ് എഞ്ചിനുള്ളില്‍ കുടുങ്ങി ; ദാരുണമരണം

ഭാര്യയെ ആക്രമിച്ച കേസിലെ പ്രതി നെയ്യാറ്റിന്‍കര സബ് ജയിലില്‍ മരിച്ച നിലയില്‍

മുസ്ലീമാണെങ്കിലും മതത്തിൽ വിശ്വസിക്കുന്നില്ലെന്ന് നടി ഫാത്തിമ സന ​​ഷെയ്ഖ് ; മതം ആളുകളെ പല തെറ്റുകളും ചെയ്യാൻ പ്രേരിപ്പിക്കുന്നു

ദേശീയ പണിമുടക്ക് :ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാരും,നടപടി സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരമെന്ന് ആക്ഷേപത്തെ തുടര്‍ന്ന്

ദേശീയ പണിമുടക്ക് : ബുധനാഴ്ച നടത്താനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

‘ ശിവന്റെ വില്ല് ‘ പിനാക റോക്കറ്റിന് ഡിമാൻഡേറുന്നു ; ഇന്ത്യയിൽ നിന്ന് പിനാക ആവശ്യപ്പെട്ട് സൗദി അറേബ്യ

പണിമുടക്കിന്റെ പേരില്‍ വെറ്റില കര്‍ഷകരെ ചതിച്ചു വ്യാപാരികള്‍, ഒരു കെട്ട് വെറ്റിലയ്‌ക്ക് വെറും 10 രൂപ

ഭീകര പ്രവര്‍ത്തന കേസ് : തടിയന്റവിട നസീറിന് സഹായം നല്‍കിയ ജയില്‍ സൈക്യാട്രിസ്റ്റും പൊലീസുകാരനും അറസ്റ്റില്‍

സോണിയയ്‌ക്കും, മല്ലികാർജുൻ ഖാർഗെയ്‌ക്കും , രാഹുലിനും മറുപടി : ഇന്ത്യയിലെ ജനാധിപത്യ രീതികളിൽ സംതൃപ്തരാണെന്ന് 74 ശതമാനം പേർ

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies