Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറ്റം ചെയ്ത ശേഷം ഇനി ദുബായില്‍ ഒളിക്കാമെന്ന് കരുതേണ്ട; മഹാദേവ് ഉടമ രവി ഉപ്പല്‍ ദുബായില്‍ പിടിയില്‍; വിട്ടുതരാന്‍ അഭ്യര്‍ത്ഥിച്ച് ഇഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2023, 11:42 pm IST
inIndia
മഹാദേവ് എന്ന വാതുവെപ്പ് ആപ് ഉടമയായ രവി ഉപ്പല്‍ (വലത്ത്) ഇദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

മഹാദേവ് എന്ന വാതുവെപ്പ് ആപ് ഉടമയായ രവി ഉപ്പല്‍ (വലത്ത്) ഇദ്ദേഹത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു.

ന്യൂദല്‍ഹി: ഇന്ത്യയില്‍ കുറ്റം ചെയ്ത ശേഷം ദുബായിലേക്ക് മുങ്ങുക. അല്ലെങ്കില്‍ ദുബായില്‍ ഇരുന്നുകൊണ്ട് ഇന്ത്യയില്‍ കുറ്റം ചെയ്യുക. പിന്നീട് പിടിക്കപ്പെടാതെ ദുബായില്‍ എത്രവേണമെങ്കിലും ആര്‍ ഭാടത്തില്‍ കഴിയുന്ന എത്രയോ ഇന്ത്യക്കാരുണ്ട്. പക്ഷെ ഇക്കഥയെല്ലാം പഴങ്കഥയാവുകയാണ്. കാരണം മോദി സര്‍ക്കാരിനും പ്രധാനമന്ത്രിക്ക് തന്നെയും യുഎഇ ഭരണകര്‍ത്താക്കളുമായുള്ള പിടിപാട് ആഴത്തിലുള്ളതായതിനാല്‍ ഇനി  കുറ്റവാളികള്‍ക്ക് ദുബായ് ഒരു ഒളിയിടമാകുമെന്ന് തോന്നുന്നില്ല.

അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കോടികളുടെ തട്ടിപ്പ് നടത്തിയ ഓണ്‍ലൈന്‍ വാതുവെപ്പ് കമ്പനിയായ മഹാദേവ് ആപിന്റെ ഉടമയായ രവി ഉപ്പലിനെ ദുബായില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചിരിക്കുന്ന സംഭവം. ഇഡിയുടെ നിര്‍ദേശപ്രകാരം ഇന്‍റര്‍പോള്‍ നല്‍കിയ റെഡ് കോര്‍ണര്‍ നോട്ടീസ് കിട്ടിയ ഉടനെയാണ് ദുബായിലെ ലോക്കല്‍ പൊലീസ് രവി ഉപ്പലിനെ പിടികൂടിയത്.

രവി ഉപ്പലിനെ വിചാരണയ്‌ക്കായി ഇന്ത്യയ്‌ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി. വൈകാതെ വിട്ടുനല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഛത്തീസ് ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ നിലംപതിപ്പിച്ച കമ്പനിയാണ് മഹാദേവ് വാതുവെപ്പ് ആപ്. രവി ഉപ്പല്‍ നല്‍കിയ വന്‍തുക ഛത്തീസ് ഗഢ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണനാളുകളില്‍ പിടിക്കപ്പെട്ടിരുന്നു. ഇത് കള്ളപ്പണം വെളുപ്പിച്ച പണമാണെന്നും ആരോപണമുണ്ടായി. മഹാദേവ് ആപ് കള്ളപ്പണവുമായി ബന്ധപ്പെട്ട് 37 ഇടങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ 417 കോടി രൂപ കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന് വിമര്‍ശനമുണ്ടായി.

 

Tags: InterpolEDBhupesh BaghelChattisgarh assembly electionsMahadev appDuabiRavi Uppalbetting App
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

Thiruvananthapuram

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

പുതിയ വാര്‍ത്തകള്‍

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

അൽഗോരിതങ്ങൾ പരിഷ്ക്കരിക്കണം ; സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചാരണങ്ങൾക്ക് ഉടനടി പൂട്ടിടണം : മെറ്റയ്‌ക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.