Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹോളി അവധി: ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 09:29 pm IST
in Kerala

ബെംഗളൂരു: ഹോളി അവധിയോടനുന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും കണ്ണൂരിലേക്കും സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ.

ഹോളി അവധിയ്‌ക്ക് നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രയോജനമാകുന്ന സര്‍വീസാണിത്. രണ്ട് റൂട്ടിലും ഇരുദിശകളിലേക്കുമായി നാല് സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ടിക്കറ്റ് റിസര്‍വേഷന്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ട്രെയിന്‍ നമ്പര്‍ 06555 എസ്എംവി ബെംഗളൂരു – കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ മാര്‍ച്ച് 23, 30 തീയതികളില്‍ രാത്രി 11.55നാണ് യാത്ര ആരംഭിക്കുക. പിറ്റേന്ന് വൈകീട്ട് 07.40ന് ട്രെയിന്‍ കൊച്ചുവേളിയിലെത്തിച്ചേരും.

വൈറ്റ്ഫീല്‍ഡ്, ബംഗാറപേട്ട്, കുപ്പം,സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം,കൊല്ലം സ്റ്റേഷനുകള്‍ പിന്നിട്ടാണ് ട്രെയിന്‍ കൊച്ചുവേളിയിലെത്തുക.

മടക്കയാത്രയില്‍ 06556 കൊച്ചുവേളി- ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ മാര്‍ച്ച് 24, 31 തീയതികളില്‍ രാത്രി 10മണിയ്‌ക്കാണ് ട്രെയിന്‍ യാത്ര ആരംഭിക്കുക. പിറ്റേന്ന് വൈകീട്ട് 04.30ന് ബെംഗളൂരുവിലെത്തിച്ചേരും. ഒരു എസി ടു ടയര്‍
കോച്ച്, ആറ് എസി ത്രീ ടയര്‍ കോച്ചുകള്‍, എട്ട് സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍, മൂന്ന് ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍, രണ്ട് ഭിന്നശേഷി സൗഹൃദ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ എന്നിവയാണ് ഉള്ളത്. സ്ലീപ്പര്‍ ക്ലാസിന് ബെംഗളൂരു
വില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 555 രൂപയും, എസി ത്രീ ടയറും 1505രൂപയും എസി ടു ടയറിന് 2095 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

06557 ബെംഗളൂരു – കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍

മാര്‍ച്ച് 19, 26 തീയതികളിലാണ് സര്‍വീസ് ആരംഭിക്കുക. ചൊവ്വാഴ്ചകളില്‍ രാത്രി 11.55ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചയ്‌ക്ക് 2 മണിയോടെ കണ്ണൂരിലെത്തും. മടക്കയാത്ര 06558 കണ്ണൂര്‍ – ബെംഗളൂരു സ്‌പെഷ്യല്‍ ട്രെയിന്‍ മാര്‍ച്ച് 20, 27 തീയതികളില്‍ രാത്രി 10 മണിയ്‌ക്കാണ് കണ്ണൂരില്‍നിന്ന് യാത്ര ആരംഭിക്കുക.

പിറ്റേന്ന് ഉച്ചയ്‌ക്ക് ഒരുമണിയോടെ ബെംഗളൂരുവിലെത്തും. രാത്രി 11.55ന് ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ കൃഷ്ണരാജപുരം, ബംഗാറപേട്ട്, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി സ്റ്റേഷനുകള്‍ പിന്നിട്ടാണ് ട്രെയിന്‍ 2 മണിയോടെ കണ്ണൂരിലെത്തുക.

Tags: Special trainsHoli FestivalBengaluru to KochuveliBengaluru to Kannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തരുണ്‍ കുമാറിന്‍റെ അച്ഛന്‍ കൈകള്‍കൂപ്പി സഹായമഭ്യര്‍ത്ഥിച്ച് കരയുന്നു (ഇടത്ത്) അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട 26കാരനായ തരുണ്‍ കുമാര്‍ (നടുവില്‍) അക്രമികളില്‍ ഒരാളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ദല്‍ഹി കോര്‍പറേഷന്‍ പൊളിയ്ക്കുന്നു (വലത്ത്)
India

ദളിതനായ തരുണ്‍കുമാറിന്റെ അച്ഛന്റെ രോദനം കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധിയു പ്രിയങ്കയും ഈ വഴിയ്‌ക്ക് വരില്ല..എന്തുകൊണ്ടാണെന്നോ?

മട്ടാഞ്ചേരി പാലസ് റോഡിലെ നവനീത് കൃഷ്ണ മന്ദിരത്തിന് മുന്‍പില്‍ വെയില്‍സില്‍ നിന്നെത്തിയ എലിസബത്തും മുംബൈ സ്വദേശിയായ പവനും ഹോളി ആഘോഷിക്കുന്നു
Kerala

വര്‍ണങ്ങള്‍ വാരിയെറിഞ്ഞ് കൊച്ചിയില്‍ ഹോളി ആഘോഷം

Article

ഹോളി: പുരാണമൂലവും ചരിത്രസാക്ഷ്യവുമായ ഭാരതീയ ചൈതന്യം

Kerala

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ ഇടപെടൽ: കേരളത്തിന് സ്‌പെഷ്യൽ സമ്മാനം, 6 സ്പെഷ്യൽ ട്രെയിനുകൾ സ്ഥിരപ്പെടുത്തി റെയിൽവേ മന്ത്രാലയം

India

പ്രത്യേക ട്രെയിനുകളില്‍ ഒരു കോടിയിലധികം പേര്‍ യാത്ര ചെയ്തെന്ന് അശ്വിനി വൈഷ്ണവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.