Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭം: കേരളത്തില്‍ 15,167 കോടിയുടെ നിക്ഷേപം; 5,09,740 തൊഴിലവസരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 11:40 am IST
in Kerala

തിരുവനന്തപുരം: ചൈന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) അടിത്തറയുള്ള രാജ്യമാണ് ഭാരതം. ഈ മേഖല വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ പ്രദാനം ചെയ്യുന്നു. കൂടാതെ 6,000ത്തിലധികം ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു പരമ്പരാഗത മുതല്‍ ഹൈടെക് ഇനങ്ങള്‍ വരെ. ഒരു സ്വാശ്രയ സമ്പദ്‌വ്യവസ്ഥയ്‌ക്കോ ആത്മനിര്‍ഭര്‍ ഭാരതത്തിനോ വേണ്ടിയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രേരണയില്‍ രാജ്യത്തെ എംഎസ്എംഇ മേഖല ദ്രുതഗതിയിലുള്ള വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്.

എംഎസ്എംഇ കളുടെ മികവ് ഉയര്‍ത്തുന്നതിനും ത്വരിതപ്പെടുത്തുന്നതിനും’ നടപ്പാക്കുന്ന ലോകബാങ്ക് സഹായ പദ്ധതിക്ക് 6,062.45 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്

ഏകദേശം 6.3 കോടി സൂക്ഷ്മ വ്യവസായങ്ങളും 3.3 ലക്ഷം ചെറുകിട, 5,000 ഇടത്തരം സംരംഭങ്ങളുമുണ്ട്. രാജ്യത്തെ മൊത്തം എംഎസ്എംഇകളുടെ 14.20 ശതമാനം വിഹിതമുള്ള ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ എംഎസ്എംഇകള്‍ ഉള്ളത്. 14 ശതമാനം വിഹിതവുമായി പശ്ചിമ ബംഗാള്‍ രണ്ടാം സ്ഥാനത്തും തമിഴ്‌നാടും മഹാരാഷ്‌ട്രയും എട്ട് ശതമാനവുമാണ്.
കേരളത്തിലും ഇതിന്റെ ഗുണഫലം കിട്ടിയിട്ടുണ്ട്. രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,40,396 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) ആണ് ആരംഭിക്കാനായത്. 15,167.36 കോടി രൂപയുടെ നിക്ഷേപവും 5,09,740 തൊഴിലവസരങ്ങളും സൃഷ്ടിക്കാനുമായി.

2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ 1,39,840 പുതിയ സംരംഭങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. 8422 കോടി രൂപയുടെ നിക്ഷേപവും 3,00,051 തൊഴിലവസരങ്ങളും സൃഷ്ടിക്കാനും ഈ കാലയളവില്‍ സാധിച്ചു. 2023 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 15 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് 1,00,556 സംരംഭങ്ങള്‍ ആണ് ആരംഭിച്ചത്. ഈ കാലയളവില്‍ 6745.36 കോടി രൂപയുടെ നിക്ഷേപവും 2,10,776 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

2023-24 ല്‍ പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ മൂന്നിലൊന്ന് (31,240) വനിതാ സംരംഭകരുടേതാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവരുടെ 3375 സംരംഭങ്ങളുമുണ്ട്. സംരംഭങ്ങളുടെ എണ്ണത്തിലും നിക്ഷേപത്തിലും തൊഴിലവസരങ്ങളിലും എറണാകുളം ജില്ലയാണ് മുന്നില്‍. മലപ്പുറം, തിരുവനന്തപുരം ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 9000ത്തിലേറ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാവസായികമായി പിന്നാക്കം നില്‍ക്കുന്ന പത്തനംതിട്ട, കാസര്‍കോട്, വയനാട്, ഇടുക്കി ജില്ലകളിലായി 13,237 യൂണിറ്റുകള്‍ ആരംഭിക്കുകയും 27,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ഈ കാലയളവില്‍ ഉത്പാദന മേഖലയില്‍ 13,790 സംരംഭങ്ങള്‍ ആരംഭിക്കുകയും 1428.15 കോടി രൂപയുടെ നിക്ഷേപവും 37,124 തൊഴിലവസരങ്ങളും സൃഷ്ടിക്കുകയും ചെയ്തു. സേവന മേഖലയില്‍ 44,468 സംരംഭങ്ങളും 2705.13 കോടി രൂപയുടെ നിക്ഷേപവും 96,064 തൊഴിലവസരങ്ങളും ഉണ്ടായി. വ്യാപാരമേഖലയില്‍ 42,298 സംരംഭങ്ങള്‍ ആരംഭിച്ചു. 2612.14 കോടി രൂപയുടെ നിക്ഷേപവും 77,589 തൊഴിലവസരങ്ങളും ഒരുക്കാനായി.

ഉത്പാദന മേഖലയില്‍ 6669 അഗ്രോ ആന്‍ഡ് ഫുഡ് പ്രൊസസിംഗ് യൂണിറ്റുകള്‍ ആരംഭിച്ചു. സേവന പ്രവര്‍ത്തന മേഖലയില്‍ 9802 സംരംഭങ്ങളും ഹോട്ടല്‍, റെസ്‌റ്റോറന്റ്, കാറ്ററിംഗ് സര്‍വീസ്, ഭക്ഷ്യ സംസ്‌കരണ സേവന പ്രവര്‍ത്തന മേഖലയില്‍ 7448 സംരംഭങ്ങളും വസ്ത്ര ഡിസൈനിങ്, ആഭരങ്ങള്‍, തയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ട് 5462 പുതിയ സംരംഭങ്ങളും 2023-24 ല്‍ ആരംഭിച്ചു.

സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുള്ള വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എന്റര്‍െ്രെപസ് ഡവലപ്‌മെന്റ് എകസിക്യൂട്ടീവുമാരെ നിയമിക്കുകയും 1034 ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. സംരംഭകര്‍ക്കായി തദ്ദേശ സ്ഥാപനങ്ങളില്‍ നടത്തിയ പൊതു ബോധവത്കരണ പരിപാടിയില്‍ 57,528 പേര്‍ പങ്കെടുത്തു. തുടര്‍ന്ന് നടത്തിയ വായ്‌പാ, ലൈസന്‍സ്, സബ്‌സിഡി മേകളകളില്‍ ലഭിച്ച അപേക്ഷകളില്‍ 2871 കോടിയോളം രൂപയുടെ വായ്‌പകളും 3341 ലൈസന്‍സുകളും 852 സബ്‌സിഡികളും അനുവദിക്കുകയും ചെയ്തു.

കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും ഇത് മറ്റ് പദ്ധതികളുടെ വേഗത്തിലുള്ള നടപ്പാക്കലിന് ഊര്‍ജ്ജമേകുമെന്നും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ് ഘടനയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇത്തരം സംരംഭങ്ങള്‍ നിര്‍ണായകമാണ്. സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ഒരു ലക്ഷം എംഎസ്എംഇകള്‍ ആരംഭിക്കാനും മൂന്നു മുതല്‍ നാലു ലക്ഷം വരെ തൊഴില്‍ സൃഷ്ടിക്കാനുമാണ് ലക്ഷ്യമിട്ടത്. തദ്ദേശ സ്വയംഭരണം, സഹകരണം, ഫിഷറീസ്, മൃഗസംരക്ഷണം മുതലായ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് വ്യവസായ വകുപ്പ് തുടക്കമിട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: Small and Medium EnterprisesMSMEThe Micro
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

എംഎസ്എംഇയും വികസിത കേരളവും

India

യോഗി ഒരു ഒന്നൊന്നര മുഖ്യമന്ത്രിയാണ്….യുഎസ് തീരുവയെ വെല്ലുവിളിക്കുന്ന യോഗി ആദിത്യനാഥിന്റെ ഈ പ്രസംഗം നോക്കൂ..മാതൃകയാക്കാം ഈ മുഖ്യനെ…

തൊഴിലെടുക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി 502 പാലന ക്രെഷെകള്‍ ഉദ്ഘാടനം ചെയ്യുന്ന രേഖാ ഗുപ്ത
India

ഈടില്ലാതെ വനിതകള്‍ക്ക് 10 കോടി വരെ വായ്‌പ നല്‍കും: ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

Vicharam

എംഎസ്എംഇ മേഖലയുടെ നവീകരണവും തൊഴില്‍ അവസരങ്ങളും

India

വായ്‌പ ലഭ്യത മെച്ചപ്പെടുത്തുന്നതിനായി വായ്‌പ ഗ്യാരണ്ടി കവർ വർദ്ധിപ്പിക്കും; കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി അഞ്ച് ലക്ഷമാക്കി

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.