Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നൂതന ആശയങ്ങൾ കയ്യിലുള്ള ഏതൊരു യുവ പ്രതിഭയ്‌ക്കും ഇന്ത്യയിൽ വിജയകരമായി ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കാൻ കഴിയും; രാജീവ് ചന്ദ്രശേഖർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2024, 02:52 pm IST
in Kerala

തിരുവനന്തപുരം: ‌തിരുവനന്തപുരത്തെ 10 സ്‌കൂളുകളിൽ അടൽ ടിങ്കറിങ് ലാബ് സ്ഥാപിക്കുമെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ .ഒരു കാലഘട്ടത്തില്‍ മറ്റ് രാജ്യങ്ങളെ സാങ്കേതിക വിദ്യക്കായി ആശ്രയിച്ചിരുന്ന ഭാരതം ഇന്ന് സാങ്കേതിക വിദ്യ കൈമാറുന്ന രാജ്യമായി മാറി.

കോവിന്‍ പോര്‍ട്ടല്‍, ഡിജിലോക്കര്‍ പോലുള്ള സാങ്കേതിക വിദ്യ അധിഷ്ഠിതമായ സംവിധാനങ്ങള്‍ 32 രാജ്യങ്ങള്‍ക്ക് ഇന്ത്യ കൈമാറിയിട്ടുണ്ട് .

‘കോപ് 26 പൂജ്യം ബഹിര്‍ഗമനം ലക്ഷ്യത്തിലെ ഇന്ത്യന്‍ കാഴ്ചപ്പാട്’ എന്ന വിഷയത്തില്‍ നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര മന്ത്രി പറഞ്ഞു.

സമ്പന്നർക്ക് മാത്രം ജീവിതവിജയം സാധ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്!
നമ്മുടെ നാട്ടിലെ സാധാരണക്കാർക്കു കൂടി വിജയിച്ച് മുന്നേറാൻ സാദ്ധ്യതകൾ തുറന്നുകാട്ടുന്ന പദ്ധതികളുമായി ഭാരതം മുന്നേറുകയാണ്.
ഇന്ന്, നൂതന ആശയങ്ങൾ കയ്യിലുള്ള ഏതൊരു യുവ പ്രതിഭയ്‌ക്കും ഇന്ത്യയിൽ വിജയകരമായി ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കാൻ കഴിയും.

10 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബുകളാണ് തിരുവനന്തപുരത്ത് വരാനിരിക്കുന്നത്. ജിജ്ഞാസയും ഭാവനാശക്തിയും സർഗാത്മകതയും നിറഞ്ഞ ഒരന്തരീക്ഷത്തിൽ അവർ പഠിക്കട്ടെ.

രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള പ്രധാനപ്പെട്ട പദ്ധതികളാണ് ഡിജിറ്റൽ ഇന്ത്യയും സ്‌കിൽ ഇന്ത്യയും. – ഒപ്പം നമ്മുടെ കേരളവും കുതിക്കട്ടെ..

ഡിജിറ്റൽ ഇന്ത്യ പദ്ധതി ആ​ഗോള സാങ്കേതിക വിദ്യ മേഖലയിൽ രാജ്യത്തെ മുൻ നിരയിൽ എത്തിച്ചിരിക്കുകയാണ്. 2014 ൽ 90 ശതമാനം മൊബൈൽ ഫോണുകളും ഇറക്കുമതി ചെയ്തിരുന്നിടത്ത് ഇന്ന് 100 ശതമാനം മൊബൈൽ ഫോണുകളും ഇന്ത്യൻ നിർമ്മിതമാണ്

ടെക്‌നോളജിയുടെ ഭാവി ഇലക്ട്രോണിക്‌സ്, സെമി കണ്ടക്ടര്‍ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ഇന്റര്‍നെറ്റ് എന്നീ മേഖലകളിലെ നൂതനമായ സാദ്ധ്യതകള്‍ക്ക് വഴിതെളിക്കുന്നു.ഇന്ത്യയുടെ അടുത്ത ടെക്‌നോളജിക്കല്‍ ഹബ്ബായി തിരുവനന്തപുരത്തെ ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Tags: Rajeev ChandrasekharTechnologyDigiLockerModiyude GuaranteeKovin Portal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Thiruvananthapuram

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Editorial

വികസിത കേരളത്തിന് എന്‍ഡിഎ വരണം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.