Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബിസിസിഐ അനുമതി നല്‍കി: ഋഷഭിന് ഐപിഎല്‍ കളിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 11:31 pm IST
in Cricket

മുംബൈ: ഭാരത വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് ഇത്തവണത്തെ ഇന്ത്യന്‍ പ്രീമയിര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ കളിക്കാമെന്ന് ഭാരത ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്(ബിസിസിഐ).

കാറപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി വിശ്രമത്തിലിരിക്കുന്ന പന്തിന് ഇക്കുറി വിക്കറ്റ് കീപ്പര്‍ ബാറ്ററായി തന്നെ കളിക്കാനാകുമെന്നാണ് ബിസിസിഐ മെഡിക്കല്‍ സംഘം അനുമതി നല്‍കിയത്. ഇതോടെ ദിവസങ്ങള്‍ക്കകം ആരംഭിക്കുന്ന ടാറ്റാ ഐപിഎല്‍ 17-ാം സീസണില്‍ താരം ദല്‍ഹി ക്യാപിറ്റല്‍സ് ടീമില്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ 14 മാസമായി പന്ത് വിശ്രമത്തിലാണ്. കഴിഞ്ഞ ഐപിഎല്‍ പൂര്‍ണമായും ഐസിസി ഏകദിന ലോകകപ്പും താരത്തിന് നഷ്ടമായിരുന്നു. ദല്‍ഹി നായകനായ പന്തിന്റെ അഭാവത്തില്‍ ഡേവിഡ് വാര്‍ണര്‍ ആണ് കഴിഞ്ഞ ഐപിഎലില്‍ ടീമിനെ നയിച്ചത്.

2022 അവസാനം ബംഗ്ലാദേശിനെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയാണ് പന്ത് അവസാനമായി കളിച്ച മത്സരം. അതേ വര്‍ഷം ഡിസംബര്‍ 30ന് പുലര്‍ച്ചെ സ്വന്തം നാടായ റൂര്‍ക്കിയിലേക്ക് സ്വയം കാറോടിച്ച് പോകും വഴിയാണ് അപകടമുണ്ടായത്. മാസങ്ങള്‍ക്ക് മുമ്പ് താരം പരിശീലനം തുടങ്ങിയതായുള്ള വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത്തവണത്തെ ഐപിഎലില്‍ കളിച്ചേക്കുമെന്ന് ആഴ്‌ച്ചകള്‍ക്ക് മുമ്പ് അഭ്യൂഹങ്ങളും പരന്നിരുന്നു. വരുന്ന 22മുതലാണ് ഇത്തവണത്തെ ഐപിഎല്‍ ആരംഭിക്കുക.

അതേസമയം മറ്റൊരു ഭാരത ക്രിക്കറ്റ് താരം പ്രസിദ്ധ് കൃഷ്ണ ഇത്തവണത്തെ ഐപിഎലിനുണ്ടാവില്ലെന്ന് ബിസിസിഐ ഇന്നലെ തീര്‍ച്ചപ്പെടുത്തി. കാല്‍മുട്ടിന് താഴെയുള്ള ഭാഗത്ത് ശസ്ത്രിക്രിയ ആവശ്യമായതിനാല്‍ ഈ പേസ് ബൗളറെ പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം. രാജസ്ഥാന്‍ റോയല്‍സ് പേസ് ബൗളറായ പ്രസിദ്ധ് ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐപിഎലില്‍ കളിക്കാനാവാതെ വരുന്നത്. അരക്കെട്ടിന്റെ ഭാഗത്ത് പരിക്കേറ്റതിനാലാണ് താരത്തിന് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.

അതില്‍ നിന്നെല്ലാം മോചിതനായി കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച പ്രസിദ്ധിന് വീണ്ടും പിരക്ക് പ്രശ്‌നമായി. കാലിലേറ്റ ആ പരിക്കാണ് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ ഒഴിവാക്കേണ്ട സ്ഥിതിയിലേക്ക് നയിച്ചത്. ഇതേ തുടര്‍ന്ന് താരത്തിന് ഇത്തവണത്തെ രഞ്ജി ട്രോഫിയിലും കളിക്കാന്‍ സാധിച്ചില്ല.

പ്രസിദ്ധിന്റെ അഭാവം മുന്‍കൂട്ടി കണ്ട് താരലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മറ്റൊരു പേസ് ബൗളര്‍ ആവേശ് ഖാനെ ഇക്കുറി ടീമിലെത്തിച്ചിട്ടുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നാണ് ആവേശ് ഖാനെ രാജസ്ഥാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സിനായി കളിക്കുന്ന ഭാരതത്തിന്റെ സൂപ്പര്‍ ബേസ് ബൗളര്‍ മുഹമ്മദ് ഷമി ഐപിഎലിനുണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം തീര്‍ച്ചപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിലും താരം ഉണ്ടാവില്ല.

Tags: IPLBCCIIndian Cricket TeamRishabh Pant
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Cricket

പങ്കാളിത്തത്തിന്റെ മൂന്നാം വര്‍ഷം; രാജസ്ഥാന്‍ റോയല്‍സിന്റെ അസോസിയേറ്റ് സ്പോണ്‍സറായി എച്ച്എംഡി

Cricket

ടി20 ലോകകപ്പിൽ ചരിത്ര നേട്ടം; ഇന്ത്യൻ ടീമിന് 131 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ

Cricket

സഞ്ജുവിനു വേണ്ടി പ്രാര്‍ത്ഥിച്ച പെണ്‍കുരുന്ന് എവിടെ?

പുതിയ വാര്‍ത്തകള്‍

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.