Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസിലെ മുന്‍നിരനേതാക്കള്‍ പലരും പാര്‍ട്ടി വിടുകയോ രാഷ്‌ട്രീയം മതിയാക്കുകയോ ചെയ്യുമെന്ന് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 09:22 pm IST
in India

ന്യൂദല്‍ഹി: സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാകുന്നതോടെ കോണ്‍ഗ്രസിലെ മുന്‍നിരനേതാക്കള്‍ പലരും പാര്‍ട്ടി വിടുകയോ രാഷ്‌ട്രീയം മതിയാക്കുകയോ ചെയ്യുമെന്ന് സൂചന. മധ്യപ്രദേശിലെ മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്ങും കമല്‍നാഥും വിട പറയലിന്റെ പടിവാതിലിലാണ്.

മുന്‍നിരനേതാക്കള്‍ക്ക് പലര്‍ക്കും തെരഞ്ഞെടുപ്പില്‍ സീറ്റുണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടിയില്‍നിന്ന് കൂടുതല്‍ പേര്‍ പുറത്തേക്കുള്ള വഴി തേടുന്നുവെന്ന വാര്‍ത്തകള്‍ സജീവമാകുന്നത്. 62 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) രണ്ടാം വട്ട യോഗം കഴിഞ്ഞതിന് പിന്നാലെ ഇന്നലെ 43 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ഗുജറാത്ത്(14), രാജസ്ഥാന്‍ (13), മധ്യപ്രദേശ് (16), ആസാം (14), ഉത്തരാഖണ്ഡ് (5) തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്കാണ് യോഗത്തില്‍ ചര്‍ച്ച നടന്നത്.

മുന്‍ മുഖ്യമന്ത്രിമാരായ അശോക് ഗെഹ്ലോട്ട്, കമല്‍നാഥ്, ദിഗ്വിജയ സിങ്, ഹരീഷ് റാവത്ത്, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് എന്നിവരുടെ പേരുകള്‍ പരിഗണനയില്‍ ഇല്ലെന്നാണ് വിവരം. ഇവരൊന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താല്പര്യപ്പെടുന്നില്ല. തെരഞ്ഞെടുപ്പ് പരാജയം ഉറപ്പാണെന്ന നിലയിലാണ് ഈ തീരുമാനം. ചില നേതാക്കള്‍ തങ്ങള്‍ക്ക് പകരം മറ്റ് ചിലരുടെ പേരുകള്‍ പട്ടികയിലേക്ക് നിര്‍ദേശിച്ചിട്ടുമുണ്ട്.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ സ്വന്തം മണ്ഡലമായ ജോധ്പൂരിനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തതുമില്ല. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് ചിന്ദ്‌വാരയില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. ദേശീയരാഷ്‌ട്രീയത്തിലും സംസ്ഥാനത്തും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ കമല്‍നാഥ് എന്ത് തീരുമാനമെടുക്കുമെന്നതും ചര്‍ച്ചയാണ്.

അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് മകന്‍ വീരേന്ദ്ര റാവത്തിന് ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നത്.

മത്സരിക്കാന്‍ താല്പര്യമില്ലെന്നും പകരം രാജസ്ഥാനിലെ നാല് ലോക്സഭാ സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും ഛത്തീസ്ഗഢിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് സച്ചിന്‍ പൈലറ്റ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അടുത്ത യോഗം 15 ന് നടക്കും.

Tags: Congress leadersLoksabha Election 2024Modiyude Guaranteecandidates listleave the party
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ആരോപണം : ഹിമാന്ത സിംഗ് യാദവ്, ഗൗരവ് ഗൊഗോയ് ഉൾപ്പെടെ മൂന്ന് കോൺഗ്രസ് നേതാക്കൾക്കെതിരെ 500 കോടി രൂപയുടെ കേസ് ഫയൽ ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ

India

ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ; കോണ്‍ഗ്രസ് നേതാക്കളുടേത് ഹിന്ദുവിരുദ്ധ മനോഭാവം: സുധാംശു ത്രിവേദി എംപി

India

പ്രധാനമന്ത്രിക്ക് ജൻമദിന ആശംസയുമായി രാഹുൽ ; നല്ല ആരോഗ്യം നേർന്ന് മല്ലികാർജുൻ ഖാർഗെയും

Business

ഹീവാന്‍ ഫിനാന്‍സ്: ഗ്രീഷ്മയും ഭര്‍ത്താവും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് തട്ടിയെടുത്തത് ഏഴുകോടി!

Kerala

പുകമറ സൃഷ്ടിച്ച് പുതുമുഖ നടി, കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബബന്ധങ്ങളെപ്പോലും ശിഥിലമാക്കുന്ന വെളിപ്പെടുത്തല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.