Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിഗററ്റ് വലിക്കരുതെന്ന് പറഞ്ഞ് രതീഷ് , ആക്രോശിച്ച് ജാന്‍ മണി;നിങ്ങളെന്റെ ഭർത്താവാണോ എന്നും ചോദ്യം – ബിഗ് ബോസിൽ അടി പൊട്ടി

കഴിഞ്ഞ അഞ്ച് സീസണുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ആറാം സീസണിന് തുടക്കം കുറിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 05:16 pm IST
inEntertainment

ഇന്ത്യയിലെ ഏറ്റവും റേറ്റിങ്ങിലുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോ യാണ് ബിഗ് ബോസ്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും മലയാളത്തിലേക്ക് ഷോ എത്തിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് സീസണുകളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ആറാം സീസണിന് തുടക്കം കുറിച്ചിരിക്കുന്നത്.

സഹമത്സരാര്‍ഥികളെ പ്രകോപിപ്പിച്ചോ വെറുപ്പിച്ചോ തളര്‍ത്തുന്ന രീതിയാണ് ബിഗ് ബോസില്‍ പലരും ചെയ്യാറുള്ളത്. ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ അങ്ങനൊരു സംഭവത്തിന് തുടക്കമിട്ടിരിക്കുകയാണ്. രതീഷ് കുമാറും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ജാന്‍ മണി ദാസും തമ്മിലാണ് തര്‍ക്കം ഉടലെടുത്തത്.

ഒന്നിനൊന്ന് മികച്ച മത്സരാര്‍ഥികളാണ് ഇത്തവണ വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നതെന്ന് ആദ്യ ദിവസം തന്നെ വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. ഓരോരുത്തരും വാക്കിലും പ്രവൃത്തികളിലൂടെയും ഗെയിം കളിക്കാനാണ് വന്നതെന്ന് തെളിയിച്ച് കഴിഞ്ഞിരിക്കുകയാണ്. ആദ്യ ദിനം കഴിയുന്നതിനൊപ്പം അടുത്ത ദിവസത്തെ പ്രൊമോ കാണിച്ചിരുന്നു. ഇതിലാണ് മത്സരാര്‍ഥികളുടെ ആദ്യ വഴക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സിഗററ്റ് വലിക്കാറുണ്ടെന്ന് ജാന്‍ മണി പറയുന്നത്. ഇത് കേട്ടയുടനെ സിഗററ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അത് നിര്‍ത്തണമെന്നും രതീഷ് ആവശ്യപ്പെടുന്നു. വീണ്ടും ഇതേ കാര്യം ആവര്‍ത്തിച്ചതോടെ പറ്റില്ലെന്നും അത് പറയാന്‍ നിങ്ങളാരാണെന്നും ജാന്‍ മണി തിരികെ ചോദിക്കുന്നു.

ഞാന്‍ പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്ന് വീണ്ടും പറഞ്ഞ രതീഷ് തന്റെ നിലപാടില്‍ ഉറച്ച് നിന്നു. തന്നെ ഉപദേശിക്കാന്‍ വരാന്‍ നിങ്ങള്‍ ആരുമല്ലെന്നും എന്റെ ഭര്‍ത്താവാണോ നിങ്ങളെന്നുമൊക്കെ ജാന്‍ മണി തിരികെ ചോദിക്കുന്നുണ്ട്. എന്നാല്‍ തന്റെ അഭിപ്രായം പറയാനാണ് ബിഗ് ബോസിലേക്ക് വന്നതെന്ന ഉറച്ച നിലപാടിലായിരുന്നു രതീഷ്. ഇതോടെ ദേഷ്യത്തിലായ ജാന്‍ മണി എഴുന്നേറ്റ് പോവുകയും ഈ വിഷയത്തെ കുറിച്ച് അപ്‌സരയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്.

ഇത്തരം പ്രകോപനങ്ങള്‍ കേള്‍ക്കാതെ പോവുകയാണ് വേണ്ടതെന്നും പ്രശ്‌നങ്ങളെ കേട്ടില്ലെന്ന് നടിക്കാം, അതല്ലെങ്കില്‍ ശക്തമായി അതിനെതിരെ നില്‍ക്കുകയും ചെയ്യാമെന്നൊക്കെ പറഞ്ഞ് അപ്‌സര ജാന്‍ മണിയ്‌ക്ക് ഉപദേശം നല്‍കിയെങ്കിലും കടുത്ത നിലപാടിലായിരുന്നു അവര്‍. എന്തായാലും മത്സരാര്‍ഥികളെ ചൊടിപ്പിച്ച് കണ്ടന്റ് ഉണ്ടാക്കാമെന്ന തീരുമാനത്തിലാണ് രതീഷ് എത്തിയിരിക്കുന്നത്. ജാന്‍ മണി പ്രകോപിതയായോ എന്നന്വേഷിച്ച് കൊണ്ടിരുന്ന രതീഷിനോട് താങ്ങളുടെ ഗെയിം പ്ലാന്‍ ഇതാണോ എന്നും അതിന് വേണ്ടിയല്ലേ നിങ്ങള്‍ ശ്രമിക്കുന്നതെന്നും നടി യമുന ചോദിക്കുന്നുണ്ട്. എന്നാലത് തെറ്റിദ്ധാരണ ആണെന്നും തന്റെ ഉദ്ദേശം അങ്ങനെയൊന്നുമല്ലെന്നും താരം പറയുന്നു.

വരും ദിവസങ്ങളില്‍ കൂടുതല്‍ കണ്ടന്റ് ലഭിക്കാന്‍ സാധ്യത രതീഷില്‍ നിന്നാണെങ്കിലും ഈ തന്ത്രം കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

 

Tags: Jaan ManiRtheeshBigg Boss Reality Show
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രതീഷിന്റെ പുറത്താകൽ മുതൽ മുടിയൻ-ജാസ്മിൻ ഫൈറ്റ് വരെ അൻസിബയുടെ തലയിലുദിച്ച മൈൻ്റ് ഗെയിമോ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.