Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് അംഗങ്ങള്‍ വോട്ടുചെയ്തു;മുദാക്കലില്‍ ‘ഇന്‍ഡി’ സഖ്യം അധികാരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2024, 01:06 pm IST
in Kerala

ആറ്റിങ്ങള്‍ : മുദാക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഇന്‍ഡി സംഖ്യം അധികാരത്തില്‍. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് യുഡിഎഫ് അംഗങ്ങള്‍ കൂട്ടത്തോടെ വോട്ടുചെയ്തു. സിപിഐയുമായുള്ള തര്‍ക്കത്തിലുണ്ടായ അവിശ്വാസത്തെ തുടര്‍ന്ന് എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

ബിജെപി 7,  കോൺഗ്രസിന് 5, സിപിഎം 4 , സിപിഐ 2, സ്വതന്ത്രർ 2 എന്നിങ്ങനെയാണ് മെമ്പർമാരുടെ എണ്ണം. പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സിപിഎമ്മിന്റെ നാലും സിപിഐയുടെ രണ്ടും ഒരു സ്വതന്ത്രനും കോൺഗ്രസിലെ അഞ്ചുപേരും എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ബിജെപിയുടെ 7 സീറ്റിനു പുറമേ ഒരു സ്വതന്ത്രന്റെ വോട്ട് കൂടി ബിജെപിക്ക് ലഭിച്ചു

സിപിഐയുടെ അംഗവും ക്വാറി ഉടമയുമായ പള്ളിയറ ശശിയാണ് പുതിയ പ്രസിഡന്റ്. നേരത്തെ  പള്ളിയറ ശശി സിപിഎമ്മുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വികസന സ്റ്റാന്റിങ് കമ്മറ്റി സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പൂവണത്തുംമൂട് മണികണ്ഠന്‍ വിജയിച്ചിരുന്നു. ഇന്‍ഡി സഖ്യം രൂപീകരിച്ചശേഷം കേരളത്തില്‍ ആദ്യമായാണ് ഒരു പഞ്ചായത്ത് എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഭരിക്കുന്നത്

Tags: TEAMINDIA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹര്‍മന്‍പ്രീത് കൗര്‍ കോച്ച് അമോലിന്‍റെ കാല്‍പിടിക്കുന്നു (ഇടത്ത്) ഹര്‍മന്‍പ്രീത് കൗറും സ്മൃതിമന്ഥനയും ആലിംഗനബദ്ധരായി ഇന്ത്യന്‍ പതാകയ്ക്കുള്ളില്‍ (വലത്ത്)
Cricket

കോച്ചിന്റെ കാല്‍തൊട്ട് ഗുരുവന്ദനം… ഇന്ത്യന്‍ പതാകയാല്‍ പൊതിഞ്ഞ് ഹര്‍മന്‍പ്രീതും സ്മൃതിയും; സോഷ്യല്‍മീഡിയയില്‍ ഹര്‍മന്‍പ്രീത് കൗര്‍ ട്രെന്‍ഡിങ്

Cricket

ഭാരതത്തിന്‌ ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം

Cricket

സ്ത്രീശക്തിയുടെ സ്വര്‍ണവിജയം: ആത്മവിശ്വാസത്തിന്റെ ഒരു യുഗം

Sports

വിരാട് കോഹ്ലിയെയോ ഇന്ത്യന്‍ താരങ്ങളേയോ കെട്ടിപ്പിടിക്കരുതെന്ന് പാക് ക്രിക്കറ്റ് താരങ്ങളോട് പറയുന്ന പാക് യുവാവിന്റെ വീഡിയോ വൈറല്‍

Cricket

കെ എല്‍ രാഹുലും വിരാട് കോലിയും തോളിലേറ്റി; ഭാരതത്തിന് വിജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

പ്രായമായവരും മാരകരോഗികളുമായ തടവുകാരെ നേരത്തെ മോചിപ്പിക്കാന്‍ നയം രൂപീകരിക്കണം: സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ബ്രഹ്മോസ്, ആകാശ്, പിനാക ; പ്രതിരോധ വിപണിയിൽ ഇന്ത്യ അതിവേഗം കുതിക്കുന്നു , തദ്ദേശീയ ആയുധങ്ങൾക്കായി ലോക രാജ്യങ്ങൾ ഭാരതത്തിന് പിന്നാലെ

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ യാത്രാബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍, സംഭവം പത്തനംതിട്ടയില്‍

സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

പ്രിയങ്കയുടെ സാന്നിധ്യം വയനാട്ടിൽ വേണമെന്നില്ല ; വിദൂരതയിൽ നിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നുവെന്ന് ടി സിദ്ദിഖ്

പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍,രാജാക്കന്മാര്‍ മാറിയാലും രാജാധികാര രീതികള്‍ തുടര്‍ച്ച- ജിന്റോ ജോണ്‍

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

ധർമ്മേന്ദ്ര പ്രധാന് പകരം പാറ്റാ സമരം നടത്തുന്ന സോനം വാങ്ചുകിനെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാക്കണം ; അരവിന്ദ് കെജ്രിവാൾ

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി പ്രത്യേക അന്വേഷണ സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.