Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കൈയൊഴിഞ്ഞു: കൂത്തമ്പലത്തില്‍ ചിക്കനും മട്ടനും ബീഫും; വൈലോപ്പള്ളി സംസ്‌കൃതി ഭവന് ദയാവധം

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Mar 12, 2024, 08:49 am IST
inKerala

തിരുവനന്തപുരം: നിരവധി കലകള്‍ അരങ്ങേറിയ കൂത്തമ്പലത്തില്‍ ഇന്ന് ചിക്കനും ബീഫും മട്ടനും വിളമ്പുന്ന ദുരവസ്ഥ. കവിതകള്‍ ചൊല്ലിയ കല്‍മണ്ഡപം വിവാഹ സത്കാരത്തിനായുള്ള വധൂവരന്മാരുടെ സ്വീകരണ വേദി. ഇതോടെ കല്‍മണ്ഡപത്തിലിരുന്ന് ആസ്വദിച്ച് കവിതകള്‍ ചൊല്ലിയ കവികളെല്ലാം കളം വിട്ടൊഴിഞ്ഞു. കലകളുടെ ഗവേഷണം സീരിയല്‍ ഷൂട്ടിങ്ങിന് വഴിമാറി.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിലുള്ള തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ദുരവസ്ഥയില്‍ കേഴുകയാണ് തലസ്ഥാനത്തെ കലാകാരന്മാര്‍. എല്ലാ വര്‍ഷവും നല്കുന്ന ബജറ്റ് വിഹിതം ഇക്കുറിയില്ല. സര്‍ക്കാര്‍ വേറൊരു സഹായവും നല്കുന്നുമില്ല, ശമ്പളം ലഭിക്കാതെ ജീവനക്കാര്‍…

നിത്യനിദാന ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ കവിയെയും പ്രഖ്യാപിത ലക്ഷ്യങ്ങളെയും മറന്ന് കൂത്തമ്പലം മറ്റാവശ്യങ്ങള്‍ക്കായി കൊടുക്കേണ്ടി വന്നു. ഭരണസമിതി ചെയര്‍മാനായ സാംസ്‌കാരിക മന്ത്രി കേന്ദ്രത്തിന്റെ നിലനില്‍പ്പിന് ഒന്നും ചെയ്യുന്നുമില്ല. സഹായിക്കാനായില്ലെങ്കില്‍ കേന്ദ്രത്തെ ദയാവധത്തിനു വിധേയമാക്കുന്നതാണ് നല്ലതെന്ന് കവികളും സാംസ്‌കാരിക നായകരും പറയുന്നു.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സമുച്ചയമാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക, കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

കേരളീയ വാസ്തുവിദ്യാ സമ്പ്രദായമനുസരിച്ച് കൂത്തമ്പലം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആര്‍ട്ട് ഗാലറി, മ്യൂസിയം ബ്ലോക്ക് എന്നിവയുണ്ട്. കവിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നള്ള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2001ലാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഉദ്ഘാടനം ചെയ്തത്.

മന്ത്രി ചെയര്‍മാനായ ഇരുപതംഗ ഭരണസമിതിക്കും എട്ടംഗ നിര്‍വാഹക സമിതിക്കുമാണ് ഭരണച്ചുമതല. കേരളീയ കലകളെയും സംസ്‌കാരത്തെയും കുറിച്ച് ഉപരി പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് വിശാലമായ ഗ്രന്ഥശാലയും 2008 മുതല്‍ ഇവിടെയുണ്ട്.

സര്‍ക്കാര്‍ ഗ്രാന്റ് നല്കാത്തതിനാല്‍ കേന്ദ്രം നടത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ കല്യാണ, പിറന്നാള്‍ പാര്‍ട്ടികള്‍ക്കും സിനിമ, സീരിയല്‍ ചിത്രീകരണത്തിനും വാടകയ്‌ക്ക് നല്കുകയാണിപ്പോള്‍. കൂത്തമ്പലം, കല്‍മണ്ഡപം, നൃത്തമണ്ഡപം ഉള്‍പ്പടെയുള്ളവ വാടകയ്‌ക്കു നല്കാന്‍ തീരുമാനിച്ചു. മാംസാഹാരമുള്‍പ്പെടെയുള്ളവ വിളമ്പുന്നതിന് അനുമതിയും നല്കി.
കല്‍മണ്ഡപത്തിലിരുന്ന് പാടിയും കവിതകള്‍ ചൊല്ലിയും പ്രശസ്തരായ കവികളുണ്ട്. നൃത്തം അവതരിപ്പിച്ച് പ്രശസ്തരായവരും ഏറെ. സാംസ്‌കാരിക നായകരുടെ വാദ പ്രതിവാദങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അവരെല്ലാം അറിയപ്പെടുന്നവരായി. ഇന്നു സര്‍ക്കാരിന്റെ പരിലാളനയില്‍ വിവിധ കോര്‍പറേഷനുകളുടെ തലപ്പത്ത് സുഖലോലുപതയുടെ ശീതളച്ഛായയില്‍ അവര്‍ പരിലസിക്കുന്നുമുണ്ട്. എന്നാല്‍ പ്രിയകവിയുടെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രത്തിന് ഇത്രയും ദുരവസ്ഥയായിട്ടും തിരിഞ്ഞുനോക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ലെന്നതാണ് ഏറെ സങ്കടകരം.

 

Tags: KoothambalamKerala GovernmentTrivandrumVailopally Sanskriti Bhavanpathetic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

Kerala

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹന്‍ദാസിന്റെ അറസ്റ്റില്‍ പോലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം, സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ… നിയന്ത്രണം മുസ്ലിം ലീഗിന്: യുഡിഎഫ് ഭരണം താലിബാനിസത്തിലേക്ക്

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.