Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ. പി.എം. വാരിയര്‍ക്ക് രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠത്തിന്റെ പുരസ്‌കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2024, 01:18 am IST
inKerala
രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ്
ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ സ്വീകരിക്കുന്നു.

രാഷ്ട്രീയ ആയുര്‍വേദ വിദ്യാപീഠം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍ സ്വീകരിക്കുന്നു.

മലപ്പുറം: ആയുഷ് മിനിസ്ട്രിയുടെ കീഴിലുള്ള, ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠം പ്രഖ്യാപിച്ച ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയര്‍ അര്‍ഹനായി.

ഭാരതത്തിനകത്തും പുറത്തും ആയുര്‍വേദത്തിന്റെ ഉന്നമനത്തിനും പ്രചാരണത്തിനുമായി ഡോ. വാരിയര്‍ നടത്തുന്ന സമഗ്രസംഭാവനയെ മാനിച്ചാണ് ഈ അവാര്‍ഡ്. രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠം നടത്തുന്ന ഗുരുശിഷ്യപരമ്പര എന്ന ഒരു വര്‍ഷ കോഴ്‌സിന്റെ കഴിഞ്ഞ 17 വര്‍ഷങ്ങളായുള്ള ഗുരുവാണ് ഡോ. പി.എം. വാരിയര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ അനുഭവസമ്പത്ത് പകര്‍ന്ന് കൊടുക്കുക എന്നതാണ് ഈ കോഴ്‌സിന്റെ ലക്ഷ്യം.

ന്യൂദല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ കേന്ദ്ര ആരോഗ്യക്ഷേമ മന്ത്രി ഡോ. മന്‍സൂഖ് മാണ്ഡവ്യയുടെ സാന്നിദ്ധ്യത്തില്‍ പദ്മഭൂഷണ്‍ വൈദ്യ ദേവേന്ദ്ര ത്രിഗുണ, ആയുഷ് സെക്രട്ടറി പദ്മശ്രീ രാജേഷ് കൊട്ടേച്ച, ആയുഷ് അഡൈ്വസര്‍ വൈദ്യ മനോജ് നെസരി എന്നിവര്‍ ചേര്‍ന്ന് പുരസ്‌കാര സമര്‍പ്പണം നടത്തി.

ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഡയറക്ടര്‍ പ്രൊഫ. തനുജ നെസരി, രാഷ്‌ട്രീയ ആയുര്‍വേദ വിദ്യാപീഠം ഡയറക്ടര്‍ വന്ദന ശിരോഹ എന്നിവര്‍ പങ്കെടുത്തു.

Tags: Dr PM WarrierRashtriya Ayurveda Vidyapeeth awardMinistry of AyushKottakkall Aryavaydysala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

ചരിത്രം കുറിച്ച് റൊണാള്‍ഡോ; കരിയറിലെ 977-ാം ഗോളുമായി വീണ്ടും റിക്കാര്‍ഡ് പുസ്തകത്തില്‍

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

‘കാന്ദ എക്സ്പ്രസ്’ കൊച്ചിയിലേക്കും; ഉള്ളി വില കുതിച്ചുയരുന്നത് തടയാൻ നടപടിയുമായി കേന്ദ്രസർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.